പ്രാചീനകാലങ്ങളില്‍ എഴുതിയിരുന്നതു കളിമണ്‍
ഫലകങ്ങളിലോ , കല്പലകകളിലോ , സ്വര്ണം, ചെമ്പു മുതലായ തകിഉകളിലോ ആയിരുന്നു.
അടയാളങ്ങളും ചിത്രങ്ങളും കൊത്തിവെച്ചായിരുന്നു പിന്നീടു മ്രുഗങ്ങളുടെ തോല്‍
സംസ്കരിച്ചു അതില്‍ മഷികൊണ്ടു എഴുതി ചുരുളുകളായി വയ്ക്കുന്ന
രീതിയായിരുന്നു.പപ്പീറസിന്‍റെ വരവോടുകൂടിയാണു എഴുത്തു സമ്പ്രദായം
പ്രചാരത്തിലായതു.
ചാവുകടല്‍ പ്രദേശത്തുനിന്നുലഭിച്ച 2000 വര്ഷത്തിലേറെ പഴക്കമുള്ള വി.ഗ്രന്ഥത്തിന്‍റെ പ്രതികള്‍ പപ്പീറസ് ചുരുളുകളാണു.
ബൈബിളിന്‍റെ ആദ്യത്തെ ഇംഗ്ളീഷ് വിവര്ത്തനം ആരുടേതായിരുന്നു വെന്നു തീര്ത്തു പറയാന്‍ ബുദ്ധിമുട്ടുണ്ടു.രണ്ടു വേദാപാരംഗതന്മാര്‍ ഏതാണ്ടു ഒരേ കാലയളവിലാണു വിവര്ത്തനം ചെയ്തതു ഏതായാലും രണ്ടുപേരും നല്ലജോലിയാണു ചെയ്തതു
ഷെര്‍ബോണിലെ ബിഷപ്പായിരുന്ന ആള്‍ ഡേം മും അതുപോലെ വെനറബിള്‍ ബീഡും
മൂന്നും നാലും നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ എല്ലാവര്‍ക്കും ലത്തീന്‍ അറിയാമായിരുന്നു. ആറും ഏഴും നൂറ്റാണ്ടായപ്പോഴേക്കും ജനത്തിനു ഇംഗ്ളീഷ മാത്രമേ അറിയൂ എന്ന അവസ്ഥ് വന്നപ്പോള്‍ ബൈബിള്‍ ഇംഗ്ളീഷിലേക്കുതര്‍ജിമചെയ്യേണ്ടതായിവന്നു.
ഷെര്‍ബോണിലെ ബിഷപ്പായിരുന്ന ആള്‍ഡേം ഏഴാം നൂറ്റാണ്ടില്‍ ഇംഗ്ളീഷിലേക്കുചെയ്ത സങ്കീര്ത്തനങ്ങളാണു ആദ്യത്തെ വിവര്ത്തനം എന്നു പറയപ്പെടുന്നു
ഇംഗ്ളീഷഭാഷയുടെ വകഭേദമായിരുന്ന ആംഗ്ളോ സാക്സണ്‍ ഭാഷയിലേക്കു ഏ.ഡി.735 ല്‍ വെനറബിള്‍ ബീഡു യോഹന്നാന്‍റെ സുവിശേഷം തര്‍ജിമചെയ്തു .അതാണോ ആദ്യം പുറത്തു വന്നതെന്നു തീര്ത്തു പറയാന്‍ പറ്റില്ല. രണ്ടുപേരും വേദ പാരംഗതരാണു
മലയാളത്തില്‍ ആദ്യത്തെ കത്തോലിക്കാ സമ്പൂര്‍ണ ബൈബിള്‍

മലയാളത്തിലെ ആദ്യത്തെ സമ്പൂര്ണ കത്തോലിക്കാബൈബിള്‍ വിവര്ത്തനം ചെയ്തതു ഒരു വ്യക്തി ഒറ്റക്കാണു .മോണ്‍.തോമ്മസ് മൂത്തേടനച്ചന്‍ .( ബൈബിള്‍ മുഴുവന്‍ ഒറ്റസാഹിത്യ സൈലിയില്‍ ആകാന്‍ ) ത്രിശൂര്‍ സെന്‍റ്റ് തോമസ് കോളജിന്‍റെ പ്രിന്സിപ്പല്‍ ആയിരുന്ന സമയത്തു രാത്രികളിലാണു അദ്ദേഹം ഈ വിവര്ത്തനം പൂര്ത്തിയാക്കിയതു.
