The Passover ----- പെസഹാ
പുതിയനിയമ വീക്ഷണത്തില്‍ !!!
സ്നേഹനിധിയായ യേശു തന്‍റെ വേര്‍പാടിനു മുന്‍പു തന്നെതന്നെ തന്‍റെ സഭക്കു, മണവാട്ടിക്കു ഭക്ഷണമായി നല്കുന്ന ഒരു പ്രക്രിയയുടെ ഓര്‍മ്മ പുതുക്കലല്ലേ ?
" പിന്നെ അവന്‍ അപ്പം എടുത്തു ക്രുതജ്ഞതാസ്തോത്രം ചെയ്തു മുറിച്ചു അവര്‍ക്കുകൊടുത്തുകൊണ്ടു അരുളിചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്കപ്പെടുന്ന എന്‍റെ ശരീരമാണു.എന്‍റെ ഓര്മ്മക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍ " ( ലൂക്ക. 22: 19 )
എളിമയുടെ പര്യായമായ യേശു തന്‍റെ ശിഷ്യന്മാരെല്ലാം എളിമയുള്ളവരായിരിക്കണമെന്നു കാണി ച്ചുകൊടുക്കാന്‍ തന്‍റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിന്‍റെ ഓര്മ്മ പുതുക്കലല്ലേ ഇതു ?
ചുരുക്കത്തില്‍ വിശുദ്ധകുര്‍ബാനയും പൌരോഹിത്യവും സ്ഥാപിച്ചതിന്‍റെ ഓര്‍മ്മദിവസം ആചരിക്കുന്ന ദിവസമാണു ഇന്നെന്നു പറയാമല്ലോ ?
പെസഹാ ആചരണത്തിലും ,വിനയത്തിന്‍റെ സാക്ഷ്യമായ ,കാല്‍ കഴുകല്‍ ശൂസ്രൂഷയിലും, അപ്പം മുറിക്കലിലും,ഓരോ ഭവനവും പങ്കുചേരുമ്പോള്‍ അവരുടെ ഹ്രുദയങ്ങളില്‍ ദൈവീകസ്നേഹം നിറയട്ടെയെന്നു ആശംസിക്കുന്നു.