കുടുംബ നവീകരണം
കുടുംബനവീകരണം നടക്കേണ്ടതു ബോധവ;ല്ക്കരണത്തികൂടിവേണം കാരണം കുടുംബസംവിധാനം ദൈവീക പദ്ധതിയായി മനുഷ്യന്‍ കരുതുന്ന്നില്ല.
മാനുഷീകസംവിധാനം ( Staying together )
Staying together
ഒരു പുരുഷനായാല്‍ ഒരുസ്ത്രീ വേണം ഒരുസ്ത്രീയായാല്‍ പുരുഷന്‍ വേണം
ഈചിന്താഗതിയായതുകൊണ്ടു “ staying together “ എന്ന ഓമനപ്പേര്‍ നിലവില്‍ വന്നു. അവിടെ വിവാഹമോ വിവാഹമോചനമോ ഇല്ല.
ഇഷ്ടമുള്ളപ്പോള്‍ ഒന്നിച്ചുതാമസിക്കുനു. ഇല്ലാത്തപ്പോള്‍ വേര്‍പിരിയുന്നു.
ഒരുകോടതിയുടെയും അധവാ പള്ളിയുടെയും അനുവാദം ആവശ്യമില്ല.
കുടുംബമെന്ന ദൈവീകപദ്ധതി അവിടെയില്ല. കുഞ്ഞുങ്ങള്‍ ജനിക്കുന്നില്ല, വളര്‍ത്തുന്നില്ല ,ഒന്നിനെയും ഓര്‍ത്തു ഭാരപ്പെടുന്നില്ല. “ സുഖ പരിപാടി “
“ എനിക്കു നീയും നിനക്കു ഞാനും “ പക്ഷേ ആയുഷ്ക്കാലം മുഴുവനല്ല.
നിനക്കു ആരോഗ്യം ഉള്ളടത്തോളം കാലം ഞാന്‍ നിന്റെ കൂടെകാണും !
അരോഗ്യം ക്ഷയിച്ചാല്‍ ഞാനെന്‍റെ വഴിക്കുകും നീ നിന്‍റെ വഴിക്കും !
ദൈവികസംവിധാനമായ കുടുബം
ദൈവമാണു സ്ത്രീയെയും പുരുഷനേയും കൂട്ടിയോജിപ്പിച്ചതു (ഉല്പ.2:23-24 )
അതിനാല്‍ ദൈവികപ്ളാനും പ്ദ്ധതിയും നടപ്പാക്കാന്‍ കടപ്പെട്ടവരാണുഅവര്‍
ആ ബോധ്യം ഇന്നു കുടുംബമായി രൂപാന്തരപ്പെടുന്ന പുരുഷനുംസ്ത്രീയിക്കും ഇല്ല
കുടുംബവിളിയുടെ പ്രാധാന്യം അവര്‍ മനസിലാക്കുന്നില്ല. ബോധ്യപ്പെടുന്നില്ല.
അതു അവരെ ബൊധ്യപ്പെടുത്തണം. വിവാഹ ഒരുക്കസെമിനാറില്‍ പറയുന്ന കാര്യങ്ങള്‍ അവര്‍ വേണ്ട പ്രാധാന്യത്തോടെ മനസിലാക്കിയില്ലെന്നുവരാം
കാരണം സര്‍ട്ടിഫിക്കേറ്റ് ആവശ്യമാണു എങ്കിലേ വിവാഹം നടക്കൂ അതിനായി കോഴ് സു കൂടണം എന്നുള്ളലാഘവബുദ്ധിയോടെ കൂടുന്നവരും കാണും. അക്കൂട്ടര്‍ അവിടെ പറയുന്നക്കാര്യങ്ങ്ള്ക്കു വേണ്ട്ത്ര പ്രാധാന്യം നല്കാത്തവരുമാകാം. അങ്ങനെയുള്ളവര്‍ക്കു കോഴ്സിന്റെ ഒരു പ്രയോജനവും ലഭിക്കണമെന്നില്ല. അതിനാല്‍ ബോധവല്ക്കരണം അനിവാര്യ്ം

കുടുമബ പ്രാര്‍ത്ഥനയുടെ പ്രാധാന്യം
“ A family that prays together ,stays together “ പ്രാര്‍ത്ഥനയെന്നു പറയുമ്പോള്‍ അതു യാമപ്രാര്‍ത്ഥനതന്നെയാണുഉദ്ദേശിക്കുക. യാമപ്രാര്ത്ഥനക്കാണുപ്രാധാന്യം
യാമപ്രാര്‍ത്ഥന.
