Thursday, 21 January 2016

ധൂര്ത്തടിക്കുന്നതു ദൈവം ക്ഷമിക്കുമോ ?

കരുണയുടെ വാതിലില്‍ കൂടിപ്രവേശ്ശിച്ചു പ്രാര്‍ത്ഥിച്ചു.
സാധാരണവാതിലില്‍ കൂടി പ്രവേശിച്ചു പ്രാര്ത്ഥിക്കുന്നതിനെക്കാള്‍ കൂടുതല്‍ എനിക്കു എന്തെങ്കിലും പ്രയോജനം ഉണ്ടായോ ? ഇതില്‍ കൂടി പാപ്പാ എന്താണു നമ്മോടു ആവശ്യപെടുന്നതു ?? വെറുതെ അാവാതിലില്‍ കൂടി പ്രവേശിച്ചു പ്രാര്ത്ഥിച്ചാല്‍ മാത്രം മതിയോ ?
ഈ കരുയുടെ വാതില്‍ പുതിയ എന്തെങ്കിലും കണ്ടുപിടുത്തമാണോ ? അല്ല . പിതാവായ ദൈവത്തിന്‍റെ കരുണയുടെ വാതില്‍ യേശൂവില്‍ കൂടി അവിടുന്നു തുറന്നു തന്നു. പിതാവു കരുണയുളളവനായിരിക്കുന്നതുപോലെ നിംഗളും കരുണയുള്ളവരായിരിക്കണമെന്നു യേശൂ നമ്മേ ഉപദേശിക്കുകയും അതൂ തന്‍റെ പ്രവര്ത്തന്നത്തില്‍ കൂടി അവിടുന്നു കാണിച്ചുതരികയും ചെയ്തു ,
നാം എന്തുചെയ്തു ?
നാം എല്ല്ലാവരേയും പ്രസംഗത്തില്‍ കൂടിയും സംസാരത്തില്‍ കൂടീയും ഉപദേശിക്കുവാന്‍ തുടങ്ങി. പ്രസംഗവും സംസാരവും അല്ലാതെ പ്രവര്ത്തിയില്‍ കൂടി അതു മറ്റുള്ളവര്‍ക്കു ആനുഭവമാക്കാന്‍ നമുക്കു സാധിക്കാതെ വന്നു, കരുണയുടെ പ്ര്രവര്ത്തനമാണു ആവശ്യം .
"" നിങ്ങള്‍ വചനം കേള്‍ക്കുകമാത്രം ചെയ്യുന്ന ആത്മവന്‍ചകരാകാതെ അതു അനുവര്ത്തിക്കുന്നവരും ആയിരിക്കുവിന്‍ ." ( യാക്കോ.1:22 )


കരുണയുടെ വാതില്‍ തുറന്നു അതില്കൂടി പ്രവേശിച്ചു പ്രാര്‍ത്ഥിക്കുമ്പോഴെങ്കിലും നാം കരുണയുള്ളവരായിതീരാന്‍ വേണ്ടിയാണു പാപ്പാ നമ്മോടു കരുണയുടെ വാതില്‍ തുറക്കാന്‍ ആവശ്യപെട്ടതു !
ധൂര്ത്തടിക്കുന്നതു ദൈവം ക്ഷമിക്കുമോ ?
വലിയ പള്ളി പണിതു രണ്ടു വര്ഷം ആകുന്നതിന്നു മുന്‍പു സ്സീലിംഗ്ഗ് ഇളക്കിപുതിയതിടുക. മുറ്റമെല്ലാം തറയോടു ഇടുക .അതുംകഴിഞ്ഞു ഒന്നുമില്ലെന്‍കില്‍ ശവകോട്ട മുഴുവന്‍ തറയോടു ഈടുക .ഇടവകക്കാരെ ഞെക്കിപിഴിഞ്ഞു ധൂര്ത്തടിക്കുന്നതു ദൈവം ക്ഷമിക്കുമോ ? എനിക്കറിയില്ല.
അതേസമയം ധാരാളം ആളുകള്‍ ജോലിയില്ലാതെ , പാര്‍പ്പിടമില്ലാതെ ,ഭക്ഷണമില്ല്ലാതെ കഷ്ടപെടുന്നതു കാണാതെ ഈ വകമരാമത്തൂപണികള്‍ ചെയ്യുന്നതു ആര്‍ക്കുവേണ്ടി ? ദൈവത്തിനു വേണ്ടിയല്ല .നിത്യരക്ഷ ലഭിക്കാനല്ല.ആ ശവക്കോട്ടയില്‍ കിടക്കുന്ന ആത്മാക്കള്‍ സ്വര്‍ഗത്തില്‍ പോകാന്‍ ഇതു സഹായിക്കുകയുമില്ലെന്‍കില്‍ പിന്നെ ഇതു ആര്‍ക്കുവേണ്ടി ?.
പാപ്പാ പറഞ്ഞതിന്‍റെ പൊരുള്‍ മനസിലാക്കാതെ നമ്മള്‍ കരുണ്ണയുടെ കവാടത്തില്കൂടി കടന്നിട്ടു എന്തു ഫലം ? എന്‍റെ പ്രവര്ത്തനത്തില്‍ കരുണയില്ലാതെ ,കരുണപ്രവര്‍ത്തികള്‍ ഞാന്‍ ചെയ്യാതെ കരുണയുടെ കവാടത്തില്‍ കൂടി കടന്നു ദൈവത്തെ കബളിപ്പിക്കാന്‍ എനിക്കു കഴിയുമോ ?


