“ And these are the ones sown on the good soil: they hear the word and accept it and bear fruit ,thirty,and sixty and hundred fold “ ( Mk. 4:20 )
വി.മര്ക്കോസിന്‍റെ സുവിശേഷത്തിലെ വിതക്കാരന്‍റെ ഉപമ നാലാം അധ്യായത്തില്‍ വിവരിച്ചിരിക്കുന്നതു പ്രഘോഷിച്ച വചനത്തെപറ്റിയാണു .
വിത്തു ദൈവവചനമാണു
സഭക്കു ദൈവവചനം നല്കപെട്ടതു അതു മറ്റുള്ളവര്‍ക്കു സമര്‍ത്ഥമായ ഫലം പ്രദാനം ചെയ്യാനാണു. പലരെ സംബന്ധിച്ചിടത്തോളം അതു നിഗൂഡ്മാണു .

നാലുതരത്തിലുളളവിത്തുകള്‍
1) വേരു മുളക്കാന്‍ സമ്മതിക്കുന്നില്ല. വചനം സ്വീകരിക്കുന്നു പക്ഷേ മനസ് മുഴുവന്‍ കപടതയും ,അശുദ്ധിയും ദ്രവ്യാഗ്രഹവും കൊണ്ടു നിറഞ്ഞിരിക്കുന്ന മനസില്‍ അതു ഉടന്‍തന്നെ അപ്രത്യക്ഷമാകുന്നു. ആ ഹ്രുദയത്തിന്‍റെ ഭരണകര്ത്താവു സാത്താനാകയാല്‍ വചനം അവിടെ വേരു മുളക്കാന്‍ സമ്മതിക്കില്ല.
2) ചിലര് സന്തോഷപൂര്‍വം വചനം സ്വീകരിക്കും വേരു പൊട്ടിമുളക്കും പക്ഷേ വേരോട്ടം ഉണ്ടാകില്ല അവരിലെ മണ്ണിനു ആഴമില്ലാത്തതാണു . പാറപോലെ കഠിനമാണു ഹ്രുദയം വചനത്തെ പ്രതി ക്ളേശങ്ങള്‍ സഹിക്കാന്‍ അവര്‍ക്കു സാധിക്കില്ല. അതിനാല്‍ അതു പെട്ടെന്നു വാടിപോകും.
3) ഇവര് വചനം ശ്രവിക്കുന്നു വേരു പൊട്ടിമുളക്കുന്നു. വളര്‍ന്നു ഉയരുന്നതുപോലെ തോന്നും പക്ഷേ ലൌകീയമാചിന്തകള്‍ അവരെ ലൌകീക വ്യഗ്രതയും, ധനത്തിന്‍റെ ആകര്‍ഷണവും,മറ്റു വസ്തുക്കള്‍ക്കുവേണ്ടിയുള്ള ആഗ്രഹവും, അവരില്‍ കടന്നുകൂടി വചനത്തെ ഞെരുക്കുമ്പോള്‍ അവര്‍ വീണുപോകും. വളര്‍ന്നു വന്ന വചനം ഫലശൂന്യമായിതീരുകയും ചെയ്യും
4) ഇവരാണു നല്ലമണ്ണില്‍ വിതക്കപെട്ടവിത്തുകള്‍
വചനം ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവരാണു. അതു വേരു മുളര്‍ച്ചു മണ്ണില്‍ ആഴപ്പെടുകയും തഴചു വളരുകയും മുപ്പതും അറുപതുമേനിയും നൂറു മേനിയും ഫലം പുറപ്പെടുവിക്കുകയും ചെയ്യും ഇവര്‍ എന്തു പ്രതികൂലസാഹചര്യമുണ്ടായാലും വീണുപോകില്ല,
വചനം ആഴത്തില്‍ അവരുടെ ഹ്രുദയത്തില്‍ പതിയുകയും ജീവിതത്തില്‍ മാറ്റം വരുത്തുകയും ചെയ്യും. ഇവരാണു സുവിശേഷത്തിനുവേണ്ടിയും സഭക്കുവേണ്ടിയും ജീവിക്കുന്നവര്‍ ഇവര്‍ അവരുടെ വിളിയോടു കൂടുതല്‍ വിശ്വസ്ഥത പുലര്‍ത്തുന്നവരും യേശുവില്‍ മാത്രം ആശ്രയിക്കുന്നവരുമാണു
കര്‍ത്താവേ ! ഞങ്ങളും ഇവരെപ്പോലെ ഞങ്ങളുടെ വിളിയില്‍ വിസ്വസ്തരായിതീരുവാനും യേശുവില്‍ പൂര്‍ണമായും ആശ്രയിച്ചു മുന്‍പോട്ടുപോകുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ ! ആമ്മീന്‍

No comments:
Post a Comment