" സത്യം സത്യമായി ഞാന്‍ നിംഗ്ളോടു പറയുന്നുമനുഷ്യപുത്രന്‍റെ ആഗമനത്തിനു
മുന്‍പു നിംഗള്‍ ഇസ്രായേലിലെ പട്ടണങ്ങളെല്ലാം ഇങ്ങനെ
ഓടിപൂര്ത്തിയാക്കുകയില്ല. " ( മത്താ. 10:23 )
മത്തായി സുവിശേഷന്‍ മാത്രം നല്കുന്ന ഒരു പ്രതിപാദനം ആഗമനം കൊണ്ടു ഉദ്ദേശിക്കുന്നതു ലോകാന്ത്യമാകാം .( പക്ഷേകൂടുതലും ഉദ്ധാനമെന്നു മനസിലാക്കുന്നതാകും ഉത്തമം )യേശുവിന്‍റെ മിഷന്‍ പ്രഭാഷണത്തിലാണു ഇതു പറയുക.രണ്ടുതരത്തിലുള്ള മിഷനായികാണാം അതായതു യഹൂദമിഷനായും ,വിജാതീയ മിഷനായും കാണാം .
പശ്ചാത്തലം
ലോകത്തെ രക്ഷിക്കുവാനായി - നവീകരണത്തിനായി - ഒരുജനതയെ സ്വന്തം ജനതയായി തിരഞ്ഞെടുത്തു .അവരെ പഠിപ്പിച്ചു അവരുമായി ഉടമ്പടിചെയ്തു സ്വന്തമാക്കിതീര്‍ത്തു. അവരില്‍ കൂടിവേണം ലോകത്തെ രക്ഷിച്ചെടുക്കുവാന്‍ .അതിനായി യേശു സുവിശേഷപ്രഘോഷണത്തിനായി ശീഷ്യന്മാരെ അയക്കുമ്പോള്‍ അവരെ യഹൂദരുടെ അടുത്തേക്കാണു അയകുന്നതു .
" നിംഗള്‍ വിജാതീയരുടെ അടുത്തേക്കുപോകരുതു. ശമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശീക്കുകയുമരതു ............................................... .................... ..........................................."" (മത്ത10:5-6 ) ഇവിടെ ശിഷ്യന്മാര്‍ സ്വീകരിക്കുന്ന ദൌത്യം യഹൂദരുടെയിടയിലുള്ള സുവിശേഷപ്രഘോഷണമാണു .

എന്നാല്‍ ഉദ്ധാനത്തിനുശേഷം അവിടുന്നു നല്കുന്ന പ്രേഷിതദൌത്യത്തില്‍ നാം കാണുന്നു സാര്‍വത്രീകദൌത്യമാണു. " ആകയാല്‍ നിംഗള്‍ പോയി എല്ലാജനതകളെയും ശിഷ്യപ്പെടുത്തുവിന്‍ ( മത്താ.28:18-20 ) ഇതില്‍ രണ്ടിലും നാം കാണുന്നതു രണ്ടുതരത്തിലുള്ള സുവിശേഷ പ്രഘോഷണമാണു.
യഹൂദരില്‍ നിന്നും വിജാതീയരിലേക്കു
യഹൂദരിലേക്കാണു യേശുആദ്യം സുവിശേഷം അറിയിക്കാനായി ഇറങ്ങിചെല്ലുക. എനാല്‍ യേശുവിനെയും അവിടുത്തെ സുവിശേഷത്തെയും അവര്‍ തിരസ്കരിച്ചു. അവര്‍ക്കുലഭിച്ച അനുഗ്രഹം അവര്‍ തിരസ്ക്രിക്കുന്നതു അവുടുന്നു മത്തായിയുടെസുവിശേഷത്തില്‍ 21 :33-34ല്‍ മുന്തിരിതോട്ടത്തിന്‍റെ ക്രുഷിക്കാരുടെ ഉപമയില്‍ വ്യക്തമാക്കുന്നു. യജമാനന്‍റെ ഭ്രുത്യരെയും, അവസാനം മകനെതന്നെയും അടിക്കുകയും കൊല്ലുകയും ചെയ്യുന്നു. അതിനാല്‍ അവരില്‍ നിന്നും തോട്ടം വീണ്ടെടുത്തു വേറെക്രുഷിക്കാരെ എള്‍പ്പിക്കും. " ദൈവരാജ്യം നിങ്ങളല്‍നിന്നും എടുത്തു ഫലം പുറപ്പെടുവിക്കുന്ന ജനതക്കു നല്കപ്പെടും " ( മത്താ.21:43 )
യുഗാന്ത്യമെന്നുള്ളതു ക്രിസ്തീയ കാഴ്ച്ചപ്പാടില്‍ അവിടുത്തെ ഉദ്ധാനത്തോടെ ആരംഭിച്ചു മഹത്വപൂര്ണ്ണമായ അന്ത്യ ആഗമനത്തില്‍ എത്തിനില്ക്കുന്നു.