ഈ കരുണയുടെ വര്ഷത്തിലെങ്ങ്കിലും നമുക്കു കരുണ നമ്മുടെ ജീവിതത്തില്‍ ആരംഭിക്കാം അതു ഈ വര്ഷാത്തേക്കു മാത്രമല്ല്ലാ .നാം മരിക്കുന്നതുവരെ അതു തുടരേണ്ടിയിരിക്കുന്നു. അതാണു പാപ്പാ നമ്മോടു ആവശ്യപെടുന്നതു.
നമുക്കു ആത്മാര്ത്ഥമായി പരിശ്രമിക്കാം

ഈ കരുണയുടെ വര്‍ഷത്തില്‍ നമുക്കു കര്‍ത്താവില്‍ ആശ്രയിക്കാം, അവിടുത്തെ കരുണക്കായി കാത്തിരിക്കാം !

" Trust in him, and he will help you; make your ways straight, and hope in him. You who fear the Lord, wait for his mercy; and turn not aside, lest you fall. You who fear the Lord, trust in him, and your reward will not fail; you who fear the Lord, hope for good things, for everlasting joy and mercy."(Sir.2: 6 - 9 )

നീതിമാന്മാരുടെ ആത്മാവു ദൈവകരങ്ങളിലാണു.ഒരു ഉപദ്രവും അവരെ സ്പര്‍ശിക്കുകയില്ല.. ദൈവം അവരെ പരിശോധിക്കുകയും യോഗ്യരെന്നു കാണുകയും ചെയ്തു. അല്പകാലശിക്ഷണത്തിനുശേഷം അവര്‍ക്കു വലിയ നന്മ കൈവരും. ഉലയില്‍ സ്വര്ണം എന്നപോലെ അവിടുന്നൂ അവരെ ശോധനചെയ്തു ദഹനബലിയായി സ്വീകരിച്ചു. ( ജ്ഞാനം )

മനുഷ്യന്‍റെ പാദങ്ങളെ നയിക്കുന്നാതു കര്‍ത്താവാണു. തനിക്കു പ്രീതികരമായി ചരിക്കുന്നവരെ അവിടുന്നു സുസ്തിരരാക്കും .അവര്‍ വീണേക്കാം എന്നാല്‍ ആതു മാരകമായിരിക്കില്ല. കര്ത്താവു അവരുടെ കൈകളില്‍ പിടിച്ചിട്ടുണ്ടു.

നന്മ ചെയ്യാന്‍ അാഗ്രഹിച്ചാല്‍ നാം ദൈവകരങ്ങളില്‍ സുസ്തിരരാണു .
തിന്മചെയാന്‍ ആഗ്രഹിച്ചാല്‍ നാം ദൈവത്തില്‍ നിന്നും അകന്നുപോകുന്നു.ദൈവത്തിനു പുറം തിരിഞ്ഞ അവസ്ഥയാകൂം. അവിടെ ദൈവത്തെ കാണില്ല്ല.


പിശാചു മനുഷ്യനെ ദൈവത്തില്‍ നിന്നും അകറ്റുന്നതെങ്ങനെ ?

നൈമിഷഷികമായ സുഖം , കണ്ണിനും ,കാതിനും, ശരീരത്തിനും, മനസിനും നല്കികൊണ്ടു ,തീപ്പന്തത്തില്‍ പ്രാണികള്‍ ആകര്ഷിക്കപെടുന്നതുപോലെ , സുഖം എന്ന ദ്രാവകം പൂരട്ടീയ കുടുക്കു ( ചൂണ്ട )അവന്‍ മനുഷ്യന്‍റെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കും. അതില്‍ സാധാരണക്കാരന്‍ ,എന്തിനു സന്യാസികള്‍ പോലും വീണുപോകുന്നു.

നൂറുകണക്കിനു ഭാര്യമാരും ഉപനാരിമാരും ഉണ്ടായിട്ടും ദാവീദു വീണുപോയി.
ഇന്നു വിവാഹത്തിനു ശേഷം ആഴ്ച്ചകളോ മാസങ്ങളോ കഴിയുമ്പോള്‍ തന്നെ വിവാഹമോചനത്തിനായി നെട്ട്ടോട്ടം ക്കുറിയോട്ടം ആരംഭിക്കുകയായി. "അക്കരെ നില്ക്കുമ്പോള്‍ ഇക്കരെ പച്ച "
ഇയാള്‍ ശ്ശരിയല്ല ,അയാളായിരുന്നു എന്നെകെട്ടിയിരുന്നതെങ്ങ്കില്‍ ?
ഇവള്‍ പോരാ അവളായിരുന്നെങ്കില്‍ ഞാന്‍ എന്തു ഭാഗ്യവാനായിരുന്നേനേം ? കുടുമ്പം കലക്കുക അതാണു അവന്‍റെ പ്ളാന്‍ ! അതിനു "സുഖം" എന്ന " bait " ആണു അവന്‍ ഉപയോഗിക്കുക. " ആരുടെ കഴുത്തേല്‍ കേറണം " ? ?? ഇതാണു ഇന്നു പലരേയും വലക്കുന്ന ചിന്ത !

ഇതു വലിയ ഒരു വീഴ്ച്ചക്കു കാരണമാകാം . ഒരേകൂരക്കുള്ളില്‍ അപരിചിതരെപോലെ പെരുമാറിയെന്നു വരാം . അസമാധാനവും അസ്ംത്രിപ്തിയ്യും കൊടികുത്തിവാണെന്നുവരാം .കൂഞ്ഞുങ്ങാള്‍ക്കു ന്നല്ലമോഡലില്ലാതെ വഴിപിഴച്ചു പോയെന്നൂവരാം .ദാമ്പത്യ വിശ്വസ്തതക്കു ഭംഗം വന്നെന്നൂവരാം . ആരും ആരേയും സ്നേഹിക്കാതെ സ്നേഹം കൊട്ടുക്കാതെ ,സ്വീകരിക്കാഅതെ, അരാജകത്വത്തിലേക്കു കൂപ്പുകുത്തിയെന്നുവരാം .

