കുമ്പസാരക്കാര്‍ എല്ലാം വായിച്ചിരിക്കേണ്ട പുസ്തകമാണു ഫ്രാന്സീസ് പാപ്പായുടെ കരുണാമയന്‍ !
എന്തുകൊണ്ടു
എന്നു ചോദിച്ചാല്‍ ഒരു ഉദാഹരണം മാത്രം പറയാം .കഴിഞ്ഞദിവസം ചനനാശേരില്‍
വെച്ചു ഒരു ചെറുപ്പക്കാരി സ്ത്രീ പറഞ്ഞു കുമ്പസാരക്കുട്ടില്‍ വെച്ചു
അച്ചന്‍ ചോദിച്ചു എത്ര കുട്ടികള്‍ ഉണ്ടൂ ? ഫര്ത്താവിനു എന്താണു ജോലി ? ഇതു
കേട്ടപ്പോള്‍ എനിക്കുതോന്നി ഇതു ഒരു അനാവശ്യചോദ്യമായിപ്പോയി .ആ അച്ചന്‍
മാര്‍പ്പായുടെ കരുണാമയന്‍ വായിച്ചു കാണില്ലായിരിക്കുമെന്നു .
പാപ്പാപറയുന്നു. കുമ്പസാരക്കൂട്ടില്‍ ഇരിക്കുന്ന യാളും
പാപിയാണെന്നും യേശുവാണു രണ്ടൂ കൂട്ട്രുടേയും പാപം മോചിക്കുന്നതെന്നും യേശു
ഒരിക്കലും ആവശ്യ്മില്ലാത്തചോദ്യങ്ങള്‍ ചോദിക്കില്ലെന്നും യേശുവിന്‍റെ
പ്രതിനിധിയായി ഇരിക്കുന്ന അച്ചനും യേശുവിനെപ്പോലെ
കരുണാമയനായിരിക്കനമെന്നും.
എന്നിട്ടു ഒരു പെണ്‍കുട്ടിയുടെ സംഭവകഥ പരഞ്ഞു. അവള്‍ കുമ്പസാരിക്കാന്‍ ചെന്നപ്പോള്‍ ചെറുപ്പത്തിന്രെതായ എന്തോ പാപം പരഞ്ഞപ്പോള്‍ അച്ചന്‍ ചോദിച്ചു ഉറങ്ങുമ്പോള്‍ കൈ എവിടെയാ വയ്ക്കുന്നതെന്നു .ആ ചോദ്യം ആ കുഞ്ഞിനെ വല്ലാതെ ഉലച്ചു കളഞ്ഞു. ജീവിതത്തില്‍ പിന്നീടു ഒരിക്കലും അവള്‍ കുമ്പസാരിച്ചിട്ടില്ല. ഇന്നു അവള്‍ മുത്തശിയാണു .

ദൈവത്തിന്രെ
കരുണയുടെ പ്രതിഫലനമാണു കുമ്പസാരക്കൂട്ടില്‍ നടക്കുന്നതു .അതു ഒരിക്കലും
ഒരു പീഠനമുറി ആകാന്‍ പാടില്ലെന്നു പാപ്പാപറയുന്നു.
പാപ്പാതുടര്ന്നു പറഞ്ഞു.:
കുമ്പസാരത്തിനിരിക്കുമ്പോള്‍ വൈദീകരില്‍ ജിജ്ഞാസവരാം .പ്രത്യേകിച്ചും ലൈഗീകകാര്യങ്ങളില്‍ ,അതു ഒരു രോഗമാണു .പാപമാണു. ആവശ്യമില്ലാത്ത വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ വൈദീകര്‍ നിര്‍ബന്ധിക്കരുതു .കുമ്പസാരിക്കാന്‍ വരുന്നവര്‍ തങ്ങളുടെ പാപങ്ങളെ പ്രതി ലജ്ജിതരാണു.പാപമോചനത്തിനു അതു തന്നെ ധാരാളമാണു. ( The Name of God is Mercy - 27 )

പാപ്പാതുടര്ന്നു:
പറയുന്നതു കുമ്പസാരക്കാരന്‍ കേള്‍ക്കുകയെന്നുള്ളതാണു പ്രധാനം അല്ലാതെ
കുമ്പസാരിക്കാന്‍ വരുന്നവരെ ചോദ്യം ചെയ്യുകയല്ലവേണ്ടതു .കുമ്പസാരക്കൂടു
പീഠനമുറിയല്ല.
പാപ്പായുടെ കരുണാമയന്‍ എല്ലാവൈദീകരും വായിച്ചിരിക്കണം . ഇതു എഴുതുന്നതുകൊണ്ടു ആര്‍ക്കെങ്കിലും ഗുണമുണ്ടോ ? ഇനീം ഈ വിഷയം എഴുതണമോ ?
No comments:
Post a Comment