അതു സഭയുടെ പ്രാര്‍ത്ഥനയാണു.എഴുയാമങ്ങളായിതിരിച്ചാണു പ്രാര്‍ത്ഥന ക്രമീകരിച്ചിരിക്കുന്നതു . വീട്ടില്‍ യാമപ്രാര്‍ത്ഥനചൊല്ലുമ്പോള്‍ അവര്‍ അതു സഭയോടു ചേര്‍ന്നാണു ചെയ്യുന്നതു കാരണം അതു സഭയുടെ പ്രാര്ത്ഥനയാണു. ഒരാള്‍ ചൊല്ലിയാല്‍ പോലും അതു സഭയോടു ചേര്‍ന്നാണു ചോല്ലുക.
ഞയറാഴ്ച്ചക്കു വലിയ പ്രാധാന്യം ഉണ്ടു. ഞയറാഴ്ച്ച കര്‍ത്രു ദിനമാകയാല്‍ എറ്റം വലിയ സ്ഥാനമാണൂള്ളതു.
ഞയറാഴ്ച്ചയുടെ പ്രാധാന്യം
“ ഞയറാഴ്ച്ച വിശ്വാസികളെ പള്ളിയില്‍ കൂട്ടിവരുത്തുവാന്‍ സാധിക്കാത്തസാഹചര്യങ്ങളില്‍ എപ്പിസ്കോപ്പാ അവരെ ഭവനത്തില്‍ ഒരുമിച്ചു ചേര്‍ത്തു പ്രാര്‍ത്ഥിക്കണമെന്നു വിശുദ്ധ ഹിപ്പോളിറ്റസിന്‍റെ കാനോനകള്‍ നിര്‍ദ്ദേശിക്കുന്നു. “
പ്രാര്‍ത്ഥനാസ്ഥലം
ഭവനത്തില്‍ പ്രാര്‍ത്ഥനക്കായി ഒരുപ്രത്യേകസ്ഥലം ഉണ്ടായിരിക്കുന്നതു നല്ലതാണു അങ്ങ്നെ ഉണ്ടെങ്കില്‍ അവിടെ ഒരു കുരിശും രണ്ടു മെഴുകുതിരിയും സ്ഥാപിതമായിരിക്കുന്നതു അനുഗ്രഹപ്രദമാണു.
കുടുംബാംഗങ്ങള്‍ എല്ലാവരും രാവിലെയും വൈകിട്ടും യാമപ്രാര്ത്ഥനയില്‍ പങ്കുകൊള്ളുന്നതാണു ഉത്തമം
പ്രാര്‍ത്ഥനക്കു മുന്‍പു പാട്ടും വേദവായനയും മലങ്കരകത്തോലിക്കാ കുടുംബങ്ങളില്‍ പതിവാണു. ഇതു വളരെ അനുഗ്രഹദായകമാണൂ.
കുടുബനവീകരണത്തിനു ആദ്യ പടി ദിവസേനയുള്ളയാമപ്രാര്‍ത്ഥന യായിരിക്കണം
അതിനു എന്തു ചെയ്യണം ?
