" The dead do not praise the Lord, nor do any that go down into silence .
But we will bless the Lord from the time on and for evermore .
Praise the Lord " ( Ps.115: 17- 18 )
ബൈബിള്‍ ഓരോരുത്തരുടെ ഇഷ്ടത്തിനു വ്യാഖ്യാനിച്ചാല്‍? തെറ്റില്‍ നിന്നും തെറ്റിലേക്കു പോകും.
"മരിച്ചവരും നിശബ്ദതയില്‍ ആണ്ടുപോയവരും കര്ത്താവിനെ സ്തുതിക്കുന്നില്ല."
ഈ ഒരു വാചകം എടുത്തുവെച്ചു. മരിച്ചവരെ ഓര്‍ക്കാത്തവരും, അവര്‍ മണ്ണായിതീര്ന്നെന്നു
പറയുന്നവരും മരിച്ചവരെ ഓര്‍ക്കില്ല.
എന്നാല്‍ അടുത്ത വാചകം വായിക്കില്ലാത്തതുകൊണ്ടാകാം ഇവര്‍ തെറ്റിച്ചു വ്യാഖ്യാനിക്കുന്നതു ?
എന്താണു അടുത്ത വാക്യം ? "എന്നാല്‍ നമ്മള്‍ ഇന്നുമെന്നേക്കും കര്ത്താവിനെ സ്തുതിക്കും" ( 115: 18 )
ഇന്നുമെന്നേക്കും എന്നു പറഞ്ഞാല്‍ എന്താണു അര്ത്ഥം ?
മരിക്കുന്നതു വരെയാണോ ? അല്ല. ഇന്നു മുതല്‍ എന്നേക്കും എന്നാണെല്ലോ അര്ത്ഥം ?
പിന്നെ ദാവീദു പറഞ്ഞതിന്‍റെ അര്ത്ഥം എന്താണു ?
അദ്യഭാഗം യേശുവിന്‍റെ മരണത്തിനു മുന്‍പുള്ളതാണു. രണ്ടാം ഭാഗം മരണത്തിനുശേഷവും.
അതായതു മനുഷ്യന്‍റെ പാപത്തോടുകൂടി അവന്‍ പിശാചിന്‍റെ അടിമത്വത്തിലായി.
ഉദാഹരണം പറഞ്ഞാല്‍ കൊള്ളക്കാരുടെ ബന്ധികളായാല്‍ പിന്നെ ഒരു സ്വാതന്ത്ര്യവും ഇല്ല. അവര്‍ പറയുന്നതു മാത്രമേ ചെയ്യാന്‍ പറ്റൂ. ഇനിയും നിരീശ്വരവാദികളായാലോ ? ദൈവത്തിന്‍റെ കാര്യം മിണ്ടാന്‍ പറ്റില്ല. മരിച്ചവര്‍ പാതാളത്തില്‍ പിശാചിന്‍റെ അടിമത്വത്തില്‍ കഴിഞ്ഞപ്പോള്‍ അവര്‍ക്കു ദൈവത്തെ സ്തുതിക്കാന്‍ പറ്റില്ല. അവര്‍ മൌനത്തില്‍ ഇരിക്കുകയേയുള്ളു.
എന്നാല്‍ യേശുവിന്‍റെ മരണത്തോടെ മരണത്തിന്‍റെ കെട്ടുപൊട്ടിച്ചു. പാതാളത്തില്‍ ഇറങ്ങിചെന്നു പിശാചിന്‍റെ അടിമത്വത്തില്‍ വെച്ചിരുന്ന ആത്മാക്കളെ യേശു രക്ഷപെടുത്തി.
അതാ്ണു പൌലോസ് ശ്ളീഹാ ചോദിക്കുന്നതു. മരണമേ നിന്‍റെ വിജയമെവിടെ ? മരണമേ നിന്‍റെ ദംശനമെവിടെ ?
യേശു മരണത്തിന്‍റെ മേല്‍ വിജയം വരിച്ചു. അപ്പോള്‍ സ്വതന്ത്രരായി. അവര്‍ക്കു എന്നെന്നും സ്തുതിക്കാന്‍ കഴിയും. അതാണു ദാവീദു പറഞ്ഞതു
" But we will bless the Lord from this time on and forevermore "
അതിനാല്‍ സഹോദരരേ നാമും നമ്മുടെ മരിച്ചുപോയവരും മൌനിയല്ല. നമ്മളും മരിച്ചവരും കര്ത്താവിനെ സ്തുതിക്കും അപ്പോഴും, ഇപ്പോഴും, എന്നേരവും. അതായതു എന്നും എന്നേക്കും.
നമ്മുടെ മരിച്ചവരെല്ലാം (പാപത്തിലല്ലാത്തവര്‍) കര്ത്താവില്‍ നിദ്ര പ്രാപിക്കുന്നു. അവര്‍ മാലാഖാമാരോടൊത്തു എന്നും കര്ത്താവിനെ സ്തുതിക്കുന്നു.
ഇതിനെതിരായി അബദ്ധസിദ്ധാന്തങ്ങളുമായി ആരെങ്കിലും നിംഗളെ സമീപിച്ചാല്‍ അവരില്‍ നിന്നും ഓടിയകലുക !
ദൈവത്തിനു മഹത്വം ! ആമ്മീന്‍ !

No comments:
Post a Comment