"ദൈവം മനുഷ്യനെ സരളഹ്രുദയനായി സ്രിഷ്ടിച്ചു. എന്നാല്‍ അവന്‍റെ സങ്കീര്‍ണ പ്രശ്നങ്ങള്‍ അവന്‍റെ തന്നെ സ്രിഷ്ടിയാണു. " (സഭാപ്ര.7:29 )
ദൈവം മനുഷ്യനെ തന്‍റെ സ്വന്തം ഛായയിലും സാദ്രിശ്യത്തിലും സ്രിഷ്ടിച്ചു. അരൂപിയായ ദൈവം എങ്ങനെ രൂപമുളള മനുഷ്യനെ സ്വന്തം ഛായയില്‍ സ്രിഷ്ടിക്കും ? അപ്പോള്‍ ആ രൂപം പുറമേ കാണുന്നതല്ല. അതു ദൈവസ്നേഹമാണു. അതാണു , ആ രൂപമാണു പിശാചു തകര്‍ത്തതു .
അാരുടെ സ്രിഷ്ടിയാണു പിശാച് ? ദൈവം പിശാചിനെ, തിന്മയെ സ്രിഷ്ടിക്കില്ല. ദൈവം അന്ധകാരത്തെ സ്രിഷ്ടിച്ചില്ല. പക്ഷേ അന്ധകാരം വ്യാപിച്ചിരുന്നു. അപ്പോള്‍ ദൈവം പ്രകാശത്തെ സ്രിഷ്ടിച്ചു . ഇരുട്ടു എന്നുപറഞ്ഞു ഒന്നുണ്ടോ? പ്രകാശം ഇല്ലെന്‍കില്‍ ഇരുട്ടു ഉണ്ടു. പക്ഷേ അതു ഒരു സത്യമാണോ ? നമ്മള്‍ പഠിച്ച സയന്‍സിനു ഇരുട്ടിനെ സ്രിഷ്ടിക്കാന്‍ കഴിയുമോ ? ഇല്ലെന്‍കില്‍ അതു ഒരു യാധാര്ത്ഥ്യമല്ലെല്ലോ ? അപ്പോള്‍ പിന്നെ പ്രകാശത്തിന്‍റെ അസാന്യദ്ധ്യത്തെ ഇരുട്ടെന്നു പറയാവുന്നതുപോലെ സ്നേഹത്തിന്‍റെ അസാന്നിധ്യത്തെ ,നല്ലതിന്‍റെ അധവാ നന്മയുടെ കുറവിനെ തിന്മ ,പിചാചു ,പാപം എന്നൊക്കെ പറയാമോ ?
ദൈവം കായേനോടു പറയുന്നു. " നല്ലതു ചെയ്യുന്നില്ലെന്‍കില്‍ പാപം വാതുക്കല്‍ തന്നെ പതിയിരുപ്പുണ്ടെന്നു ഓര്‍ക്കണം. അതു നിന്നില്‍ താല്പര്യം വച്ചിരിക്കുന്നു. നീ അതിനെ കീഴടക്കണം " ( ഉല്പ.4 :7 )
അപ്പോള്‍ ജീവനുളള എന്തോ ഒരു ശക്തിയാണോ ഈ പാപം ? അതു നിന്നില്‍ താല്പര്യം വച്ചിരിക്കുന്നുവെന്നാണെല്ലോ ദൈവം പറഞ്ഞതു ? അതിനെ ജയിക്കാന്‍ ചെയ്യേണ്ടതു " നല്ലത് " എന്നാണു ദൈവം പറഞ്ഞതു . അപ്പോള്‍ പ്രകാശമില്ലാത്തിടത്തു ഇരുട്ടു ഉണ്ടു എന്നാല്‍ അതു ഒരു സത്യമല്ല. ഒരു അനുഭവം മാത്രമാണു. ഇതുപോലെ നല്ലതുചെയ്യാതെ ഇരിക്കുന്നതാണു. പാപം ,അതാണു തിന്മ, അതാണു പിശാചു എന്നുപറഞ്ഞാല്‍ ശരിയാകുമോ ? ( ഇതു എന്‍റെ ഒരു ചിന്തമാത്രമാണു . സഭയുടെ പഠനമായി ആരും ധരിക്കരുതു ) .

"നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍ നിന്നുള്ളവരാണു. നിങ്ങളുടെ പിതാവിന്‍റെ ഇഷ്ടം അനുസരിച്ചു പ്രവര്ത്തിക്കാന്‍ നിംഗള്‍ ആഗ്രഹിക്കുന്നു,അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണു.അവന്‍ ഒരിക്കലും സത്യത്തില്‍ നില നിന്നിട്ടില്ല. .............. അവന്‍ നുണയനും നുണയുടെ പിതാവുമാണു. " (യോഹ. 8:44 )
യേശുവിന്‍റെ ഈ വാക്കുകളില്‍ നിന്നും മനസിലാകുന്നതു പിശാചു ആദിമുതലേ കൊലപാതകിയാണു,സത്യ്ത്തില്‍ നിലനില്ക്കാത്തവും,നുണയനും, നുണയുടെ പിതാവുമാണു.
