യേശുദേവന്‍
ഹൈന്ദവനായ്യ കേശവമേനോന്‍ എണ്‍പത്തിനാലാമത്തെ (84) വയസിലാണു "യേശുദേവന്‍ " എഴുതുന്നതു.പ്രായാധിക്യം മൂലം കാഴ്ച്ച നഷ്ടപെട്ട അദ്ദേഹത്തിനു,ഭാര്യ നളിനി ദിവസവും രാത്രി ബൈബിളും മറ്റു പുസ്തകവും വായിച്ചുകൊടുക്കും. രാവിലെ അദ്ദേഹത്തിന്‍റെ സെക്രട്ടറിയായ പി.എം. വേണൂഗോപാല്‍ വന്നു ദ്ദേഹം പറയുന്നതു എഴുതിയെടുക്കും. അങ്ങ്നെ രൂപപെട്ട ക്രിതിയാണു " യേശുദേവാന്‍ "
വടവാതൂര്‍ സെമിനാരിയുടെ സംഭാവനകള്‍
1962 ല്‍ കോട്ടയത്തൂള്ള വടവാതൂരില്‍ ആരംഭിച്ച സെയിന്‍റ് തോമസ് സെമിനാരി ബൈബിള്‍ മേഖലയില്‍ ധാരാളം സംഭാവന ചെയ്തിട്ട്ടുണ്ടു.

അവിടുത്തെ ബൈബിള്‍ പ്രൊഫസറന്മാരായിരുന്ന ഫാ.തോമസ് കയ്യാലപറമ്പില്‍,ഫാ.മാത്യു വെള്ളാനിക്കല്‍ , ഫാ.ജോര്‍ജ് പുന്നക്കാട്ടില്‍,
ഫാ.ജോര്‍ജ് മങ്ങാട്ടില്‍, എന്നിവരോക്കെ ഈ മേഖലയില്‍ സ്തുത്യര്ഹമായ സേവനം ചെയ്തവരാണു. 1972 ല്‍ ആരംഭിച്ച " ബൈബിള്‍ ഭാഷ്യം " എന്ന ആനുകാലികവും 1983 ല്‍ ഇറങ്ങിയ ബൈബിള്‍ വിജ്ഞാനകോശവും ഇവിടെനിന്നുമാണു തയാറാക്കിയതു.
ബിബ്ളിയാ പബ്ളിക്കേഷന്‍സ്
ജോസ് മാണിപറമ്പിലച്ചന്‍ ആരംഭിച്ച ബിബ്ളിയാ പബ്ളിക്കേഷന്‍സ് ബൈബിള്‍ മേഖലയില്‍ ധാരാളാം സംഭാവനകള്‍ ചെയ്തിട്ടുണ്ടു. വചന വ്യ്യാഖ്യാന ഗ്രന്ഥങ്ങള്‍ , പ്രസംഗസഹായികള്‍, സചിത്രബൈബിളുകള്‍ ,മറ്റുവേദ പഠനഗ്രന്ഥങ്ങള്‍ എന്നിവക്കുപുറമേ അപ്പോക്രീഫല്‍ പുസ്തകങ്ങളും, മറ്റനവധി പുസ്തകങ്ങളുടെ തര്‍ജിമകളും, ഇവിടെനിന്നും പ്രസിദ്ധീകരിക്കുന്നുണ്ടൂ .
തിരുവെഴുത്തുകളെകുറിച്ചു മഹാന്മാര്‍ !
1) ദൈവം മനുഷ്യനു സംഭാവന ചെയ്തിട്ടുള്ളവയില്‍ ഏറ്റവും അതിശ്രേഷ്ടമായ ദാനം ബൈബിള്‍ ആണെന്നു ഞാന്‍ വിശ്വസിക്കുന്നു. - ഏബ്രഹാം ലിങ്കന്‍
2)തിരുവചന അദ്ധ്യയയനം ഒരുവനെ ഉത്തമ പൌരനും ,ഉത്തമ പിതാവും, ഉത്തമമകനും, ഉത്തമ ഭര്ത്താവും , ഒക്കെ ആക്കിതീര്‍ക്കുന്നു. ----- തോമസ് ജെഫേഴ്സ്ണ്‍.