മകനെ ,മാകളേ , നിംഗള്‍ എന്‍റെ അടുത്തു വരിക ഞാന്‍ നിംഗളെ ആശ്വസിപ്പിക്കാം എന്നു യേശു പറയുന്നതു ശ്രവിക്കാം . അവിടുത്തെ പക്കലേക്കു തിരിയാം ! അവിടുന്നു നമ്മുടെ കരം പിടിക്കും. അവിടുന്നു നമ്മേ നയിക്കും.

ഈ കരുണയുടെ വര്‍ഷം നമുക്കു പ്രയോജനപെടുത്താം !
അതിനു ദൈവം നമ്മേ അനുഗ്രഹിക്കട്ടെ !!!! .. 

Wednesday, 20 January 2016

Lubilaeum Extraordinarium ( Extraordinary Jubilee of MERCY )

വിശ്വാസികള്‍ക്കുവേണ്ടി തുറന്ന ക്കരുണയുടെ വാതിലില്‍ കൂടിരണ്ടാം പ്രവേശനം
കുറവിലങ്ങാട്ടു പള്ളിയില്‍ പോകുന്നു .ഇന്നു രണ്ടാം പ്രവേശനം

ഞാന്‍ എന്തിനു വേണ്ടി ഈ വാതിലില്‍ കൂടി പ്രവേശിക്കണം ?
ദൈവത്തിന്‍റെ കരുണയെ പറ്റി പാപ്പായുടെ 4 പ്രസംഗം.

ദൈവത്തിന്റെ കരുണയെപ്പറ്റി ശക്തമായി പ്രഘോഷിക്കുന്ന, ജീവിക്കുന്ന പാപ്പായാണ് ഫ്രാന്‍സിസ് പാപ്പാ. 2013 ല്‍ അദ്ദേഹം നടത്തിയ നാല് പ്രസംഗങ്ങളിള്‍ കരുണയെപ്പറ്റി അതിശക്തമായി അദ്ദേഹം പറയുന്നു.

1. ”ഒരുവശത്ത് ഈശോയെ ശ്രവിക്കാന്‍ ആഗ്രഹിക്കുകയും മറുവശത്ത് ചിലപ്പോഴെല്ലാം ഒരു വടി കണ്ടെടുത്ത് മറ്റുള്ളവരെ അടിക്കാനും വിധിക്കാനും ആഗ്രഹിക്കുന്നവരാണ് നാം. കരുണയാണ് യേശുക്രിസ്തു നമുക്ക് നല്‍കുന്ന സന്ദേശം. എല്ലാ എളിമയോടുംകൂടി ഞാന്‍ പറയുന്നു: കരുണയാണ് കര്‍ത്താവിന്റെ ഏറ്റവും കരുത്തുറ്റ സന്ദേശം” (2013 മാര്‍ച്ച് 17).


2. ”ദൈവത്തിന്റെ കരുണയ്ക്ക് ഏറ്റവും വരണ്ട ഭൂമിയെപ്പോലും പൂന്തോട്ടമാക്കി മാറ്റാന്‍ കഴിയും. ഉണങ്ങിയ അസ്ഥികള്‍ക്ക് ജീവന്‍ നല്‍കാന്‍ ദൈവത്തിന്റെ കരുണയ്ക്ക് കഴിയും (എസെ. 37:1-14). ദൈവത്തിന്റെ കരുണയാല്‍ നമുക്ക് നവീകരിക്കപ്പെടാം. നമുക്ക് യേശുക്രിസ്തുവിനാല്‍ സ്‌നേഹിക്കപ്പെടാം. അവിടുത്തെ സ്‌നേഹത്തിന്റെ ശക്തി നമ്മെ രൂപാന്തരപ്പെടുത്താന്‍ അതിനെ നമുക്ക് ശക്തിപ്പെടുത്താം. നമുക്ക് ഈ കരുണയുടെ ഏജന്റുമാരാകാം. ദൈവത്തിന് ഭൂമി നനയ്ക്കാനുള്ള വെള്ളത്തിന്റെ കനാലുകളാകാം. സൃഷ്ടിയെ സംരക്ഷിക്കാനും നീതിയും സമാധാനവും വളര്‍ത്താനും നമുക്ക് ദൈവത്തിന്റെ സേവകരാകാം” (2013 മാര്‍ച്ച് 31).

3. തോമസ് അപ്പസ്‌തോലന്‍ ദൈവകരുണ അനുഭവിച്ചു. ‘ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു’ എന്ന് മറ്റ് അപ്പസ്‌തോലന്മാര്‍ പറഞ്ഞപ്പോള്‍ അദ്ദേഹം അത് വിശ്വസിച്ചില്ല. എന്നാല്‍ എങ്ങനെയാണ് യേശുക്രിസ്തു പ്രതികരിക്കുന്നത്? ക്ഷമയോടെ. തോമസിന്റെ വാശിപിടിച്ച അവിശ്വാസത്തില്‍ യേശു അയാളെ കൈവെടിയുന്നില്ല. കതകടയ്ക്കുന്നുമില്ല. അവിടുന്ന് തോമസിനായി കാത്തിരിക്കുന്നു. തോമസ് തന്റെ വിശ്വാസദാരിദ്ര്യം അംഗീകരിച്ചുകൊണ്ട് ‘എന്റെ കര്‍ത്താവേ, എന്റെ ദൈവമേ’ എന്ന ലളിതമായ, വിശ്വാസം നിറഞ്ഞ അഭിസംബോധനയിലൂടെ യേശുവിന്റെ ക്ഷമയ്ക്ക് മറുപടി പറയുന്നു. തന്നെത്തന്നെ ദൈവകരുണയാല്‍ മൂടപ്പെടാന്‍ ആഗ്രഹിക്കുന്നു. തന്റെ കണ്‍മുമ്പില്‍, കര്‍ത്താവിന്റെ കരങ്ങളിലെയും പാദങ്ങളിലെയും പാര്‍ശ്വത്തിലെയും മുറിവുകളില്‍ അവിടുത്തെ കരുണ കാണുകയും വിശ്വാസം കണ്ടെത്തുകയും ചെയ്യുന്നു” (2013 മാര്‍ച്ച് 7).

