ദിവ്യബലിയിലെ ആശീര്‍വാദം !
ദിവ്യബലിയുടെ പൂര്ത്തീകരണം പുരോഹിതന്‍റെ ആശീര്‍ വാദത്തോടു കൂടെ മാത്രമേ പൂര്ത്തിയാകൂ .
പുരോഹിതന്‍റെ ആശീര്‍ വാദമില്ലാതെ വീട്ടിലേക്കു പോകുന്നവര്‍ക്കു കര്ത്താവിന്‍റെ അനുഗ്രഹം ലഭിക്കില്ല
നിങ്ങള്‍ ഇങ്ങ്നെ പറഞ്ഞു ഇസ്രയേല്‍ ജനത്തെ അനുഗ്രഹിക്കണം .
" കര്ത്താവു നിന്നെ അനുഗ്രഹിക്കുകയും ,പരിപാലിക്കുകയും ചെയ്യട്ടെ. അവിടുന്നു നിന്നില്‍ പ്രസാദിക്കുകയും നിന്നോടു കരുണകാണിക്കുകയും ചെയ്യട്ടെ .കര്ത്താവു കരുണയോടെ കടാക്ഷിച്ചു നിനക്കു സമാധാനം നല്കട്ടെ. ഇപ്രകാരം അവര്‍ ഇസ്രായേല്‍ മക്കളുടെ മേല്‍ എന്‍റെ നാമം ഉറപ്പിക്കട്ടെ . അപ്പോള്‍ ഞാന്‍ അവരെ അനുരഹിക്കും. " ( സംഖ്യ6:22-27 )
സമാപന ആശീര്‍ വാദ പ്രാര്ത്ഥനയില്‍ പുരോഹിതനില്‍ ക്കൂടി കര്ത്താവാണു ആശീര്വദിക്കുന്നതു !!!!!!!!!!!
അപ്പോള്‍ തലവണങ്ങി ആശീര്‍ വാദം സ്വീകരിക്കാം !

No comments:
Post a Comment