പട്ടിക്കു പഴയ എല്ലിന്‍ കഷണംകിട്ടും അതു കടിച്ചെടുത്തു ഓടും ഒരിക്കലും അതില്‍
നിന്നും പട്ടിക്കു തിന്നാന്‍ ഒന്നും ലഭിക്കില്ല. എന്നാലും അവന്‍ അതു വിടില്ല. അതിന്‍റെ പേരില്‍ എത്ര ഏറുകിട്ടിയാലും കടിവിടുകില്ല..
അതുപോലെ പെന്തകോസ്തിനു കിട്ടിയ എല്ലിന്‍ കഷണം ആണു
" കര്ത്താവിന്‍റെ സഹോദരന്മാര്‍ !"
ശശികലപോലും ഇത്രയും വിവരക്കേടു പാറയില്ല.
" കര്‍ത്താവിന്‍റെ സഹോദരനായ യാക്കകോബിനെ യല്ലാതെ അപ്പസ്തോലന്മാരില്‍ മറ്റാരേയും ഞാന്‍ കണ്ടില്ല. ( ഗലാ.1:19 )
ഇനിയും ആരാണു ഈ യോസേ ? ആരാണു ചെറിയാക്കോബു ? ആരാണു യാക്കോബു ? പെന്തക്കോസ്തുകാര്‍ പറയുന്നതുപോലെ ഇവരെ പ്രസവിച്ചതു പരി .കന്യാമറിയമാണോ ? ആരാണു ഇവരുടെ അമ്മയെന്നു വി.മര്‍ക്കോസും, വി.മത്തായിയും അവരരരുടെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്
"മഗ്ദലനാമറിയവും ,യോസയുടേയ്യും,ചെറിയാക്കോബിന്‍റെയും അമ്മയായ മറിയവും" ( മര്‍കൊ.15:40 )
" അക്കൂട്ടത്തില്‍ മഗ്ദലനാ മറിയവും, യാക്കോബിന്‍റെയും ജോസഫിന്‍റെയും അമ്മയായ മറിയവും .... ഉണ്ടായിരുന്നു " ( മത്താ.27"56 )
ഇവരുടെ പേരു പറഞ്ഞാണു മറിയത്തിനു മറ്റൂ മക്കളുണ്ടായിരുന്നു വെന്നു സെക്ടുകാര്‍ പറയുന്നതു ?
എത്രപറഞ്ഞാലും ഇവരുടെ തലയില്‍ കയറീല്ല. ഒരു പക്ഷേ യഹൂദരേയും ,മുസ്ലീമങ്ങളേയും പറഞ്ഞൂ മന്സിലാക്കാന്‍ പറ്റിയേക്കും. എന്തിനു ചിലപ്പ്പോള്‍ വിഷം ചീറ്റുന്ന ശശികലയ്യേപ്പോലും പാറഞ്ഞു മനസിലാക്കാന്‍ പറ്റിയേക്കും പക്ഷേ ഈ കഠിനവിഷം ചീറ്റൂന്ന പ്പെന്തക്കോസ്തുകാരെ പറഞ്ഞു മനസിലാക്കാന്‍ പറ്റില്ല. അവരുടെ ചെവിയില്‍ ഈയം ഉരുക്കി ഒഴിച്ചു അടച്ചുവെച്ചിരിക്കുന്നു. തലനിറയെ വേദവിപരീതങ്ങളാണു.
അണ്ടുതോറും യേശുവുമായി അവര്‍ ജറുസലലലെമില്‍ പ്പോയിരുന്നു. 12 ആമത്തെ വയസില്‍ യേശുവിനേയും കോണ്ടു അവര്‍ ജറുസലേമില്‍ പോകുമ്പോഴ്യും യേശുവിനു സഹോദരന്മാര്‍ ഇല്ല. അതും കഴിഞ്ഞ് മറിയം നിര്ത്താതെ പ്രസവിച്ചുവെന്നു പറയുന്ന ഈ പെന്തകോസ്തുകാര്‍ക്കു ഒരു കുഞ്ഞിന്‍റെ കോമാന്‍ സെന്സുപോലും ഇല്ലെല്ലോ ?
ഇവര്‍ക്കക ലൂസിഫര്‍ കൊടത്ത എല്ലിന്‍ കഷണവുമായീ ഒടുന്നു !
No comments:
Post a Comment