അതുകൊണ്ടു യേസുവിന്‍റെ വാക്കുകള്‍ രണ്ടാമാഗമനത്തില്‍ ഇസ്രായേലിലെ പട്ടണങ്ങള്‍ നിംഗള്‍ ഓടിതീര്‍ക്കുകയില്ലയെന്നുപറഞ്ഞതു ഉദ്ധാനത്തിനു മുന്‍പായി എന്നു ധരിച്ചാലും മതി
മത്തായി സുവിശേഷന്‍ മാത്രം നല്കുന്ന ഒരു പ്രതിപാദനം ആഗമനം കൊണ്ടു ഉദ്ദേശിക്കുന്നതു ലോകാന്ത്യമാകാം .( പക്ഷേകൂടുതലും ഉദ്ധാനമെന്നു മനസിലാക്കുന്നതാകും ഉത്തമം )യേശുവിന്‍റെ മിഷന്‍ പ്രഭാഷണത്തിലാണു ഇതു പറയുക.രണ്ടുതരത്തിലുള്ള മിഷനായികാണാം അതായതു യഹൂദമിഷനായും ,വിജാതീയ മിഷനായും കാണാം .
പശ്ചാത്തലം
ലോകത്തെ രക്ഷിക്കുവാനായി - നവീകരണത്തിനായി - ഒരുജനതയെ സ്വന്തം ജനതയായി തിരഞ്ഞെടുത്തു .അവരെ പഠിപ്പിച്ചു അവരുമായി ഉടമ്പടിചെയ്തു സ്വന്തമാക്കിതീര്‍ത്തു. അവരില്‍ കൂടിവേണം ലോകത്തെ രക്ഷിച്ചെടുക്കുവാന്‍ .അതിനായി യേശു സുവിശേഷപ്രഘോഷണത്തിനായി ശീഷ്യന്മാരെ അയക്കുമ്പോള്‍ അവരെ യഹൂദരുടെ അടുത്തേക്കാണു അയകുന്നതു .
" നിംഗള്‍ വിജാതീയരുടെ അടുത്തേക്കുപോകരുതു. ശമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശീക്കുകയുമരതു ..............................
എന്നാല്‍ ഉദ്ധാനത്തിനുശേഷം അവിടുന്നു നല്കുന്ന പ്രേഷിതദൌത്യത്തില്‍ നാം കാണുന്നു സാര്‍വത്രീകദൌത്യമാണു. " ആകയാല്‍ നിംഗള്‍ പോയി എല്ലാജനതകളെയും ശിഷ്യപ്പെടുത്തുവിന്‍ ( മത്താ.28:18-20 ) ഇതില്‍ രണ്ടിലും നാം കാണുന്നതു രണ്ടുതരത്തിലുള്ള സുവിശേഷ പ്രഘോഷണമാണു.
യഹൂദരില്‍ നിന്നും വിജാതീയരിലേക്കു
യഹൂദരിലേക്കാണു യേശുആദ്യം സുവിശേഷം അറിയിക്കാനായി ഇറങ്ങിചെല്ലുക. എനാല്‍ യേശുവിനെയും അവിടുത്തെ സുവിശേഷത്തെയും അവര്‍ തിരസ്കരിച്ചു. അവര്‍ക്കുലഭിച്ച അനുഗ്രഹം അവര്‍ തിരസ്ക്രിക്കുന്നതു അവുടുന്നു മത്തായിയുടെസുവിശേഷത്തില്‍ 21 :33-34ല്‍ മുന്തിരിതോട്ടത്തിന്‍റെ ക്രുഷിക്കാരുടെ ഉപമയില്‍ വ്യക്തമാക്കുന്നു. യജമാനന്‍റെ ഭ്രുത്യരെയും, അവസാനം മകനെതന്നെയും അടിക്കുകയും കൊല്ലുകയും ചെയ്യുന്നു. അതിനാല്‍ അവരില്‍ നിന്നും തോട്ടം വീണ്ടെടുത്തു വേറെക്രുഷിക്കാരെ എള്‍പ്പിക്കും. " ദൈവരാജ്യം നിങ്ങളല്‍നിന്നും എടുത്തു ഫലം പുറപ്പെടുവിക്കുന്ന ജനതക്കു നല്കപ്പെടും " ( മത്താ.21:43 )
യുഗാന്ത്യമെന്നുള്ളതു ക്രിസ്തീയ കാഴ്ച്ചപ്പാടില്‍ അവിടുത്തെ ഉദ്ധാനത്തോടെ ആരംഭിച്ചു മഹത്വപൂര്ണ്ണമായ അന്ത്യ ആഗമനത്തില്‍ എത്തിനില്ക്കുന്നു.
അതുകൊണ്ടു യേസുവിന്‍റെ വാക്കുകള്‍ രണ്ടാമാഗമനത്തില്‍ ഇസ്രായേലിലെ പട്ടണങ്ങള്‍ നിംഗള്‍ ഓടിതീര്ക്കുകയില്ലയെന്നുപറഞ്ഞത
No comments:
Post a Comment