4. ”എന്റെ സ്വന്തം ജീവിതത്തില്‍, മിക്കപ്പോഴും ഞാന്‍ ദൈവത്തിന്റെ കരുണാര്‍ദ്രമായ മുഖവും അവിടുത്തെ ക്ഷമയും കണ്ടിട്ടുണ്ട്. അതുപോലെ ധാരാളം പേര്‍ യേശുവിന്റെ മുറിവുകളില്‍ പ്രവേശിക്കാന്‍ ധൈര്യം കാണിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ അവിടുത്തോട് പറഞ്ഞു: ”കര്‍ത്താവേ, ഞാനിതാ ഇവിടെയുണ്ട്. എന്റെ ദാരിദ്ര്യം സ്വീകരിക്കണമേ. എന്റെ പാപങ്ങള്‍ അങ്ങയുടെ തിരുമുറിവുകളില്‍ മറച്ചു കളയണമേ. അവ അങ്ങയുടെ രക്തത്തല്‍ കഴുകിക്കളയണമേ. ദൈവം അങ്ങനെ ചെയ്തതായി ഞാന്‍ കണ്ടിട്ടുണ്ട്. അവിടുന്ന് അവരെ സ്വീകരിച്ചു, ആശ്വസിപ്പിച്ചു, വിശുദ്ധീകരിച്ചു, സ്‌നേഹിച്ചു” (2013 ഏപ്രില്‍ 7).


പാപ്പായുടെ 4 പ്രസംഗത്തീന്‍റെ ചുരുക്കമാണു ഇതു. അതേ ഇന്നത്തെ എന്‍റെ രണ്ടാം പ്രവേശ്ശനം എന്നെ പൂര്ണമായ നവീകരണത്തിലേക്കു നയിക്കട്ടയെന്നു
പ്രാര്‍ത്ഥിക്കുന്നു , നിങ്ങളും എനിക്കുവേണ്ടി പ്പ്രാര്ത്ഥിക്കണമേ !

എല്ലാവരുടേയും ദൈവം ഏകന്‍

" Is God the God of Jew,s only ? Is he not the God of Gentiles also ? Yes of Gentiles also , since God is one ; and he will justify the circumcised on the ground of faith and the uncircumcised through the same faith (Rom.3:29-30)

ദൈവം എല്ലാവരുടേയും ദൈവമാണു

യഹൂദര്‍ക്കു ഒരു ദൈവവും വിജാതീയര്‍ക്കു മറ്റൊരുദൈവവും ഇല്ല. ഒരു ദൈവമേയുള്ളു ..ദൈവം ഏകനാണു .ഒാരോജാതിക്കാരും ഒാരോ പേരു പറഞ്ഞാലും ദൈവം ഒരുവന്‍ തന്നെ ! ഒരേ ദൈവം വിവിധപേരുകളില്‍ അറിയപ്പെടുന്നു.

പഴയ രക്ഷാ സംവിധാനത്തില്‍ ,ഉപേക്ഷിക്കപെട്ടവരാണു വിജാതീയര്‍. എന്നാല്‍ ഇന്നു യഹൂദനും, വിജാതീയനും രക്ഷയിലേക്കു യേശൂവിലുള്ള വിശ്വാസമെന്ന ഏക കവാടം മാത്രമേയുള്ളു.. ഈ കവടം ദൈവം സാദാസമയവും തൂറന്നിട്ടിരിക്കുന്നു..

യേശുവിലുള്ള വിശ്വാസം എന്നാല്‍ എന്താണു ?

അതു മിശിഹായായ ,രക്ഷകനായ യേശുവിലുള്ള വിശ്വാസമാണു. ( ഗലാ.2:20 )
നമുക്കുവേണ്ടി മരിക്കുകയും ഉയര്‍ക്കുകയും ചെയ്ത യേശുവിലുള്ള വിശ്വാസമാണു . ( 1തെസേ.4:14 ) മരിച്ചവരില്‍ നിന്നു പിതാവു ഊയര്‍പ്പിച്ച യേശുവിലുള്ള വിശ്വാസമാണു .. ( റോമാ.8:11 ) സുവിശേഷത്തിലുള്ള വിശ്വാസമാണു.(ഫിലി.1:27 ,29 ) സത്യത്തിലുള്ള വിശ്വാസമാണു . ( 2തെസേ.2:13 )


ആകയാല്‍ നമ്മൂടെ വിശ്വാസം മരിച്ചവരില്‍ നിന്നു യേശുവിനെ ഉയര്‍പ്പിച്ച ദൈവത്തിന്‍റീ ശക്തിയിലുള്ള വിശ്വാസമാണു. വിശ്വാസികളായ നാം യേശൂവിനെപ്പോലെ ഉയര്‍പ്പിക്കപെടുമെന്ന വിശ്വാസമാണു.( കൊളോ.2:12 )

വീശ്വാസം നാം നേടിയെടുക്കുന്നതാണോ ?

വിശ്വാസം ദൈവദാനമാണു. വിശ്വാസം ദൈവത്തില്‍ നിന്നുള്ള ദാനമാണു. (റോമാ 12:3, 1കോറ.8:3, )
ആ ദാനം നമുക്കു സ്വീകരിക്കാനോ നിരാകരിക്കാനോ കഴിയും .

നമ്മുടെ വിശ്വാസം നിശ്ചലമായിരിക്കുന്നാതോ,,ചേതനയറ്റതോ അല്ല. അതു നഷ്ടമാകാന്‍ പാടില്ലാത്ത നിധിയുമല്ല.വിശ്വാസം വളരാനോ തളരാനോ സാധ്യതയുള്ള ഒന്നാണു. ദൈവത്തിന്‍റെ നീതീ വിശ്വാസത്തില്‍ നിന്നു വിശ്വാസത്തിലേക്കു നയിക്കുന്നതാണു..

