" The Father judges no one but has given all judgement to the Son" (Jn.5:22) .
" I do not judge anyone who hears my words and does not keep them,for I came not judge the world, but to save the world " ( Jn. 12:47 )
But there is one judge .
" The one who rejects me and does not receive my word has a judge on the last day the word that I have spoken will serve as judge." (Jn.12: 48 )
ജാഗ്രതാ !!
പിതവോ പുത്രനോ അല്ല നിന്നെ വിധിക്കുകു !
നിന്‍റെ മുഖം കണ്ടു അനുകമ്പതോന്നുമെന്നൂ ധരിക്കേണ്ടാ !
നിന്‍റെ വിധികര്ത്താവു യേശു പറഞ്ഞ " വചനം " തന്നെയാണു.
അതിനാല്‍ 100% നീതിയുക്തമായിരിക്കും വിധി.!.

അവിടെ ക്കരുണയില്ല. ഇതാണു കരുണയ്യുടെ സമയം !
ഇവിടെയാണു പാപമോചനം . ഇവിടെയാണു കരുണ !
അതിനാല്‍ പാപിയായ ഞാനും നീയും അനുതാപത്തിനു ഓടിയെത്തുക !
ഇവിടെ കരുണ ലഭിക്കും ,വിടുതല്‍ ലഭിക്കും, മോചനം ലഭിക്കും. !!
അതിനാല്‍ ദൈവത്തിനു പുറം തിരിഞ്ഞിരിക്കുന്ന അവസ്ഥയ്യില്‍ നിന്നും മാറി അവിടുത്തെ തിരു സന്നിധിയിലേക്കുവരിക !
ദൈവത്തിനു മഹത്വം ! ആമ്മീന്‍ !
No comments:
Post a Comment