സഹോദരാ ! നിദ്രവിട്ടു ഉണരേണ്ട സമയമായിരിക്കുന്നു !
രക്ഷ നമ്മള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ അടുത്തെത്തിയിരിക്കുന്നു .
" The night is far gone, the day is near .
Let us then lay aside the works of darkness and put on the armor of light ;
let us live honorably as in the day , not in revealing and drunkenness,not in debauchery and licentiousness , not in quarreling and jealousy.
Instead put on the Lord Jesus Christ and make no provision for the flesh , to gratify its desires . " (Rom.13:12 - 14 )
വീശേഷദിവസങ്ങളിലെ തിന്മകളാണു നാം മുകളില്‍ കണ്ടതു .
ആഘോഷങ്ങള്‍ എല്ലാം ദൈവമഹത്വത്തിനുവേണ്ടിമാത്രമായിരിക്കണം .എന്നാല്‍ ഇന്നു കാണുന്നതൂ തിന്മകള്‍ ചെയ്യാനുള്ള മല്സരമാണു.

1) എത്രബോട്ടില്‍ അദ്യം അകത്താക്കി ?
2) അന്ധകാരത്തിന്‍റെ പ്രവര്ത്തികളില്‍ എത്രപേരേ കൂട്ടാന്‍ സാധിച്ചു ?
3) സുഖലോലുപതയില്‍ എന്തൂമാത്രം പങ്കെടുത്തു ?
4) മദ്യലഹരിയില്‍ എത്ര സമയം കഴിയാന്‍ സാധിച്ചു ?
5) അവിഹിതവേഴ്ച്ചകള്‍ എന്തു മാത്രം ഉണ്ടായി ?
6) എത്രതവണ വിഷായാസക്തിയിലും കലഹങ്ങളിലും, അസൂയ്യയോടുകൂടിയ പ്രവര്‍ത്തനങ്ങളിലും എര്‍പ്പെടാന്‍ സാധിച്ചു ??
ഇതിന്‍റെ അടിസ്താനത്തിലാണോ എന്‍റെ ആഘോഷം ഞാന്‍ വിലയിരുത്തുന്നതു ? എങ്കില്‍ സഹോദരാ നീ ഇപ്പോഴും അന്ധകാരത്തിലും അന്ധതയിലുമാണു.ഇപ്പോഴും നീ അന്ധകാരത്തീന്‍റെ പ്രവര്‍ത്തികളിലാണു. !
നീ ദൈവത്തെയല്ല മഹത്വപെടുത്തുന്നാതു. അന്ധകാരത്തിന്‍റെ അധിപനെയാണു.
അതിനാല്‍ ഉണരുക ! ഉണരുക ! ഉണരുക !
2015 ന്‍റെ അവസാനമണിക്കൂറാണു .
2016 ലേക്കു പ്രവേശിക്കുന്ന ഈ സമയത്തു നമുക്കു പ്രകാശത്തിന്‍റെ അയുധങ്ങള്‍ ധരിക്കാം

പകലിനു യോജിച്ചവിധം നമുക്കു പ്രവര്‍ത്തിക്കാം !
എല്ലാ സുഹ്രുത്തുക്കള്‍ക്കും നവവല്സരാശംസകള്‍ നേരുന്നു !
No comments:
Post a Comment