തര്‍ജിമ ചെയ്യാന്‍ , പ്രസിദ്ധീകരിക്കാന്‍ അംഗീകാരം ആവശ്യമാണു .( CIC 825 )
മലയാളത്തില്‍ അംഗീകാരം ലഭിച്ചിട്ടുള്ളതു പി.ഓ.സി.വിവര്ത്തനത്തിനാണു.
ഇംഗ്ളഷ് വിവര്ത്തനം

ആദ്യത്തെ കത്തോലിക്ക അമ്പൂര്ണ ഇംഗ്ളീഷ് ബൈബിള്‍ ലത്തീന്‍ വുള്‍ഗാത്തയില്‍ നിന്നു തയാറാക്കിയിരിക്കുന്ന റൈംസ് ഡൂവേ വേര്ഷനാണു .ഫ്രാന്സിലെ റൈംസ് എന്ന സ്ഥലത്തുനിന്നു 1582 ല്‍ പുതിയ നിയമവും ഡൂവേ എന്ന സ്ഥലത്തുനിന്നു 1610 ല്‍ .പഴയ നിയമവും പ്രസിദ്ധീകരിച്ചതിനാല്‍ ഇതിനു റൈംസ് ഡൂവേ വെര്ഷന്‍ എന്നുപേരുലഭിച്ചു.ഇതിനു നേത്രുത്വം നല്കിയതു ഡൂവേ കത്തോലിക്ക സെമിനാരിയായിരുന്നു.
ഓരോ പുസ്തകത്തിലേയും അധ്യായങ്ങളും വാക്യങ്ങളും .
പിഓസി ബൈബിളിലെ പുസ്തകങ്ങള്‍ -, അധ്യായങ്ങള്‍ ,- വാക്യങ്ങള്‍
പുസ്തകം ............................. അധ്യായം ......... വാക്യങ്ങള്‍ ..............
പഴയനിയമം
ഉല്പത്തി ...................... ,,,,,,,,,,,,,,,,,,,, 50 ............. 1533 .........................
പുറപ്പാടു..........................................,,,, 40 .............. 1213 ........................
ലേവ്യര്‍ ..................................,,,,,,,,,,, 27 ............... 859 .........................
സംഖ്യ ...........................................,,,,, 36 ............... 1287 ......................
നിയമാവര്ത്തനം ......................,,,,,,,,, 34 ................. 959 .........................
ജോഷ്വാ ................................... ,,,,,,,, 24 ................ 658 .........................
ന്യായാധിപന്മാര്‍ .............................,,,, 21 .................. 617 .......................
റൂത്തു ........................................ ,,,,,,, 4 .................... 85 .........................
1 ശാമുവേല്‍ ...............................,,,,,,, 31 ................... 809 ...........................
2 ശാമുവേല്‍ ..................................,,,,, 24 .................. 694 .............................
1രാജാക്കന്മാര്‍ ...........................,,,,,,,, 22 .................. 815 ..............................
2 രാജാക്കന്മാര്‍ .......................... ,,,,,,,25 ..................... 719 .............................
1ദിനവ്രുത്താന്തം ...................... ,,,,,,,, 29 ................... 942 ...........................
2 ദിനവ്രുത്താന്തം ........................,,,,,,,, 36 .................... 822 ...........................
എസ്രാ .........................................,,,,, 10 .................... 280 ..........................
നെഹമിയാ ....................................,,,, 13 ................... 406 ..........................
തോബിത്തു .............................. ,,,,,,,,, 14 ..................... 242 ........................
യൂദിത്തു ................................... ,,,,,, 16 ................. 339 ..........................
എസ്തേര്‍ ................................. ,,,,,,, 16 .................... 271 .........................
1മക്കബായര്‍ ......................... ,,,,,,,,, 16 .................... 924 ............................
2 മക്കബായര്‍ ..............................,,,,,, 15 ...................... 555 ..........................