വിശ്വാസം മാത്രം മതിയോ ?

വിശ്വാസം മാത്രംപോരാ പ്രവര്ത്തിയും വേണം . പൌലോസ് ശ്ളീഹാ നമ്മോടു ആവശ്യപെടുന്നതു യേശുവിലുള്ള വീശ്ശ്വാസമാണു. അതേ .അതു സ്നേഹജന്യമായ പ്രവര്ത്തീകളിലൂടെ പ്രകടമാക്കുന്നവിശ്വാസമാണു . ( 1കോറി.13 :1 - 13 , ഗലാ.5:6 )   

Wednesday, 13 January 2016

ഒഴുക്കിനു എതിരായ നീന്തല്‍

" Susanna and many others ,who provided for them out of their resources "

പ്രേഷിത പ്രവര്ത്തനം പലവിധത്തിലാകാം .

യേശൂ ദേശാടക പ്രസംഗകനായിരുന്നു. പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സന്‍ചരിച്ചൂ ദൈവരാജ്യത്തെ സംബധിച്ച സദ്വാര്ത്ത പ്രചരിപ്പിച്ചു..ശിഷ്യന്മാരും യേശുവിന്‍റെ കൂടെയുണ്ടായിരുന്നു. പലസ്ത്രീകളും യേശുവിനെ അനുഗമിച്ചൂ.

അന്നത്തെകാലത്തു സ്ത്രീകള്‍ പരസ്യമായി പുറത്തു സന്‍ചരിക്കുന്നകാലമല്ലായിരുന്നു. ആനുകൂല്യങ്ങളും അവകാശങ്ങളും ഇല്ലാത്ത കുട്ടികള്‍ക്കും. അടിമകള്‍ക്കും തുല്യരായിട്ടാണു അക്കാലത്ത് സ്ത്രീകളെ പരിഗണിച്ചിരുന്നതു. അവരുടെ സേവനം സിനഗോഗുകളില്‍ ഉപയോഗപ്പെടുത്തിയിരുന്നില്ല.

പ്രത്യേകമായി പരിഗണിക്കപെട്ട 3 സ്ത്രീകള്‍ ( ലൂക്ക 8:: 3 )

1) മഗ്ദലനാമാറിയം (7 ല്‍ പറയുന്ന പാപിനിയായ സ്തീയല്ല മാഗ്ദലനായില്‍ നിന്നുള്ള മറിയമാണു ഇതു )
2) ഹേറൊദേസിന്‍റെ കാര്യസ്തന്‍റെ ഭാര്യ യോവന്നയും
3) സൂസന്നയും ആണു എടുത്തുപറയുന്നസ്ത്രീകള്‍ ത്ങ്ങളുടെ സമ്പത്തുകൊണ്ടു അവരെ ശുസ്രൂഷിച്ചിരുന്ന മറ്റു പലസ്ത്രീകളും അവരോടൊപ്പമുണ്ടായിരുന്നു.

സ്ത്രീകള്‍ പ്രേഷിതരംഗത്തു

യേശു തന്നെ സ്നേഹിക്കുന്നതിനും ,തന്‍റെ സാക്ഷികളാകുന്നതിനും വേണ്ടി എല്ലാവരേയുമാണു ക്ഷണിച്ചതു. അവിടുന്നു പുരുഷന്മാരുടേയും സ്ത്രീകളുടേയും സേവനം ഉപയോഗപ്പെടൂത്തുന്നു. അപ്പസ്തോലന്മാര്‍ തങ്ങള്‍ക്കുള്ളതെല്ലാം. ഉപേക്ഷീച്ചു യേശുവിനെ അനുഗമിച്ചെങ്കില്‍ പലസ്ത്രീകളും തങ്ങളുടെ സമ്പത്തുകൊണ്ടു യ്യേശുവിനേയും അപ്പസ്തോലന്മാരേയും ശുസ്രൂഷിച്ചു.
പ്രേഷിതപ്രവര്ത്തനം പലവിധത്തിലാകാം 

മാമോദീസാ സ്വീകരിച്ച എല്ലാവരുടേയും അവകാശമാണു പ്രേഷിതപ്രവര്ത്തനം .അവിടെ സ്ത്രീപുരുഷവ്യത്യ്യാസം ഇല്ല. പക്ഷേ എല്ലാവര്‍ക്കും.ഒരേജോലിയല്ല ചെയ്യാനുള്ളതു .പ്രസംഗം കൊണ്ടും ,ജീവിതം കൊണ്ടും ,നോട്ടത്തിലും ,ഇരിപ്പിലും, നടത്തത്തിലും, സംസാരത്തിലും എല്ലാം പ്ര്രേഷിതപ്രവര്ത്തനം നടത്താം .

അടുക്കളയിലും,, വീടിനകത്തും പുറത്തും ,ജോലിസ്ഥലത്തും , എല്ലാം പ്രേഷിവര്‍ത്തനം നടത്താം .അതിനാല്‍ യേശു സ്ത്രീകളെ മാറ്റിനിര്‍ത്തിയില്ല്ല. സ്ത്രീകളുടെ ഇടയില്‍ പ്രേഷിതപ്രവര്ത്തനം നടത്താന്‍ പുരൂഷ്ന്മാരേക്കാള്‍ കൂടുതല്‍ സാധിക്കൂന്നതു സ്ത്രീകള്‍ക്കാണു.

സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ വിലയുളളവരാണു

അവര്‍ ബഹുമാനം അര്ഹിക്കുന്നാവരാണു.. സ്തീ ഇല്ല്ലാതെ ഒരു കുഞ്ഞു ജനിക്കില്ല. പക്ഷേ പുരുഷനില്ലാതേയും ജനിക്കാം .യേശുവും,ഒരു പക്ഷേ ഇസഹാക്കും, യോഹന്നാനും ഒക്കെ അങ്ങനെയാകാന്‍ സാധ്യതയുണ്ടു. അതിനാലാണു ഫ്രാന്‍സിസ് പാപ്പാ പറഞ്ഞതൂ ,വൈദീകരേക്കാളും, മെത്രന്മാരെക്കാളും സ്ത്രീകളാണു ആദരിക്കപെടേണ്ടതെന്നു.

ചൂരുക്കത്തില്‍ പ്രേഷിത പ്രവര്ത്തനം പലവിധത്തിലാകാം !  

Monday, 11 January 2016

ജര്‍മനിയില്‍ വിശ്വാസികള്‍ കുറയുന്നു, ഇവിടെ വിശ്വാസികളായ അവിശ്വാസികള്‍ കൂടുന്നു

Jesus said to the disciples "Give them something to eat "

യേശുവിന്‍റെ വചനം കേള്‍ക്കാന്‍ വിജനപ്രദേശത്തു തടിച്ചുകൂടിയ ആല്ക്കാര്‍ക്കു ഭക്ഷണം കൊടുക്കാനാണു യേശു അവരോടു പറഞ്ഞതു ! അവരെ പറഞ്ഞയക്കാന്‍ യേശു ആഗ്രഹിക്കൂന്നില്ല. അവര്‍ തളര്‍ന്നുവീണേക്കാമെന്നു യേശുവിനു അറിയാം അവരുടെ ആത്മത്തിനു ആവശ്യമുള്ളതാണു യേശു ഇതുവരെ വിളമ്പിയതു. അത്മാവിന്‍റെ വീശപ്പുമാത്രം നീങ്ങിയാല്‍ പോരാ ശരീരത്തിനൂ ആവശ്യമായതും നല്കണമെന്നു അവിടുത്തേക്കറിയാം .

നമ്മളായിരുന്നെങ്ങ്കില്‍ ?

നേരം വൈകുന്നു. എല്ലാവരും ദശാംശം ഇട്ടിട്ടുപിരിഞ്ഞുപോകണം .പിന്നെ ഒരു ദാക്ഷണ്ണ്യം ചെയ്യൂം ! ഇന്നു നിംഗള്‍ക്കു ആവശ്യമുള്ളതു മാറ്റിവെച്ചിട്ടു ബാക്കിയുള്ളതു മുഴുവന്‍ പാത്രത്തില്‍ നിക്ഷേപിച്ചുഅനുഗ്രഹം വാങ്ങി പോകാം !
യേശു അവരോടു ഒരു പൈസ്സയും വാങ്ങിയില്ല. അവര്‍ക്കു വയറുനിറയെ ഭക്ഷണം കൊട്ടുക്കുന്നു.

ഇന്നു മനുഷ്യന്‍റെ വിശ്വാസം പോലും നഷ്ടമാകുന്നതു തലയും വാലും ഇല്ലാതെയുള്ള പിഴിച്ചിലാണു . ഓരോ പേരു പറഞ്ഞാണു പിരിവു. ചാക്കുമ്പടി സ്വര്ണം ഇട്ടവരെയല്ല്ല യ്യേശു കണ്ടതു . വിധവയുടെ കൊച്ചുകാശാണു.

" നിംഗാളുടെ കഴിവു അനുസരിച്ചു പിരിവുതരണമെന്നു പറയുന്നതിനുപകരം , പള്ളിപൊളിക്കാന്‍ പിരിവ്വു , പണിയാന്‍ പിരിവു. ഉള്ള മതില്‍ പൊളിക്കാന്‍ പിരിവ്, വീണ്ടും പണിയാന്‍ പിരിവു. മുറ്റം റ്റയില്ലിടാന്‍ പിരിവു ,അതുകഴിഞ്ഞ്ജപ്പോള്‍ ശവകോട്ടയില്‍ ഒരു പുതുക്കം ( കല്ലറയില്‍ ഉള്ളവര്‍ക്കു അവിടെ തുടര്ന്നും കിടക്കണമെങ്ങ്കില്‍ വീണ്‍റ്റൂം ഫീസ്, ഇനിം എന്താ ചെയ്ക. ശവക്കോട്ട മൂഴുവന്‍ ടയില്‍ ഇടാം ,അതീനുപിരിവു.. അതിനു പള്ളിയില്‍ നിന്നും ഇത്രരൂപാ കൊടുക്കണമെന്നുപറഞ്ഞാല്‍ അതുകൊടുക്കണം. പള്ളിക്കുകൂടുക്കുന്നതു തെറ്റല്ല. കൊടുക്കണം. വലിയ ഒരു അപകടം പതിയിരിക്കുനന്നതു കാണാതെ പോകരുതു !.

വിശ്വാസം ഉപേക്ഷിച്ചു പ്പോകാന്‍ കാരണമാകരുതു.

ജര്മ്മനിയില്‍ പള്ളിയില്‍ പോകാത്തവര്‍ കൂടുന്നു.

പള്ളിയില്‍ പോയാല്‍ , വിശ്വാസിയാണെന്നുപറഞ്ഞാല്‍ ജോലിയുടെ ശമ്പളത്തിന്‍റെ ഒരു നിശ്ചിത തുക കട്ടുചെയ്തിട്ടെ കയ്യില്‍ കിട്ടൂ. അതു അച്ചന്മാര്‍ക്കു ശമ്പളംകൊടുക്കാനായി സര്‍ക്കാര്‍ പിടിക്കുന്നതാണു. അതുകഴീഞ്ഞാണു പള്ളിയിലെ മറ്റു പിരിവുകള്‍. എന്നാല്‍ പള്ളിയില്‍ പോകാതിരുന്നാല്‍ സര്‍ക്കാരും പിടിക്കില്ല പള്ളിയില്‍ പിരിവും കൂടുക്കേണ്ടതീല്ല.

