Tuesday 10 January 2017

ഹെന്‍ഡ്രി എട്ടാമനും ,വിവാഹമോചനവും, കത്തോലിക്കാസഭയും

"Blessed are those who hunger and thirst for righteousness , for they will be filled "
" For John had been telling Herod, " It is not lawful for you to have your brother,S wife."
And Herodias had grudge against him ,and wanted to kill him .( Mk.6:18-19 )
നമ്മില്‍ പലര്‍ക്കും അനുഭവമായിരിക്കുമല്ലോ നീതിക്കും സത്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയിട്ടു എല്ലവരാലും അവഗണിക്കപെട്ട അവസ്ഥ. ഞാനും അനുഭവസ്തനാണു. എല്ലാത്തിനോടും കോമ്പ്രമയിസ്സ് ചെയ്തു ജീവിച്ചാല്‍ അരും എതിര്‍ക്കില്ല. ലഭിക്കേണ്ടതും ലഭിക്കേണ്ടാത്തതുമായ പരിഗണന ലഭിക്കുകയും ചെയ്യും. എന്നാല്‍ മനസാക്ഷിക്കു നിരക്കാത്തതിനോടു എതിര്‍പ്പുകാണിച്ചാല്‍ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നമ്മേ വേണ്ടുവോളം ഉപദ്രവിച്ചെന്നും വരാം .
അധികാരികള്‍ പറയുന്നതും പ്രവര്ത്തിക്കുന്നതും തെറ്റായാല്‍ പോലും അതുമായി യോജിച്ചൂ പോകുന്നവര്‍ക്കു എന്തും ലഭിക്കും. മനസാക്ഷിക്കു നിരക്കാത്തതീനോടു യോജിക്കാതിരുന്നാല്‍ വലിയ വില നല്കേണ്ടതായും വരും .
സഹോദര്രന്‍റെ ഭാര്യയുമായി ബന്ധത്തില്‍ ഏര്‍പ്പെടുന്നതു തെറ്റാണെന്നു പറഞ്ഞാതിനാണു സ്നാപകന്‍റെ കഴുത്തുവെട്ടിയതു .മിണ്ടാതിരുന്നെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നു
അതുപോലെ ഹെന്‍ഡ്രി എട്ടാമന്‍റെയും അവിഹിതം ( ഭാര്യജീവിച്ചിരിക്കുമ്പോള്‍ മറ്റൊരു ബന്ധം ) സമ്മതിച്ചുകൊടുത്തിരുന്നെങ്കില്‍ ഒരു പക്ഷേ മറ്റൊരു സഭ ( ആംഗ്ളിക്കന്‍ ) ഉണ്ടാകുമായിരുന്നില്ല.
In 1527 Henry asked Pope Clement to annul the marriage, but the Pope refused. According to Catholic teaching, a validly contracted marriage is indivisible until death, and thus the pope cannot annul a marriage on the basis of a canonical impediment previously dispensed. Many people close to Henry wished simply to ignore the Pope; but in October 1530 a meeting of clergy and lawyers advised that the English Parliament could not empower the Archbishop of Canterbury to act against the Pope's prohibition.
ഈ കാരണത്താല്‍ പോപ്പുമയിതെറ്റുകയ്യും രാജാവു സ്വന്ത ഇഷ്ടം പോലെ പ്രവര്ത്തിക്കുകയും ചെയ്തു. അങ്ങനെ പുതിയ സഭയും ഉണ്ടായി.
മനുഷ്യരുടെ പ്രീതിക്കായി ഒരിക്കലും നമ്മൂടെ മനസാക്ഷിയെ ബലിക്കഴിക്കാതിരിക്കാം .പക്ഷേ ലോകത്തിന്‍റെതായ , നമുക്കു ന്യായമായും ലഭീക്കേണ്ടതായ പലതും നമുക്കു നഷ്ടപെട്ടേക്കാം . എന്നാലും ന്യായരഹിതമായി ഒന്നുമായും ഒത്തുതീര്‍പ്പില്ലാതിരിക്കുന്നതാണു ദൈവതിരുഹിതം ! എന്നെങ്കിലും സത്യം അവര്‍ മനസ്സിലാക്കുമെന്നൂ പ്രത്യാശിക്കാം.ഇനിയും എല്ലാവരും നമ്മേ ഒറ്റപെടുത്തിയാലും കൂടുതല്‍ ദൈവത്തില്‍ ആശ്രായിച്ചു മുന്‍പോട്ടുപോകാം !
ദൈവം അനുഗ്രഹീക്കട്ടെ !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...