" അവന്‍ അവരെ ബധാനിയാവരെ കൂട്ടികൊണ്ടുപോയി. കൈകള്‍ ഉയര്‍ത്തിയവരെ അനുഗ്രഹിച്ചു. അനുഗ്രഹിച്ചുകൊണ്ടിരിക്കെ അവന്‍ അവരില്‍ നിന്നും മറയുകയും സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെടുകയും ചെയ്തു. ( ലുക്ക.24:50-51 )
" കര്ത്താവായ് യേശു അവരോടു സംസാരിച്ചതിനുശേഷം സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു.അവന്‍ ദൈവത്തിന്‍റെ വലതു ഭാഗത്തു ഉപവിഷ്ടനായി. (മര്‍ക്കോ.16:19 )
" നിങ്ങളില്‍ നിന്നു സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടയേശു സ്വര്‍ഗത്തിലേക്കു പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെ തന്നെ തിരിച്ചുവരും " . ( അപ്പ.1:11 )
ഒരു രാജാവു തന്‍റെ പുത്രനെ ഭരമേല്‍പ്പിച്ച ദൌത്യം പൂര്‍ത്തിയാക്കികഴിഞ്ഞു രാജ്യത്തിന്‍റെ അവകാശിയായി കിരീടധാരണം നടത്തുമ്പോള്‍ പ്രജകള്‍ സന്തോഷിക്കുന്നതുപോലെ യേശുവിന്‍റെ സ്വര്‍ഗാരോഹണവും പിതാവിന്‍റെ വലതുഭാഗത്തെ ഉപവിഷ്ടവും കാണുമ്പോള്‍ അവിടുത്തെ സഹോദരന്മാരായ എല്ലാമനുഷ്യര്‍ക്കും സന്തോഷത്തിന്‍റെ ദിനമാണു.
ഒരു ഗവണ്മേന്‍റ്റു അധികാരത്തിലേറുന്നതിനു മുന്‍പു നല്കുന്നപ്രകടനപത്രികപോലെ യേശു താന്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചു നേരത്തെ തന്നെ പറയുകയുണ്ടായി.
1) പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വരും നിങ്ങള്‍ ശക്തി പ്രാപിക്കും അവന്‍ എന്നേക്കും നിങ്ങളോടുകൂടെ ആയിരിക്കും ഞാന്‍ പറഞ്ഞതെല്ലാം അവന്‍ നിങ്ങളെ പഠിപ്പിക്കും.
2) നിങ്ങള്‍ക്കു സ്ഥലം ഒരുക്കുവാന്‍ പോകുന്നു.
3) ഞാന്‍ തിരികെ വന്നു നിങ്ങളെ കൂട്ടികൊണ്ടു പോകും .
പിതാവു അവിടുത്തേ എള്‍പ്പിച്ചജോലി പൂര്‍ത്തിയാക്കി.ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയാണു തന്‍റെ ദൌത്യം. നിത്യപുരോഹിതനം രാജാവുമാണു. പുരോഹിതന്‍റെ അവസാനത്തെ ആശീര്‍വാദം കൊടുത്തുകൊണ്ടിരിക്കുമ്പോളാണു സ്വര്‍ഗത്തിലേക്കു എടുക്കപ്പെടുക. ഇനിയും അവൈടുത്തെ രാജ്യത്വമാണു. അവിടുന്നു രാജാവായി ദൈവത്തിന്‍റെ വലതു ഭാഗത്തിരിക്കുന്നു.

രാജാവിന്‍റെ സ്ഥാനാരോഹണം !
(സങ്കീര്ത്തനം 110 വായിക്കുക )
അതിനകത്തു അവിടുന്നു നിത്യപുരോഹിതനും രാജാവുമാണു.
അവിടുത്തെ സ്വര്‍ഗ്ഗാരോഹണത്തില്‍ സന്തോഷിക്കാം
അവിടുത്തെ രണ്ടാം വരവിനായി കാത്തിരിക്കാം
അതിനു വേണ്ടി വിശുദ്ധിയോടെ ജീവിക്കാം
അതിനായി ദൈവം നമ്മളെല്ലാവരെയും സമര്‍ദ്ധമായിയനുഗ്രഹിക്കട്ടെ !

No comments:
Post a Comment