ജോബ് ................................... ,,,,,,, 42 .................... 1070 ......................
സങ്കീര്ത്തനങ്ങള്‍ .................. ,,,,,,, 150 .................. 2461 ..........................
സുഭാഷിതങ്ങള്‍ ................... ,,,,,,,,,,,, 31 ................... 915 ...........................
സഭാപ്രസംഗകന്‍ ...................,,,,,,,,,,, 12 ................... 222 ........................
ഉത്തമഗീതം ..............................,,,,,,,,, 8 ..................... 117 ..........................
ജ്ഞാനം ................................ ,,,,,,,, 19 .................... 436 .........................
പ്രഭാഷകന്‍ ................................. ,,,, 51 .................. 1392 ......................
ഏശയാ ....................................... ,,,,, 66 ................... 1292 ..................
ജറെമിയാ ............................. ,,,,,,, 52 .................... 1364 .....................
വിലാപങ്ങള്‍ ............................ ,,,,,, 5 ................ 154 ..........................
ബാറൂക്കു ................................ ,,,,,,,,,, 6 ....................... 213 ..........................
എസെക്കിയേല്‍ ............................ ,,, 48 .......................1271 ..........................
ദാനിയേല്‍ ................................ ..... 14 ................... 530 .....................
ഹോസിയാ ....................................... 14 ....................... 197 ........................
ജോയേല്‍ ...................................... ,,, 4 ...................... 73 ........................
ആമോസ് .................................. ,,,,,, 9 ....................... 146 ........................
ഒബാദിയാ .................................. ,,,,,,, 1 ........................ 21 .......................
യോനാ .....................................,,,,,,,,, 4 ....................... 48 .......................
മിക്കാ ........................................ ,,,,,,, 7 .......................... 105 ...................
നാഹും ..................................... ,,,,,,, 3 ......................... 47 .......................
ഹബക്കുക്കു ................................. ,,,,, 3 .......................... 56 ..................
സെഫാനിയാ ............................ ,,,,,,, 3 ....................... 53 ......................
ഹഗ് ഗായി ................................. ,,,,,, 2 ....................... 38 ....................
സഖറിയാ .............................. ,,,,,,,,, 14 .......................... 2111 ................
മലാക്കി ................................... ,,,,,,, 3 ......................... 55 .................
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പഴയനിയമം ............................ 1074 .......................... 26223 ...............
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പുതിയ നിയമം
മത്തായി ....................................... 28 ........................ 1070 ,,,,,,,,,,,,,,,,,
മര്‍ക്കോസ് .................................. 16 ........................ 678 ..................
ലൂക്കോസ് .................................... 24 ......................... 1149 ......................
യോഹന്നാന്‍ ............................... 21 .......................... 879 ......................
അപ്പസ്തോല പ്രവര്ത്തനങ്ങള്‍ .... 28 ........................... 1007 ....................
റോമാ ........................................ 16 ......................... 432 .....................
1കോറിന്തോസ് .............................. 16 .......................... 436 ...................
2കോറിന്തോസ് ........................... ,, 13 ........................... 256 ....................
ഗലാത്തിയാ ................................... 6 .......................... 149 ....................
എഫേസൂസ് ...............................,,,, 6 ......................... 155 ...................
ഫിലിപ്പി .....................................,,,,, 4 ............................ 104 ................
കൊളോസോസ് .............................,, 4 ............................ 95 ...............
1തെസെലോനിക്കാ .......................,,,, 5 .............................. 89..................
2 തെസെലോനിക്ക ....................... ,,, 3 ............................. 47 ....................
1തിമോതേയോസ് ......................... ,,, 6 ............................... 113 .............
2 തിമോതേയോസ് .................... ,,,,,, 4 ............................. ,, 83 .................
തീത്തോസ് ..................................... 3 .................................. 46 ,,,,,,,,,,,,,,
ഫിലേമോന്‍ ................................. 1 ............................. 25 ................
ഹെബ്രായര്‍ ................................ 13 ................................ 303 ,,,,,,,,,,,,,,,,,,
യാക്കോബ് ................................. 5 ................................. 108 ,,,,,,,,,,,,,,,,,
1പത്രോസ് ...................................... 5 .............................. 105 ,,,,,,,,,,,,,,,
2പത്രോസ് ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, 3 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, 61 ...............
