ഇരുതലമൂരി !
ഇതു ഒരു കളിയാക്കല്‍ അല്ല .കാര്യ്ം മാത്രം !
ചിന്തിക്കാന്‍ വേണ്ടി മാത്രം പറയുന്നു !
രാഷ്ടീയക്കാരെ പോലെ ഒരു ക്രിസ്ത്യാനിക്ക് പ്രവര്ത്തിക്കാന്‍ പറ്റുമോ ?
രാഷ്ടീയക്കാര്‍ക്കു സ്റ്റേജ് മാറുന്നതനുസരിച്ചു പറഞ്ഞതു മാറ്റിപറയാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അധവാ മനസില്‍ ഒന്നു വിചാരിക്കുകയും ,വിചാരിക്കൂന്നതു തന്നെ പറയാതിരിക്കയും ,പറഞ്ഞതു തന്നെ പ്രവര്ത്തിക്കാതിരിക്കുകയും ചെയ്യുന്നത് രാഷ്ടീയക്കാരാണു .
എന്നാല്‍ മഹാത്മാക്കള്‍ അങ്ങനെയല്ല.
" മനസേകം , വചസേകം ,കര്മ്മണ്യേകം മഹാത്മനാം "
അതായതൂ മനസില്‍ ഒന്നു നിനക്കുകയും (വിചാരിക്കകകയും ) അതു തന്നെ പറയുകയും ,പറഞ്ഞതുതന്നെ പ്രവര്ത്തിക്കൂകയും ചെയ്യുന്നവരാണു മഹാത്മാക്കള്‍ ! ഇവരെ "സരളഹ്രുദയര്‍ " എന്നു വിളിക്കാം .
ദൈവം ആദത്തെ സരളഹ്രുദയന്നായി സ്രിഷ്ടിച്ചു ( സഭാപ്ര.7:29 )
രണ്ടാമാദമായ യേശുവും സരളഹ്രുദയനായിരുന്നു.
അതായതു മനസില്‍ നിനക്കുന്ന കാര്യം തന്നെ പ്രസംഗിക്കുമായിരുന്നു. പ്രസംഗിക്കുന്നകാര്യം തന്നെ പ്രവര്ത്തിക്കുമായിരുന്നു.
എന്നാല്‍ പെന്തക്കോസ്തുകാര്‍ യേശുവിനെ ഇതിനെതീരായി ചിത്രീകരിക്കുന്നു . യേശുവിന്‍റെ പ്രസംഗവും പ്രവര്ത്തീയും ഒന്നല്ലെന്നൂ അവര്‍ വിളിച്ചുപറയുന്നു.
യേശുവിന്‍റെ പ്രസംഗം മാതാപിതാക്കളെ ബഹുമാനിക്കണം , അവര്‍ക്കുകൊടുക്കാനുള്ളതു കുര്‍ബാനാണെന്നും പറഞ്ഞു കൊടുക്കാതിരിക്കുന്നതു തെറ്റാണെന്നു പറഞ്ഞു അതിനെ നിശീതമായി വീമര്‍ശിച്ചിട്ടുണ്ടു . നാലാം ക്കല്പനയും അതാണെല്ല്ലോ ?
യേശു, തന്നെ 9 മാസം ഉദരത്തില്‍ വഹിച്ച അമ്മയെ, മൂന്നാലു വയസുവരെയെങ്കിലും മുലപ്പാല്‍ നല്കിയ അമ്മയെ ,ശിശുപ്രായത്തിലും,ബാല്ല്ല്യത്തിലും,
കൌമാരത്തിലും എന്നുവേണ്ടാ 33 വര്ഷം തന്‍റ എല്ലാകാര്യവും നോക്കിയ തന്‍റെ അമ്മയെ , 33 വര്ഷം തന്‍റെ ശിഷ്യയും അമ്മയുമായിരുന്ന അരുമ അമ്മയെ യേശു തള്ളിപറഞ്ഞെന്നു പറയുമ്പോള്‍ യേശുവിനെ അവര്‍ ഒരു നിഷ്ടൂരനായും ,പറച്ചിലും പ്രവര്ത്തിയും ഒന്നായികൊണ്ടുപോകാത്ത ഒരു രാഷ്ട്റീയക്കാരനായും ചിത്രീകരിച്ചു യേശുവിനെ കരിതേച്ചുകാണിക്കാന്‍ ലൂസിഫറിന്‍റെ അനുയായികള്‍ക്കല്ല്ലേ സാധിക്കൂ !
ഇനിയും നിങ്ങള്‍ തന്നെ പറയൂ ഇവര്‍ ആരാണു ? ഒരേ വായില്‍ യേശുവിനെ രക്ഷകനെന്നൂ പറഞ്ഞു സ്തോത്രം പറയുകയും ,അതേവായില്‍ കൂടി യേശൂവിനെ നിജമില്ലാത്തവനായി ചിത്രീകരിക്കുകയും ചെയ്യൂന്നതൂ ആരുടെ ക്കെണിയണു ?ഇതിന്‍റെ പുറകില്‍ ലൂസിഫര്‍ തന്നെയോ ?
No comments:
Post a Comment