വി. ഹിപ്പോളീറ്റസിന്‍റേ കാനോനകള്‍ തന്നെ നല്ലതു ! വീടുകളില്‍ എപ്പിസ്കോപ്പാ പ്രാര്‍ത്ഥനനടത്തുകയെന്ന പതിവു . ഇന്നു അതു ഇടവകവികാരിയാണെല്ലോ ചെയ്യുന്നതു .അച്ചന്‍ വീടുകളില്‍ പോയി യാമപ്രാര്‍ത്ഥന നടത്തണമെന്നു പറഞ്ഞാല്‍ നിംഗള്‍ ചിരിക്കുമായിരിക്കും .ചിരിക്കില്ലെന്നു ഉറപ്പുതന്നാല്‍ പറയാം
ഒരു വര്‍ഷം കൊണ്ടു ഇടവകയിലെ എലാവീടുകളിലും വികാരിയച്ചന്‍ പോയി. യാമപ്രാര്‍ത്ഥനയും ( വൈകിട്ടത്തെ ) നടത്തുകയും ,അവരുടെവിവരങ്ങള്‍ മനസിലാക്കി വേണ്ടനിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും അവരോടൊന്നിച്ചു ഭകഷണം കഴിക്കുകയും വേണം .
അതിനു എന്തു ചെയ്യണം ?
ഒരു ഇടവകയെ 300 ആയിഭാഗിക്കുക.ഒന്നോ രണ്ടോ അതില്‍ കൂടുതലോ വീടുകള്‍ ഒരു ദിവസം തീര്‍ക്കേണ്ടതായിവന്നാല്‍ അച്ചന്‍റെ കൂടെ ഒരു വീട്ടില്‍ രണ്ടുപേര്‍ വരത്തക്കതുപോലെ യുള്ള ആളൂകള്‍ അച്ചന്‍റെ കൂടെ കൊണ്ടുപോകണം . ഉദാ. ഒരു ദിവസം മൂന്നുവീടാണെങ്കില്‍ അച്ചന്‍റെ കൂടെ 5 പേര്‍ കൂടെ വേണം ഈരണ്ടു പേര്‍ വീതം മൂന്നുവീടുകള്‍
അദ്യത്തെ വീട്ടില്‍ പ്രാര്‍ത്ഥന തുടങ്ങികഴിഞ്ഞാല്‍ അച്ചനും മൂന്നുപേരും അടുത്തവീട്ടില്‍ അവിടെയും പ്രാര്ത്ഥന തുടങ്ങിയിട്ടു രണ്ടു പേര്‍ അവിടെനിന്നിട്ടു അച്ചനും മറ്റെയാളുമായി മൂന്നാമത്തെവീട്ടിലേക്കു പോയി അവിടെയും പ്രാര്‍ത്ഥനയും കുശലപ്രശ്നങ്ങളും അതിനഇടയില്‍ അവരുടെ പ്രശ്നങ്ങളും മനസിലാക്കി കൌണ്സിലിംഗ് ആവശ്യമെങ്കില്‍ അതും കൊടുക്കണം അതിനു കൂടെ കൊണ്ടുപോകുന്നവരിലല്‍ ഒരാളെങ്കിലും ഒരു കൌണ്സിലര്‍ ആയിരിക്കണം . അവരുമായി ഒന്നിച്ചിരുന്നു ഭക്ഷണവും കഴിച്ചേ തിരികെ പോകാവൂ.
അങ്ങനെ 300 ദിവസം കൊണ്ടു എല്ലാ വീടുകളിലും പോയി യാമപ്രാര്‍ത്ഥനയിലും ഭക്ഷണത്തിലും ഒക്കെ പങ്കുചേര്‍ന്നു അവരുടെ പ്രശ്നങ്ങളും മനസിലാക്കി പരിഹാര മാര്‍ഗങ്ങളും നിര്‍ദേസിക്കാന്‍ കഴിയും
പിന്നെ ബാക്കിയുള്ള 60 ദിവസം ഫോളോപ്പിനുള്ളതായിരിക്കണം ഓരോദിവസവും എതാനും വീടുകളില്പോകാന്‍ പറ്റും (ഫോളോപ്പിനു )
പിന്നെ എല്ലാവര്ക്കുംകൂടി one day convention and ധ്യാനവും ഒക്കെ നടത്താന്‍ സാധിച്ചാല്‍ കുടുംബനവീകരണം ഒരു പരിധിവരെ നടത്താന്‍ സാധിക്കും !