ഈ ഗതി കേരളത്തിലും സംഭവിക്കില്ലേ ? അങ്ങനെ സംഭവിച്ചാല്‍ ദൈവതിരുമുന്‍പില്‍ കണക്കുബോധിപ്പിക്കേണ്ടീവരും. ?

ഇന്നു രോഗീ സാന്ദര്‍ശനത്തിനും വീട്ടു സന്ദ്ദര്‍ശനത്തിനും ആര്‍ക്കും സമയം ഇല്ലാ. ഉള്ളസമയം കൂട്ടലും കിഴിക്കലും അടുത്തപിരിവിന്‍റെ പേരു എന്തായിരിക്കണം ?

ഈ പോക്കു എങ്ങോട്ടു ?

ഒരൂ പെണ്‍കുട്ടിയുടെ ചോദ്യം .
" അങ്കീളേ ! എല്ലാവരും ദൈവമക്കളല്ലേ ?
" അതേ "
മുസ്ലീമും ഹിന്ദുവും ഒക്കെ ആണെല്ല്ലോ ?
" അതേ "
" എല്ലാവരും ദൈവത്തെയല്ലേ വിളിക്കുന്നതു ? ഞാന്‍ ഒരു മുസ്ലീമിനെ സ്നേഹിക്കുന്നു. അയാളെ മാത്രമേ ഞാന്‍ കല്യാണം കഴിക്കൂ.."

" വീട്ടില്‍ ആരൊക്കെയുണ്ടൂ ?
" അപ്പന്‍ പേര്ഷ്യന്‍ ഗള്‍ഫിലാണു. അമ്മക്കു പ്രത്യേകിച്ചു പണിയില്ല. ക്ളബുകളില്‍പോകും. ആങ്ങളയുണ്ട്. ഞാനാ മൂത്തതു അവന്‍ കൂട്ടുകാരൂമൊത്തു നടക്കും "

" വൈകിട്ടും പ്രഭാതത്തിലും പ്രാര്ത്ഥനയൊക്കെയുണ്ടോ ? "
"ഞങ്ങള്‍ പ്രാര്ത്ഥീക്കാറില്ല്ല. വൈകിട്ടു പലപ്പോഴും അമ്മ വീട്ടില്‍ കാണില്ല. വീട്ടില്‍ നീല്ക്കുന്ന സ്ത്രീയും ഞാനും വീട്ടില്‍ കാണും .ഞങ്ങള്‍ സീരിയല്‍ കാണും .അമ്മവന്നു അത്താഴം കഴിഞ്ഞുകിടക്കും. "

" ഞയറ്റാഴ്ച പള്ളിയില്‍ പോകാറുണ്ടോ ??
ചീലപ്പോഴൊക്കെ അവിടെ തലകാണിക്കും .പിരിവു ക്രിത്യമായും, കൂടുതലും കൊടുക്കും.അതുകാരണം പള്ളിയില്‍ ഞങ്ങള്‍ക്കു നല്ല പേരാണു.
" മോടെ ചോദ്യത്തിനു ഉത്തരം പറയുന്നതീനുമുന്‍പൂ അമ്മയേയും കൂട്ടി ഒന്നു വന്നാല്‍ ചിലപ്പോള്‍ എനിക്കു നീങ്ങളെ സഹായിക്കാന്‍ പറ്റീയേക്കും "

ജര്‍മനിയില്‍ വിശ്വാസികള്‍ കുറയുന്നു. ഇവിടെ വിശ്വാസികളായ അവിശ്വാസികള്‍ കൂടുന്നുവോ? വരുമാനം കുറയാത്തതുകൊണ്ടൂ ആരും ഇതിനെ പറ്റിചിന്തിക്കാറില്ല !

നമ്മുടെ യാത്ര എങ്ങോട്ട് ? സഹോദരാ ഒരു നിമിഷം ചിന്തിക്കുമോ ??

Saturday, 9 January 2016

ഇന്നു ക്രിസ്ത്യാനികള്‍ അക്രൈസ്തവര്‍ക്കു മാത്രുകയാണോ ?

'" For where your treasure is ,there your heart will be also "

" Do not store up for yourselves treasures on earth,where moth and rust consume and where thieves break in and steel  ............  ........................................................................................................ For where your treasure is, there your heart will be also " (Mat.6:19 - 21 )

യഥാര്ത്ഥ ന്നിക്ഷേപം !


ക്രിസ്തു ശിഷ്യര്‍ ,ക്രിസ്ത്യാനികള്‍ ജീവിക്കേണ്ടതൂ വ്യഗ്രതയുളള  ഒരു ലോകത്തിലാണു.
ഭൌമീകസമ്പത്തൂ ,
മനുഷ്യര്‍ ,
ആത്മീയ നന്മകള്‍
ഇവയൂടെ മധ്യത്തിലാണു ക്രിസ്ത്യാനികള്‍ ജീവിക്കേണ്ടതു.
ഭൌമീകനിക്ഷേപങ്ങളില്‍ വ്യഗ്ഗ്രത പാടില്ല.
സ്വ്വര്‍ഗീയ നിക്ഷേപങ്ങളാണു ഒരു ക്രിസ്തു ശിഷ്യനു ആഅവശ്യം
അതിനു ഭൌമീകനിക്ഷേപങ്ങളേയ്യും സ്വര്‍ഗീയ നിക്ഷേപങ്ങളേയും
വീവേചിച്ചറിയാന്‍ സാധിക്കണം

