” For to me , living is Christ and dying is gain .If I am to live in the flesh ,that means fruitful labor fr me ;and I do not know which I prefer “ ( Phil 1:21 – 22 )
ഇതുപൊലെ നമുക്കും പറയാന്‍ കഴിയുമോ ? ജീവിക്കുന്നതു ക്രിസ്തുവിനുവേണ്ടി മരിച്ചല്‍ അതും ക്രിസ്തുവിനെപ്രതിയും നേട്ടവും അതായതു
“ എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണു “

രണ്ടൂം വിലപെട്ടതാണു ജീവിക്കുന്നതു ക്രിസ്തുവിനുവേണ്ടിയെന്നു പറഞ്ഞാല്‍ അതിന്‍റെ ഫലം അനുഭവിക്കുന്നതു സഹോദരനാണു. ഞാന്‍ സഹോദരനുവേണ്ടിചെയ്യുന്നതെല്ലാം ക്രിസ്തുവിനുവേണ്ടിയാണു. എന്‍റെ ഭാര്യയെ സ്നേഹിക്കുന്നതു, അവള്ക്കുവേണ്ടിജീവിക്കുന്നതു, അവളുടെ ആവശ്യങ്ങള്‍ എല്ലാം അടുത്തറിഞ്ഞു നിറവേറ്റികൊടുക്കുന്നതു , അവള്ക്കു ഒരു പരിരക്ഷയാകുന്നതു, അവള്ക്കു സംരക്ഷണം നല്കുന്നതു, അവള്ക്കു ഒരു ദോഷവും സംഭവിക്കാതെ നോക്കുന്നതു, എല്ലാവേദനയും ഏറ്റെടുത്തു അവള്ക്കു ഒരു വേദനയും കൊടുക്കാതെ സംരക്ഷിക്കുന്നതു ,അവള്ക്കുവേണ്ടി ജീവിതം മാറ്റിവെയ്ക്കുന്നതു , ചുരുക്കത്തില്‍ അവള്ക്കുവേണ്ടി മരിക്കാന്‍ പോലും തയാറാകുന്നതു എല്ലാം ദൈവത്തിനുവേണ്ടി ,ക്രിസ്തുവിനുവേണ്ടിയാണു .ആ മനോഭാവം ഉണ്ടായാല്‍ ഇവിടെ സ്വര്ഗം ആരംഭിക്കുകയാണു.
ഇനിയും മരണമാണെങ്കില്‍ അതും നേട്ടമാണു മരിച്ചു ക്രിസ്തുവിനെ പ്രാപിക്കക അതാണു ഏറ്റവും വലിയ നേട്ടം
“ നിങ്ങളൂടെ പിതാവു കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍ “ ( ലുക്ക 6: 36 )
കരുണവീട്ടില് തുടങ്ങണം
അതു ഭാര്യയില്‍ തുടങ്ങണം
ഭാര്യ യോടു കരുണകാണിക്കാത്തവന്‍ ആരോടും കരുണകാണിക്കില്ല അധവാ കാണിച്ചാല്‍ അതു സ്വര്‍ത്ഥതയുടെയോ കാര്യ്ം കാണലിന്‍റെയോ ആകാം
എല്ലാം വീട്ടില്‍ ആരംഭിക്കട്ടെ വളര്ന്നു വികസിച്ചു പുറത്തേക്കു വ്യാപിക്കട്ടെ
ദൈവത്തിനു മഹത്വം

No comments:
Post a Comment