വായിച്ചിട്ടു ചിരിക്കുന്നതു എന്തിനാണു ? “ ഇതിലും ബല്യ വെള്ളിയാഴ്ച്ച വന്നിട്ടു ബാപ്പാ പള്ളീലു പോയില്ല പിന്നാ ഈചെറിയ …….. “
കുടുംബനവീകരണം നടക്കേണ്ടതു ബോധവ;ല്ക്കരണത്തികൂടിവേണം കാരണം കുടുംബസംവിധാനം ദൈവീക പദ്ധതിയായി മനുഷ്യന്‍ കരുതുന്ന്നില്ല.
മാനുഷീകസംവിധാനം ( Staying together )
Staying together
ഒരു പുരുഷനായാല്‍ ഒരുസ്ത്രീ വേണം ഒരുസ്ത്രീയായാല്‍ പുരുഷന്‍ വേണം
ഈചിന്താഗതിയായതുകൊണ്ടു “ staying together “ എന്ന ഓമനപ്പേര്‍ നിലവില്‍ വന്നു. അവിടെ വിവാഹമോ വിവാഹമോചനമോ ഇല്ല.
ഇഷ്ടമുള്ളപ്പോള്‍ ഒന്നിച്ചുതാമസിക്കുനു. ഇല്ലാത്തപ്പോള്‍ വേര്‍പിരിയുന്നു.
ഒരുകോടതിയുടെയും അധവാ പള്ളിയുടെയും അനുവാദം ആവശ്യമില്ല.
കുടുംബമെന്ന ദൈവീകപദ്ധതി അവിടെയില്ല. കുഞ്ഞുങ്ങള്‍ ജനിക്കുന്നില്ല, വളര്‍ത്തുന്നില്ല ,ഒന്നിനെയും ഓര്‍ത്തു ഭാരപ്പെടുന്നില്ല. “ സുഖ പരിപാടി “
“ എനിക്കു നീയും നിനക്കു ഞാനും “ പക്ഷേ ആയുഷ്ക്കാലം മുഴുവനല്ല.
നിനക്കു ആരോഗ്യം ഉള്ളടത്തോളം കാലം ഞാന്‍ നിന്റെ കൂടെകാണും !
അരോഗ്യം ക്ഷയിച്ചാല്‍ ഞാനെന്‍റെ വഴിക്കുകും നീ നിന്‍റെ വഴിക്കും !
ദൈവികസംവിധാനമായ കുടുബം
ദൈവമാണു സ്ത്രീയെയും പുരുഷനേയും കൂട്ടിയോജിപ്പിച്ചതു (ഉല്പ.2:23-24 )
അതിനാല്‍ ദൈവികപ്ളാനും പ്ദ്ധതിയും നടപ്പാക്കാന്‍ കടപ്പെട്ടവരാണുഅവര്‍
ആ ബോധ്യം ഇന്നു കുടുംബമായി രൂപാന്തരപ്പെടുന്ന പുരുഷനുംസ്ത്രീയിക്കും ഇല്ല
കുടുംബവിളിയുടെ പ്രാധാന്യം അവര്‍ മനസിലാക്കുന്നില്ല. ബോധ്യപ്പെടുന്നില്ല.
അതു അവരെ ബൊധ്യപ്പെടുത്തണം. വിവാഹ ഒരുക്കസെമിനാറില്‍ പറയുന്ന കാര്യങ്ങള്‍ അവര്‍ വേണ്ട പ്രാധാന്യത്തോടെ മനസിലാക്കിയില്ലെന്നുവരാം
കാരണം സര്‍ട്ടിഫിക്കേറ്റ് ആവശ്യമാണു എങ്കിലേ വിവാഹം നടക്കൂ അതിനായി കോഴ് സു കൂടണം എന്നുള്ളലാഘവബുദ്ധിയോടെ കൂടുന്നവരും കാണും. അക്കൂട്ടര്‍ അവിടെ പറയുന്നക്കാര്യങ്ങ്ള്ക്കു വേണ്ട്ത്ര പ്രാധാന്യം നല്കാത്തവരുമാകാം. അങ്ങനെയുള്ളവര്‍ക്കു കോഴ്സിന്റെ ഒരു പ്രയോജനവും ലഭിക്കണമെന്നില്ല. അതിനാല്‍ ബോധവല്ക്കരണം അനിവാര്യ്ം
കുടുമബ പ്രാര്‍ത്ഥനയുടെ പ്രാധാന്യം
“ A family that prays together ,stays together “ പ്രാര്‍ത്ഥനയെന്നു പറയുമ്പോള്‍ അതു യാമപ്രാര്ത്ഥനതന്നെയാണുഉദ്ദേശി
യാമപ്രാര്‍ത്ഥന.