3 ) ദൈവത്തെ കൂടാതെയും ബൈബിള്‍ ഇല്ലാതെയും ലോകത്തെ നീതിയോടേ ഭരിക്കാന്‍ സാധ്യമല്ല. ---------------- ജോര്‍ജ് വാഷിംഗടന്‍
4) ബൈബിള്‍ കൂടാതെ ശരിയായ വിദ്യാഭ്യാസം ഒരു പൈതലിനു ലഭിക്കുന്നില്ല. ---------- ലിയോ ടോള്സ്റ്റോയി.
5) ബൈബിള്‍ ഒരു സാധാരണപുസ്തകമല്ല. പ്രത്യുത അതിനെ എതിര്‍ക്കുന്ന സകലത്തിനേയും സ്വാധീനിക്കുവാന്‍ ശക്തിയുള്ള ഒരു ജീവസ്രിഷ്ടിയാണു ------ ---------- നെപ്പോളിയന്‍
6) ലോകത്തിലെ ഏറ്റവും നല്ല മനുഷ്യരാകാന്‍ ബൈബിള്‍ നമ്മേ സഹായിക്കുന്നു. ---------- തോമ്മസ് ജെഫേഴ്സണ്‍ .
7) ഒരു പക്ഷേ ബൈബിള്‍ എന്ന ഈ വിശുദ്ധഗ്രന്ഥം ഇല്ലായിരുന്നുവെങ്ങ്കില്‍ ഈ ലോകം ഇതുപോലെ നിലനില്ക്കുകയില്ലായിരുന്നു. -- എച്ച്.ജി.വെയില്‍സ്
8) ലോകത്തില്‍ ഉള്ളതില്‍ ഏറ്റവും ശ്രേഷ്ടമായ പുസ്തകം ബൈബിള്‍ ആണു. ലോകാവസാനത്തോളം അതു അങ്ങനെ തന്നെയായിരിക്കും. ----- ചാള്‍സ് ഡിക്കന്‍സ്
9) തങ്ങളെ നയിക്കാന്‍ ബൈബിള്‍ എന്ന ഈ അനുഗ്രഹീത ഗ്രന്ഥം ഉള്ളപ്പോള്‍ എന്തുകൊണ്ടു മനുഷ്യന്‍ വഴിതെറ്റിപോകുന്നു. ?- മൈക്കിള്‍ ഫാരഡേ
10 ) ബൈബിള്‍ ഒരു സമ്പൂര്ണ പ്രാര്ത്ഥനയാണു പ്രര്ത്ഥനയെന്നു പറയുന്നതു ആത്മാവിന്‍റെ ഉത്കര്ഷമാണു.ബൈബിളിന്‍റേതു ഏകധീര ശബ്ദമാണു. ----- ---- സുകുമാര്‍ അഴീക്കോടൂ
11) ബൈബിള്‍ സ്നേഹത്തിന്‍റെയും ,സഹനത്തിന്‍റെയും ,ത്യാഗത്തിന്‍റെയും , നന്മയുടേയും മാര്‍ഗം തുറന്നുതരുന്നു . _ മദര്‍ തെരേസാ.
12 ) ബൈബിള്‍ സസ്രദ്ധം പാരായണം ചെയ്യാറുണ്ടു .ക്രിസ്തുവിന്‍റെ ഗിരിപ്രഭാഷണം എന്‍റെ ഹ്രുദയത്തിനു നേരേ വന്നു തറച്ചൂ. ഞാനതു ഭഗവത്ഗീതയുമായി താരതമ്യപ്പെടുത്തി.എന്‍റെ രാഷ്ടീയ ജീവിത പ്രവര്ത്തനങ്ങളില്‍ അതുല്യ സ്വാധീനം ചെലുത്തിയിട്ടുള്ളതും അനിയന്ത്രിതമായ രീതിയില്‍ എന്നെ ആശ്വസിപ്പിച്ചിട്ടുള്ളതുമായ മഹല്‍ ഗ്രന്ഥമാണിതു. --------- ---- മഹാത്മാഗാന്ധി .
13 ) ഞാന്‍ കത്തിച്ച ബൈബീള്‍ ആചാരത്തില്‍ നിന്നു ഉയിര്ത്തെഴുനേറ്റു എന്രെ ഉള്ളിലേക്കു പ്രവേശിച്ചതിനാലാകാം ഞാന്‍ ഒരു ക്രിസ്ത്യാനിയായി മാറിയതു. _____ സാധു സുന്ദര്‍ സിംഗ് .

No comments:
Post a Comment