1യോഹന്നാന്‍ .............................. 5 ................................ 105 .............
2യോഹന്നാന്‍ ............................... 1 ................................... 13 ,,,,,,,,,,,,,,,,
3യോഹന്നാന്‍ .............................. 1 ...................................... 15 ............
യൂസ് ............................................ 1 ....................................... 25 ,,,,,,,,,,,,,
വെളിപാടു .................................... 22 ................................... 404 ...............
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പുതിയ നിയമം ....................... 260 ................................ 7952
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
സമ്പൂര്ണ ബൈബിള്‍ .................. 1334 ,,,,,,,,,,,,,,,,,,,,,,,,,,,, 34175 ............
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,കടപ്പാടു ബൈബിളും കേരളവും .
ചാവുകടല്‍ പ്രദേശത്തുനിന്നുലഭിച്ച 2000 വര്ഷത്തിലേറെ പഴക്കമുള്ള വി.ഗ്രന്ഥത്തിന്‍റെ പ്രതികള്‍ പപ്പീറസ് ചുരുളുകളാണു.
ബൈബിളിന്‍റെ ആദ്യത്തെ ഇംഗ്ളീഷ് വിവര്ത്തനം ആരുടേതായിരുന്നു വെന്നു തീര്ത്തു പറയാന്‍ ബുദ്ധിമുട്ടുണ്ടു.രണ്ടു വേദാപാരംഗതന്മാര്‍ ഏതാണ്ടു ഒരേ കാലയളവിലാണു വിവര്ത്തനം ചെയ്തതു ഏതായാലും രണ്ടുപേരും നല്ലജോലിയാണു ചെയ്തതു
ഷെര്‍ബോണിലെ ബിഷപ്പായിരുന്ന ആള്‍ ഡേം മും അതുപോലെ വെനറബിള്‍ ബീഡും
മൂന്നും നാലും നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ എല്ലാവര്‍ക്കും ലത്തീന്‍ അറിയാമായിരുന്നു. ആറും ഏഴും നൂറ്റാണ്ടായപ്പോഴേക്കും ജനത്തിനു ഇംഗ്ളീഷ മാത്രമേ അറിയൂ എന്ന അവസ്ഥ് വന്നപ്പോള്‍ ബൈബിള്‍ ഇംഗ്ളീഷിലേക്കുതര്ജിമചെയ്യേണ്
ഷെര്‍ബോണിലെ ബിഷപ്പായിരുന്ന ആള്‍ഡേം ഏഴാം നൂറ്റാണ്ടില്‍ ഇംഗ്ളീഷിലേക്കുചെയ്ത സങ്കീര്ത്തനങ്ങളാണു ആദ്യത്തെ വിവര്ത്തനം എന്നു പറയപ്പെടുന്നു
ഇംഗ്ളീഷഭാഷയുടെ വകഭേദമായിരുന്ന ആംഗ്ളോ സാക്സണ്‍ ഭാഷയിലേക്കു ഏ.ഡി.735 ല്‍ വെനറബിള്‍ ബീഡു യോഹന്നാന്‍റെ സുവിശേഷം തര്‍ജിമചെയ്തു .അതാണോ ആദ്യം പുറത്തു വന്നതെന്നു തീര്ത്തു പറയാന്‍ പറ്റില്ല. രണ്ടുപേരും വേദ പാരംഗതരാണു
മലയാളത്തില്‍ ആദ്യത്തെ കത്തോലിക്കാ സമ്പൂര്‍ണ ബൈബിള്‍
മലയാളത്തിലെ ആദ്യത്തെ സമ്പൂര്ണ കത്തോലിക്കാബൈബിള്‍ വിവര്ത്തനം ചെയ്തതു ഒരു വ്യക്തി ഒറ്റക്കാണു .മോണ്‍.തോമ്മസ് മൂത്തേടനച്ചന്‍ .( ബൈബിള്‍ മുഴുവന്‍ ഒറ്റസാഹിത്യ സൈലിയില്‍ ആകാന്‍ ) ത്രിശൂര്‍ സെന്‍റ്റ് തോമസ് കോളജിന്‍റെ പ്രിന്സിപ്പല്‍ ആയിരുന്ന സമയത്തു രാത്രികളിലാണു അദ്ദേഹം ഈ വിവര്ത്തനം പൂര്ത്തിയാക്കിയതു.