അതു സഭയുടെ പ്രാര്ത്ഥനയാണു.എഴുയാമങ്ങളായിത
ഞയറാഴ്ച്ചക്കു വലിയ പ്രാധാന്യം ഉണ്ടു. ഞയറാഴ്ച്ച കര്‍ത്രു ദിനമാകയാല്‍ എറ്റം വലിയ സ്ഥാനമാണൂള്ളതു.
ഞയറാഴ്ച്ചയുടെ പ്രാധാന്യം
“ ഞയറാഴ്ച്ച വിശ്വാസികളെ പള്ളിയില്‍ കൂട്ടിവരുത്തുവാന്‍ സാധിക്കാത്തസാഹചര്യങ്ങളില്‍ എപ്പിസ്കോപ്പാ അവരെ ഭവനത്തില്‍ ഒരുമിച്ചു ചേര്‍ത്തു പ്രാര്‍ത്ഥിക്കണമെന്നു വിശുദ്ധ ഹിപ്പോളിറ്റസിന്‍റെ കാനോനകള്‍ നിര്‍ദ്ദേശിക്കുന്നു. “
പ്രാര്‍ത്ഥനാസ്ഥലം
ഭവനത്തില്‍ പ്രാര്‍ത്ഥനക്കായി ഒരുപ്രത്യേകസ്ഥലം ഉണ്ടായിരിക്കുന്നതു നല്ലതാണു അങ്ങ്നെ ഉണ്ടെങ്കില്‍ അവിടെ ഒരു കുരിശും രണ്ടു മെഴുകുതിരിയും സ്ഥാപിതമായിരിക്കുന്നതു അനുഗ്രഹപ്രദമാണു.
കുടുംബാംഗങ്ങള്‍ എല്ലാവരും രാവിലെയും വൈകിട്ടും യാമപ്രാര്ത്ഥനയില്‍ പങ്കുകൊള്ളുന്നതാണു ഉത്തമം
പ്രാര്‍ത്ഥനക്കു മുന്‍പു പാട്ടും വേദവായനയും മലങ്കരകത്തോലിക്കാ കുടുംബങ്ങളില്‍ പതിവാണു. ഇതു വളരെ അനുഗ്രഹദായകമാണൂ.
കുടുബനവീകരണത്തിനു ആദ്യ പടി ദിവസേനയുള്ളയാമപ്രാര്‍ത്ഥന യായിരിക്കണം
അതിനു എന്തു ചെയ്യണം ?
വി. ഹിപ്പോളീറ്റസിന്‍റേ കാനോനകള്‍ തന്നെ നല്ലതു ! വീടുകളില്‍ എപ്പിസ്കോപ്പാ പ്രാര്‍ത്ഥനനടത്തുകയെന്ന പതിവു . ഇന്നു അതു ഇടവകവികാരിയാണെല്ലോ ചെയ്യുന്നതു .അച്ചന്‍ വീടുകളില്‍ പോയി യാമപ്രാര്‍ത്ഥന നടത്തണമെന്നു പറഞ്ഞാല്‍ നിംഗള്‍ ചിരിക്കുമായിരിക്കും .ചിരിക്കില്ലെന്നു ഉറപ്പുതന്നാല്‍ പറയാം
ഒരു വര്‍ഷം കൊണ്ടു ഇടവകയിലെ എലാവീടുകളിലും വികാരിയച്ചന്‍ പോയി. യാമപ്രാര്‍ത്ഥനയും ( വൈകിട്ടത്തെ ) നടത്തുകയും ,അവരുടെവിവരങ്ങള്‍ മനസിലാക്കി വേണ്ടനിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും അവരോടൊന്നിച്ചു ഭകഷണം കഴിക്കുകയും വേണം .