പിതാവായ ദൈവം കായേനോടു പറഞ്ഞു നീ സൂക്ഷിക്കണം പാപം പടിവാതുക്കല്തന്നെയുണ്ടു .നല്ലതുചെയ്തില്ലെങ്കില്‍ അതു നിന്നെകീഴടക്കും. അതേ കായേന്‍ ദൈവത്തിന്‍റെ വചനം ശ്രദ്ധിക്കായ്കയാല്‍ കൊലപാതകത്തിലേക്കു നയിക്കപെടുന്നു. അവന്റെ പ്രവര്‍ത്തി പൈശാചികമായിതീര്‍ന്നു.(പിശാചു )
എന്നാല്‍ സര്‍പ്പത്തെ ദൈവമാണു സ്രിഷ്ടിച്ചതു. സര്‍പ്പമാണു സ്ത്രീയെ വന്‍ചിച്ചതു. ആ സര്‍പ്പമാണോ പിശാചു ? സര്‍പ്പം സംസാരിക്കുമോ ? അതോ ഈ സര്‍പ്പം വെറും പ്രതീകാല്മകമായി ചിത്രീകരിക്കപെട്ടതാണോ ? കഴുത സംസാരിക്കുന്നതും നാം കണുന്നുണ്ടെല്ലോ ? (ബാലാമിന്‍റെ കഴുത )
ഈ കല്ലുകളില്‍ നിന്നു അബ്രാഹാമിന്‍റെ സന്തതികളെ പുറപ്പെടുവിക്കാന്‍ കഴിയുമെന്നും ,ഈ കല്ലുകള്‍ ആര്ത്തുവിളിക്കുമെന്നും പറയുന്നതിനാല്‍ ദൈവത്തിനു അസാധ്യമായിഒന്നും ഇല്ലെന്നു ധരിക്കാം.
നന്മ മാത്രമായ, സ്നേഹം മാത്രമായ ദൈവത്തിനു തിന്മയെ സ്രിഷ്ടിക്കാന്‍ കഴിയില്ല. ദൈവത്തെപോലെയാകാനുള്ള മനുഷ്യന്‍റെ ,സ്ത്രീയുടെ അതിമോഹമാണു അവളെകൊണ്ടു കലപന ലംഘികകകാന്‍ അവളുടെ ഉള്ളിന്‍റെ ഉള്ളില്‍ കുരുത്ത പൈശാചീകചിന്ത. അവളുടെ സങ്കീര്ണപ്രശ്നം അവളുടെ സ്വന്തം സ്രിഷ്ടിയാണു ( സഭാപ്ര.7:29 ) എങ്കില്‍ പിന്നെ ഈ പിശാചിന്‍റെ സ്രിഷ്ടി കര്ത്താവു സ്ത്രീ ( ഹവ്വാ ) യാണോ ?
ദൈവം മനുഷ്യനെ തന്‍റെ സ്വന്തം ഛായയിലും സാദ്രിശ്യത്തിലും സ്രിഷ്ടിച്ചു. അരൂപിയായ ദൈവം എങ്ങനെ രൂപമുളള മനുഷ്യനെ സ്വന്തം ഛായയില്‍ സ്രിഷ്ടിക്കും ? അപ്പോള്‍ ആ രൂപം പുറമേ കാണുന്നതല്ല. അതു ദൈവസ്നേഹമാണു. അതാണു , ആ രൂപമാണു പിശാചു തകര്‍ത്തതു .
അാരുടെ സ്രിഷ്ടിയാണു പിശാച് ? ദൈവം പിശാചിനെ, തിന്മയെ സ്രിഷ്ടിക്കില്ല. ദൈവം അന്ധകാരത്തെ സ്രിഷ്ടിച്ചില്ല. പക്ഷേ അന്ധകാരം വ്യാപിച്ചിരുന്നു. അപ്പോള്‍ ദൈവം പ്രകാശത്തെ സ്രിഷ്ടിച്ചു . ഇരുട്ടു എന്നുപറഞ്ഞു ഒന്നുണ്ടോ? പ്രകാശം ഇല്ലെന്‍കില്‍ ഇരുട്ടു ഉണ്ടു. പക്ഷേ അതു ഒരു സത്യമാണോ ? നമ്മള്‍ പഠിച്ച സയന്‍സിനു ഇരുട്ടിനെ സ്രിഷ്ടിക്കാന്‍ കഴിയുമോ ? ഇല്ലെന്‍കില്‍ അതു ഒരു യാധാര്ത്ഥ്യമല്ലെല്ലോ ? അപ്പോള്‍ പിന്നെ പ്രകാശത്തിന്‍റെ അസാന്യദ്ധ്യത്തെ ഇരുട്ടെന്നു പറയാവുന്നതുപോലെ സ്നേഹത്തിന്‍റെ അസാന്നിധ്യത്തെ ,നല്ലതിന്‍റെ അധവാ നന്മയുടെ കുറവിനെ തിന്മ ,പിചാചു ,പാപം എന്നൊക്കെ പറയാമോ ?