തര്‍ജിമ ചെയ്യാന്‍ , പ്രസിദ്ധീകരിക്കാന്‍ അംഗീകാരം ആവശ്യമാണു .( CIC 825 )
മലയാളത്തില്‍ അംഗീകാരം ലഭിച്ചിട്ടുള്ളതു പി.ഓ.സി.വിവര്ത്തനത്തിനാണു.
ഇംഗ്ളഷ് വിവര്ത്തനം
മൂന്നും നാലും നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ എല്ലാവര്‍ക്കും ലത്തീന്‍ അറിയാമായിരുന്നു. ആറും ഏഴും നൂറ്റാണ്ടായപ്പോഴേക്കും ജനത്തിനു ഇംഗ്ളീഷ മാത്രമേ അറിയൂ എന്ന അവസ്ഥ് വന്നപ്പോള്‍ ബൈബിള്‍ ഇംഗ്ളീഷിലേക്കുതര്ജിമചെയ്യേണ്
ഷെര്‍ബോണിലെ ബിഷപ്പായിരുന്ന ആള്‍ഡേം ഏഴാം നൂറ്റാണ്ടില്‍ ഇംഗ്ളീഷിലേക്കുചെയ്ത സങ്കീര്ത്തനങ്ങളാണു ആദ്യത്തെ വിവര്ത്തനം എന്നു പറയപ്പെടുന്നു
ഇംഗ്ളീഷഭാഷയുടെ വകഭേദമായിരുന്ന ആംഗ്ളോ സാക്സണ്‍ ഭാഷയിലേക്കു ഏ.ഡി.735 ല്‍ വെനറബിള്‍ ബീഡു യോഹന്നാന്‍റെ സുവിശേഷം തര്‍ജിമചെയ്തു .അതാണോ ആദ്യം പുറത്തു വന്നതെന്നു തീര്ത്തു പറയാന്‍ പറ്റില്ല. രണ്ടുപേരും വേദ പാരംഗതരാണു
ആദ്യത്തെ കത്തോലിക്ക അമ്പൂര്ണ ഇംഗ്ളീഷ് ബൈബിള്‍ ലത്തീന്‍ വുള്‍ഗാത്തയില്‍ നിന്നു തയാറാക്കിയിരിക്കുന്ന റൈംസ് ഡൂവേ വേര്ഷനാണു .ഫ്രാന്സിലെ റൈംസ് എന്ന സ്ഥലത്തുനിന്നു 1582 ല്‍ പുതിയ നിയമവും ഡൂവേ എന്ന സ്ഥലത്തുനിന്നു 1610 ല്‍ .പഴയ നിയമവും പ്രസിദ്ധീകരിച്ചതിനാല്‍ ഇതിനു റൈംസ് ഡൂവേ വെര്ഷന്‍ എന്നുപേരുലഭിച്ചു.ഇതിനു നേത്രുത്വം നല്കിയതു ഡൂവേ കത്തോലിക്ക സെമിനാരിയായിരുന്നു.
ഓരോ പുസ്തകത്തിലേയും അധ്യായങ്ങളും വാക്യങ്ങളും .
പിഓസി ബൈബിളിലെ പുസ്തകങ്ങള്‍ -, അധ്യായങ്ങള്‍ ,- വാക്യങ്ങള്‍
പുസ്തകം .............................
പഴയനിയമം
ഉല്പത്തി ...................... ,,,,,,,,,,,,,,,,,,,, 50 ............. 1533 .........................
പുറപ്പാടു.....................
ലേവ്യര്‍ ..............................
സംഖ്യ ..............................
നിയമാവര്ത്തനം ......................,,,,,,,,
ജോഷ്വാ ..............................
ന്യായാധിപന്മാര്‍ .............................,
റൂത്തു ..............................
1 ശാമുവേല്‍ ..............................
2 ശാമുവേല്‍ ..............................