അതിനു എന്തു ചെയ്യണം ?
ഒരു ഇടവകയെ 300 ആയിഭാഗിക്കുക.ഒന്നോ രണ്ടോ അതില്‍ കൂടുതലോ വീടുകള്‍ ഒരു ദിവസം തീര്‍ക്കേണ്ടതായിവന്നാല്‍ അച്ചന്‍റെ കൂടെ ഒരു വീട്ടില്‍ രണ്ടുപേര്‍ വരത്തക്കതുപോലെ യുള്ള ആളൂകള്‍ അച്ചന്‍റെ കൂടെ കൊണ്ടുപോകണം . ഉദാ. ഒരു ദിവസം മൂന്നുവീടാണെങ്കില്‍ അച്ചന്‍റെ കൂടെ 5 പേര്‍ കൂടെ വേണം ഈരണ്ടു പേര്‍ വീതം മൂന്നുവീടുകള്‍
അദ്യത്തെ വീട്ടില്‍ പ്രാര്‍ത്ഥന തുടങ്ങികഴിഞ്ഞാല്‍ അച്ചനും മൂന്നുപേരും അടുത്തവീട്ടില്‍ അവിടെയും പ്രാര്ത്ഥന തുടങ്ങിയിട്ടു രണ്ടു പേര്‍ അവിടെനിന്നിട്ടു അച്ചനും മറ്റെയാളുമായി മൂന്നാമത്തെവീട്ടിലേക്കു പോയി അവിടെയും പ്രാര്‍ത്ഥനയും കുശലപ്രശ്നങ്ങളും അതിനഇടയില്‍ അവരുടെ പ്രശ്നങ്ങളും മനസിലാക്കി കൌണ്സിലിംഗ് ആവശ്യമെങ്കില്‍ അതും കൊടുക്കണം അതിനു കൂടെ കൊണ്ടുപോകുന്നവരിലല്‍ ഒരാളെങ്കിലും ഒരു കൌണ്സിലര്‍ ആയിരിക്കണം . അവരുമായി ഒന്നിച്ചിരുന്നു ഭക്ഷണവും കഴിച്ചേ തിരികെ പോകാവൂ.
അങ്ങനെ 300 ദിവസം കൊണ്ടു എല്ലാ വീടുകളിലും പോയി യാമപ്രാര്‍ത്ഥനയിലും ഭക്ഷണത്തിലും ഒക്കെ പങ്കുചേര്‍ന്നു അവരുടെ പ്രശ്നങ്ങളും മനസിലാക്കി പരിഹാര മാര്‍ഗങ്ങളും നിര്‍ദേസിക്കാന്‍ കഴിയും
പിന്നെ ബാക്കിയുള്ള 60 ദിവസം ഫോളോപ്പിനുള്ളതായിരിക്കണം ഓരോദിവസവും എതാനും വീടുകളില്പോകാന്‍ പറ്റും (ഫോളോപ്പിനു )
പിന്നെ എല്ലാവര്ക്കുംകൂടി one day convention and ധ്യാനവും ഒക്കെ നടത്താന്‍ സാധിച്ചാല്‍ കുടുംബനവീകരണം ഒരു പരിധിവരെ നടത്താന്‍ സാധിക്കും !
വായിച്ചിട്ടു ചിരിക്കുന്നതു എന്തിനാണു ? “ ഇതിലും ബല്യ വെള്ളിയാഴ്ച്ച വന്നിട്ടു ബാപ്പാ പള്ളീലു പോയില്ല പിന്നാ ഈചെറിയ …….. “
No comments:
Post a Comment