ക്രിസ്തുശിഷ്യന്‍ ദൈവീകകാര്യങ്ങളില്‍ അനാസ്ഥ കാണിക്കരുതു

ഇന്നു കാണുന്നതൂം  അധികാരികള്‍ കാണിച്ചുകൊടുക്കുന്നതൂം

ഭൌമീകകാര്യങ്ങളില്‍ ആസ്ഥയും , ദൈവീകകാര്യങ്ങളില്‍ അനാസ്ഥയുമാആണു. അതു സ്വര്‍ഗകവാടം അടക്കാനേ ഉപകരിക്കൂ .     സമ്പത്തില്‍ സര്‍വ്വശ്രദ്ധയും കേന്ദ്രീകരിക്കുകയും അതു ആവോളം ആര്‍ജിക്കുകയും അതില്‍ ജീവിതസുഖം കണ്ടെത്തുകയും ചെയ്യുന്നവര്‍ സ്വര്‍ഗരാജ്യത്തില്‍ നിന്നും. അകലെയാണു.കാരണം സമ്പത്താണു അവരുടെ മാമോന്‍ ..അവരുടെ ദൈവം .

ക്രിസ്തു ശിഷ്യന്‍ സമ്പത്താകുന്ന മാമ്മോനില്‍ ന്നിന്നും അകലാതെ ,സാത്യദൈവത്തെ പിന്‍ചെല്ല്ലാന്‍ സാധിക്കില്ല. പലപ്പോഴും സമ്പത്തു സ്വര്‍ഗരാജ്യ പ്രവേശനത്തീന്നു തടസമായി നില്ക്കുന്നു.

ഇന്നു ക്രിസ്ത്യാനികള്‍ അക്രൈസ്തവര്‍ക്കു മാത്രുകയാണോ ?
ക്രിസ്തു ശിഷ്യന്‍റെ നീതി അക്രൈസ്തവര്‍ക്കു മാത്രുകയാകണം.
അവരുറെ നീതിയെ വെല്ലുന്നതായിരിക്കണം നമ്മുടെ നീതി.

ഒരു ഉദാഹരണം
അക്രൈസ്തവര്‍ സ്കൂളുകളും,ഹോസ്പിറ്റലുകളും  കോളജുകളും നടത്തൂമ്പോള്‍ ആദായത്തിനാണു നടത്തുക. ജോലിക്കും, അഡ്മിഷനും , ഈല്ലാം ലക്ഷങ്ങള്‍ വാങ്ങുമ്പോള്‍ അവര്‍ വാങ്ങുന്നതീന്‍റ പകുതിയെ നമ്മള്‍ വാങ്ങുന്നൂള്ളുഎന്നുപറഞ്ഞാല്‍  
അതിനകത്തൂ ഒരു നീതീകരണവും ഇല്ല. സ്വന്തം മക്കാളോടു കൈകൂലിയും കോഴയ്യും വ്വാങ്ങുക. ? അതു വലിയ ദുര്‍മാത്രുകയാണു .

അദ്യം ദൈവത്തിന്‍റെ രാജ്യവും അവിടുത്തേ നീതിയൂം അന്വേഷിക്കുക , അതോടൊപ്പം മറ്റുള്ളവയെല്ലാം ലഭിക്കും.
പക്ഷേ അതല്ല ക്രിസ്തു ശിഷ്യ്യന്‍ ,ക്രിസ്ത്യാനികള്‍ , ഇന്നുചെയ്യുക.



മാര്‍പാപ്പായുടെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍  !

പാപ്പാ പറ്റയുന്നതു എല്ലാവര്രും കേള്‍ക്കും . അതുപോല്ലെ എല്ല്ലാവരേയും ഉപ്ദേശിക്കും. പക്ഷേ പ്രവര്ത്തി തിരിച്ചായിരിക്കും.

ഉപദേസമല്ല ജീവിതമാത്രുകയാണു ആവശ്യം

പഴയകാലങ്ങളില്‍ ഉപ്ദേസം ഒത്തിരി ഫലാം ചെയ്യ്തിരുന്നു. പക്ഷേ ഇന്നു കുഞ്ഞുങ്ങളുംജനവും  ശ്രദ്ധിക്കുന്നതൂ ഉപ്ദേസമല്ല്ല പ്രവര്‍ത്തിയാണു .. അതിനാല്‍ എല്ലാമ്മ് തകിടം മറിയുന്നു. മാതാഅപിതാക്കള്‍ ഉപ്ദേശിക്കും പക്ഷേ ജീവിതമാഅത്രുകയില്ലാത്തതിനാല്‍ ഉപ്ദെശം വെറും പാഴ് വേലയാകുന്നു.  പാപ്പാ പറയും സ്കൂളും കോളജും ഹോസ്പിറ്റലും ,മെഡിക്കല്കോളജും ഒന്നും പണസമ്പാദനത്റ്റ്തിനാകരുതൂ. എല്ലാവ്വരും ഏറ്റുപാടും എന്നിട്ടു പഴയതുപോലെ തന്നെ മൂന്‍പോട്ടുപോകും ? നാം ദുര്മാറ്റ്ത്രുഅകയാണു ലോകത്തിനുകൊടുക്കുന്നതൂ..

അതിനാല്‍ ക്രിസ്തു ശിഷ്യന്മാര്‍ എല്ലാം , ക്രിസ്റ്റ്ത്യാനികള്‍ എല്ലാം ഒരു സ്വയം തിരുത്തലിനു തയാറായിരുന്നെങ്ങ്കില്‍ !

ധാരാളം മെത്രാന്മാരും വൈദീകരും  പാപ്പാ പറയുന്നതു അതുപോലെ ജീവ്വിതത്തില്‍ സ്വീകരിക്കുന്നവര്‍ ഉണ്ടു .അല്ല്ലാത്തവരും ഉണ്ടു .
സഹോദരാ ഞാന്‍ എവീടെയാണു ? എന്‍റെ സ്ഥാനം എവിടെയാണു ? ചിന്തിക്കുക  

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...