1രാജാക്കന്മാര്‍ ...........................,,,
2 രാജാക്കന്മാര്‍ .......................... ,,,,,,,25 ..................... 719 .............................
1ദിനവ്രുത്താന്തം ...................... ,,,,,,,, 29 ................... 942 ...........................
2 ദിനവ്രുത്താന്തം ........................,,,,,,
എസ്രാ ..............................
നെഹമിയാ ..............................
തോബിത്തു .............................. ,,,,,,,,, 14 ..................... 242 ........................
യൂദിത്തു ..............................
എസ്തേര്‍ ..............................
1മക്കബായര്‍ ......................... ,,,,,,,,, 16 .................... 924 ............................
2 മക്കബായര്‍ ..............................
ജോബ് ..............................
സങ്കീര്ത്തനങ്ങള്‍ .................. ,,,,,,, 150 .................. 2461 ..........................
സുഭാഷിതങ്ങള്‍ ................... ,,,,,,,,,,,, 31 ................... 915 ...........................
സഭാപ്രസംഗകന്‍ ...................,,,,,,,,,,,
ഉത്തമഗീതം ..............................
ജ്ഞാനം ..............................
പ്രഭാഷകന്‍ ..............................
ഏശയാ ..............................
ജറെമിയാ ............................. ,,,,,,, 52 .................... 1364 .....................
വിലാപങ്ങള്‍ ............................ ,,,,,, 5 ................ 154 ..........................
ബാറൂക്കു ..............................
എസെക്കിയേല്‍ ............................ ,,, 48 .......................1271 ..........................
ദാനിയേല്‍ ..............................
ഹോസിയാ ..............................
ജോയേല്‍ ..............................
ആമോസ് ..............................
ഒബാദിയാ ..............................
യോനാ ..............................
മിക്കാ ..............................
നാഹും ..............................
ഹബക്കുക്കു ..............................
സെഫാനിയാ ............................ ,,,,,,, 3 ....................... 53 ......................
ഹഗ് ഗായി ..............................
സഖറിയാ .............................. ,,,,,,,,, 14 .......................... 2111 ................
മലാക്കി ..............................
,,,,,,,,,,,,,,,,,,,,,,,,,,,,,,
പഴയനിയമം ............................
,,,,,,,,,,,,,,,,,,,,,,,,,,,,,,
പുതിയ നിയമം
മത്തായി ..............................
മര്‍ക്കോസ് ..............................
ലൂക്കോസ് ..............................
യോഹന്നാന്‍ ..............................
അപ്പസ്തോല പ്രവര്ത്തനങ്ങള്‍ .... 28 ........................... 1007 ....................
റോമാ ..............................
1കോറിന്തോസ് ..............................
2കോറിന്തോസ് ........................... ,, 13 ........................... 256 ....................
ഗലാത്തിയാ ..............................
എഫേസൂസ് ..............................
ഫിലിപ്പി ..............................
കൊളോസോസ് .............................,
1തെസെലോനിക്കാ .......................,,,, 5 ..............................
2 തെസെലോനിക്ക ....................... ,,, 3 .............................
1തിമോതേയോസ് ......................... ,,, 6 ..............................
2 തിമോതേയോസ് .................... ,,,,,, 4 ............................. ,, 83 .................
തീത്തോസ് ..............................
ഫിലേമോന്‍ ..............................
ഹെബ്രായര്‍ ..............................
യാക്കോബ് ..............................
1പത്രോസ് ..............................
2പത്രോസ് ,,,,,,,,,,,,,,,,,,,,,,,,,,,,,,
1യോഹന്നാന്‍ ..............................
2യോഹന്നാന്‍ ..............................
3യോഹന്നാന്‍ ..............................
യൂസ് ..............................
വെളിപാടു ..............................
,,,,,,,,,,,,,,,,,,,,,,,,,,,,,,
പുതിയ നിയമം ....................... 260 ..............................
,,,,,,,,,,,,,,,,,,,,,,,,,,,,,,
സമ്പൂര്ണ ബൈബിള്‍ .................. 1334 ,,,,,,,,,,,,,,,,,,,,,,,,,,,,
,,,,,,,,,,,,,,,,,,,,,,,,,,,,,,
No comments:
Post a Comment