ദൈവം കായേനോടു പറയുന്നു. " നല്ലതു ചെയ്യുന്നില്ലെന്‍കില്‍ പാപം വാതുക്കല്‍ തന്നെ പതിയിരുപ്പുണ്ടെന്നു ഓര്‍ക്കണം. അതു നിന്നില്‍ താല്പര്യം വച്ചിരിക്കുന്നു. നീ അതിനെ കീഴടക്കണം " ( ഉല്പ.4 :7 )
അപ്പോള്‍ ജീവനുളള എന്തോ ഒരു ശക്തിയാണോ ഈ പാപം ? അതു നിന്നില്‍ താല്പര്യം വച്ചിരിക്കുന്നുവെന്നാണെല്ലോ ദൈവം പറഞ്ഞതു ? അതിനെ ജയിക്കാന്‍ ചെയ്യേണ്ടതു " നല്ലത് " എന്നാണു ദൈവം പറഞ്ഞതു . അപ്പോള്‍ പ്രകാശമില്ലാത്തിടത്തു ഇരുട്ടു ഉണ്ടു എന്നാല്‍ അതു ഒരു സത്യമല്ല. ഒരു അനുഭവം മാത്രമാണു. ഇതുപോലെ നല്ലതുചെയ്യാതെ ഇരിക്കുന്നതാണു. പാപം ,അതാണു തിന്മ, അതാണു പിശാചു എന്നുപറഞ്ഞാല്‍ ശരിയാകുമോ ?

"നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍ നിന്നുള്ളവരാണു. നിങ്ങളുടെ പിതാവിന്‍റെ ഇഷ്ടം അനുസരിച്ചു പ്രവര്ത്തിക്കാന്‍ നിംഗള്‍ ആഗ്രഹിക്കുന്നു,അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണു.അവന്‍ ഒരിക്കലും സത്യത്തില്‍ നില നിന്നിട്ടില്ല. .............. അവന്‍ നുണയനും നുണയുടെ പിതാവുമാണു. " (യോഹ. 8:44 )
യേശുവിന്‍റെ ഈ വാക്കുകളില്‍ നിന്നും മനസിലാകുന്നതു പിശാചു ആദിമുതലേ കൊലപാതകിയാണു,സത്യ്ത്തില്‍ നിലനില്ക്കാത്തവും,നുണയനും, നുണയുടെ പിതാവുമാണു.
പിതാവായ ദൈവം കായേനോടു പറഞ്ഞു നീ സൂക്ഷിക്കണം പാപം പടിവാതുക്കല്തന്നെയുണ്ടു .നല്ലതുചെയ്തില്ലെങ്കില്‍ അതു നിന്നെകീഴടക്കും. അതേ കായേന്‍ ദൈവത്തിന്‍റെ വചനം ശ്രദ്ധിക്കായ്കയാല്‍ കൊലപാതകത്തിലേക്കു നയിക്കപെടുന്നു. അവന്റെ പ്രവര്‍ത്തി പൈശാചികമായിതീര്‍ന്നു.(പിശാചു )

എന്നാല്‍ സര്‍പ്പത്തെ ദൈവമാണു സ്രിഷ്ടിച്ചതു. സര്‍പ്പമാണു സ്ത്രീയെ വന്‍ചിച്ചതു. ആ സര്‍പ്പമാണോ പിശാചു ? സര്‍പ്പം സംസാരിക്കുമോ ? അതോ ഈ സര്‍പ്പം വെറും പ്രതീകാല്മകമായി ചിത്രീകരിക്കപെട്ടതാണോ ? കഴുത സംസാരിക്കുന്നതും നാം കണുന്നുണ്ടെല്ലോ ? (ബാലാമിന്‍റെ കഴുത )
ഈ കല്ലുകളില്‍ നിന്നു അബ്രാഹാമിന്‍റെ സന്തതികളെ പുറപ്പെടുവിക്കാന്‍ കഴിയുമെന്നും ,ഈ കല്ലുകള്‍ ആര്ത്തുവിളിക്കുമെന്നും പറയുന്നതിനാല്‍ ദൈവത്തിനു അസാധ്യമായിഒന്നും ഇല്ലെന്നു ധരിക്കാം.
നന്മ മാത്രമായ, സ്നേഹം മാത്രമായ ദൈവത്തിനു തിന്മയെ സ്രിഷ്ടിക്കാന്‍ കഴിയില്ല. ദൈവത്തെപോലെയാകാനുള്ള മനുഷ്യന്‍റെ ,സ്ത്രീയുടെ അതിമോഹമാണു അവളെകൊണ്ടു കലപന ലംഘികകകാന്‍ അവളുടെ ഉള്ളിന്‍റെ ഉള്ളില്‍ കുരുത്ത പൈശാചീകചിന്ത. അവളുടെ സങ്കീര്ണപ്രശ്നം അവളുടെ സ്വന്തം സ്രിഷ്ടിയാണു ( സഭാപ്ര.7:29 ) എങ്കില്‍ പിന്നെ ഈ പിശാചിന്‍റെ സ്രിഷ്ടി കര്ത്താവു സ്ത്രീ ( ഹവ്വാ ) യാണോ ?
No comments:
Post a Comment