"അവിശ്രാന്തം ഉണര്ന്നിരുന്നു എല്ലാവിശുദ്ധര്‍ക്കും വേണ്ടി പ്രാര്ത്ഥിക്കുവിന്‍. ഞാന്‍ വായ് തുറക്കുമ്പോള്‍ എനിക്കു വചനം ലഭിക്കാനും സുവിശേഷത്തിന്‍റെ രഹസ്യം ധൈര്യപൂര്വം പ്രഘോഷിക്കാനും നിംഗള്‍ എനിക്കുവേണ്ടി പ്രാര്ത്ഥിക്കുവിന്‍... എന്‍റെ കടമക്കൊത്തവിധം ധീരതയോടെ പ്രസംഗിക്കുവാന്‍ വേണ്ടി നിങ്ങള്‍ പ്രാര്ത്ഥിക്കണം" ( എഫേ.6:18 - 20 )
മധ്യസ്ഥപ്രാര്ത്ഥന ഏറെ ഫലപ്രദമാണെന്നു പൌലോസ് അപ്പസ്തോലനു അറിയാമായിരുന്നു. സാധാരണജനത്തിന്‍റെ പ്രാര്ത്ഥനാ സഹായം പോലും ശ്ളീഹായിക്കു വലിയ പ്രയോജനം ചെയ്തെങ്കില്‍ !
യേശുവിന്‍റെ അമ്മയായ പരിശുദ്ധകന്യാമറിയത്തിന്‍റെ പ്രാര്ത്ഥന എന്തു വിലയുള്ളതാണു.! ഇതു പറയുമ്പോള്‍ പെന്തക്കോസ്തു സഹോദരന്മാര്‍ പറയും മറിയം മരിച്ചു മണ്ണടിഞ്ഞുവെന്നു ?

മരിച്ചവരോടു സഭാമക്കള്‍ ഒരിക്കലും പ്രാര്ത്ഥിക്കില്ല.
പരിശുദ്ധ കന്യാമറിയം ഇന്നും ജീവിച്ചിരിക്കുന്നതു കൊണ്ടാണു അമ്മയോടു മക്കള്‍ പ്രാര്ത്ഥിക്കുന്നതു. മക്കളുടെ പ്രാര്ത്ഥന അമ്മ തന്രെ മകനില്ക്കൂടി സാധിച്ചുതരുന്നു.
മറിയത്തെ ഭയക്കുന്ന പെന്തക്കോസ്തുകാര്‍
എന്തിനാണു മറിയത്തെ ഭയക്കുന്നു? അതു മനസിലാക്കാന്‍ ഉല്പ്പത്തിയിലേക്കു പോകണം.
"നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും .അവന്‍ നിന്‍റെ ഹല തകര്‍ക്കും "( ഉല്പ.:3:15 ).
അതു നിറവേറണമെല്ലോ? നീയും സ്ത്രീയും തമ്മിലുള്ള ശത്രുത ഇന്നും നിലനില്ക്കുന്നു. അതിനാല്‍ കന്യാമറിയത്തിന്‍റെ പേരുകേട്ടാല്‍ വിറക്കും. പറയാവുന്ന അവഖ്യാതീ എല്ലാം അവള്‍ക്കെതിരേ പറയും. ചീത്തപറയും മൊട്ടത്തോടാന്നു പറയും. സമനിലതെറ്റി വെറുതെ പുലഭ്യം പറയും .
അവള്‍ സഭയുടെ അമ്മയാണു.
അവളുമായി സഭക്കുള്ലതു അമ്മയും മക്കളും തമ്മിലുള്ള ബന്ധമാണു. സഭാതനയ്ര്‍ അവളെ വളരെയധികം ബഹുമാനിക്കുന്നു. സ്നേഹിക്കുന്നു. അമ്മയുറ്റെ ആധ്യസ്ഥം യാചിക്കുന്നു. ഏകമധ്യസ്ഥനായ തന്രെ മകനില്‍ക്കൂടി സഭാതനയര്‍ക്കു - തന്‍റെ മക്കള്‍ക്കു - ആവശ്യ്മുള്ലതെല്ലാം അവള്‍ വാങ്ങിക്കൊടുക്കുന്നു.
ആ നല്ല അമ്മയുടെ മാധ്യസ്ഥം നമുക്കു എന്നും കോട്ട യായിരിക്കട്ടെ !

No comments:
Post a Comment