Saturday 5 December 2015

സീസറിനു നികുതികൊടുക്കണമോ ?

 He said to them ," Then give to the emperor the things that are the emperor's and to God the things that are God's ." ( Lk.20:25 )

സീസറിനു നികുതികൊടുക്കണമോ ?

യ്യേശുവിനെ കുടുക്കുവാന്‍ നിയമജ്ഞരൂം,ഫരീസയരും,പ്രാധാന പുരോഹിതരൂം തന്ത്രം പ്രയോഗിക്കുന്ന അവസരത്തില്‍ യേശു കൊടുക്കുന്ന മറുപടി ശ്രദ്ദേയമാണു. ഒരു ദനാറാ എന്നെ കാണികകകുവിന്‍. അവര്‍ കാണിച്ചപ്പോള്‍ അതില്‍ സീസറിന്‍റ രൂപവും ലിഖിതവുമാണു . " എങ്കില്‍ സ്സീസറിനുളളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുവിന്‍ "

ആരാധനയും ബഹുമാനവും 

ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കണമെന്നും എനാല്‍ അരാധനാ ദൈവത്തിനുമാത്രമെന്നുമാണു യേശു പറഞ്ഞതിന്‍റെ അര്ത്ഥം .അതൂകൊണ്ടാണു ഒരിക്കല്‍ യേശു പറഞ്ഞതു അധിക്കരമെല്ലാം മുകളില്‍ നിന്നും നല്കപെടുന്നുവെന്നു. " മുകളില്‍ നിന്നും ലഭിച്ചില്ലായ്യിരുന്നുവെങ്കില്‍ നിനക്കു എന്‍റെ മേല്‍ ഒരധികാരവും ഇല്ലായിരുന്നുവെന്നു "
യേശൂപോലും അധീകാരത്തിനു കീഴ്വഴങ്ങിയീരുന്നു. ഒരിക്കല്‍ മസ്യത്തിന്‍റ വായില്‍ നിന്നും നാണയം എട്ടുത്തു കപ്പം കൊടുകകകുന്നൂ. ബഹുമാനികകകേണ്ടവരെ ബഹുമാനിക്കാനാണു യേശു പഠിപ്പിച്ചതും ചെയ്തതുമെല്ലാം. എന്നാല്‍ ആരാധനദൈവത്തിനുമാത്രം 


തന്‍റെ അമ്മയെ ബഹുമാനിക്കുന്ന യേശു 

കാനന്നയിലെ കല്ല്യാണത്തിനൂ തന്‍റെ സമയം ആകാഞ്ഞിട്ടുകൂടി തന്‍റെ അമ്മയുടെ അപേക്ഷ സാധീച്ചുകൊടുക്കകന്നയേശു. മാതാപിതാഅക്കളെ ബഹുമാനിക്കണമെന്നു പഠിപ്പിച്ച യേശൂ ഒരിക്കലും തന്‍റ അമ്മക്കുകൊടുക്കേണ്ട ബഹുമാനം കൊടുക്കാറ്റ്തിരുന്നിട്ടില്ല.
അവസാന നിമിഷം തന്‍റെ അമ്മയെ വഴിയാധാരമാക്കിവിടാതെ തന്‍റെ പ്രിയ്യ ശിഷ്യനെ ഏള്‍പ്പിച്ചിട്ടാണു മരിക്കുന്നതു. തന്‍റെ അംമമയുടെ കാര്യത്തില്‍ അതീവശ്രദ്ധ യേശ്ശുവിനു ഉണ്ടായിരുന്നു.

അന്നു യേശുവിനു എതിരേ കളളസാക്ഷ്യം .
യേശൂ ദൈവ നിന്ദ ചെയ്തുവെന്നും , സ്വയം ദൈവമാക്കി,,ശാബദു ലംഘിച്ചു വെന്നും മറ്റുമുള്ള പച്ചകള്ളമാണു അന്നുപടച്ചുവിട്ടതു. അവര്‍ ലൂസിഫറിന്‍റ ചാരന്മാരാണു.

ഇന്നു യേശുവിന്‍റെ മണവാട്ടിയായ സഭക്കകതിരേ കള്ള സാക്ഷ്യം !

ഇന്നു ഒന്നും പറയാന്‍ കാണാത്തതുകൊണ്ട് കല്ലുവെച്ച നുണ പറയുന്നു.
1) കത്തോലിക്കാ സഭക്കു ബൈബിളില്ല.
അവന്‍ കക്ഷത്തില്‍ തിരുകി നടക്കുന്ന ബൈബിള്‍ എവിടെനിന്നും കീട്ടിയതാണെന്നു അവന്നറിയില്ല. ബൈബിള്‍ ( പുതിയ നിയമം)സഭയുടെ കുഞ്ഞാണു. സഭയിലാണു ബൈബിള്‍ ഉണ്ടായതു. ഇതാണു ബൈബീള്‍ എന്നു ലോകത്തിനു കാണിച്ചുകൊടുത്തതു കത്തോലിക്കാസഭയാണു. നൂറ്റാണ്ടൂകളോളം ഇരുന്നു പകര്‍ത്തി എഴൂതി ,വാക്യങ്ങള്‍ തിരിച്ചു ഇതാണു ബൈബിള്‍ എന്നുപറഞ്ഞുലോകത്തിനുകാ ണിച്ചുകൊടുത്തപ്പോള്‍ അതിന്‍റെ ശിഖരങ്ങള്‍ വെട്ടിമാറ്റി വേണ്ടാത്തവ ഏച്ചുവെച്ചും വടിയാക്കി സഭയുടെ തലക്കു അടിക്കാമെന്ന വ്യാമോഹത്തില്‍ ആദ്യം ഉരൂവിടുന്ന കളളമാണൂ കാത്തോലിക്കാസഭക്കു ബൈബിള്‍ ഇല്ല. അവര്‍ ബൈബിള്‍ പഠിക്കുകയോ പഠിപ്പിക്കുകയോയില്ല്ല.

2) വിഗ്രഹത്തെ അരരരാധിക്കും ! ഇവര്‍ക്കു വിഗ്രഹാരാധാനയെന്നാല്‍ എന്താണെന്നോ ,വിഗ്രഹമെന്നുപ്പറഞ്ഞാല്‍ എന്താണെന്നോ ആരിയില്ല. ഇരിക്കാനുള്ള കൂരണ്ടിപോലൂം വീഗ്രഹമാണെന്നു പറയും ( ഇതേക്കുറിച്ചു പലപ്പോള്‍ എഴുതിയതിനാല്‍ വിടൂന്നു )

3) ദൈവത്തയല്ല മറിയത്തെ ആരാധിക്കും..
കണ്ണുപൊട്ടൂന്ന കളളം .പറയാന്‍ ഒരൂ മടിയുമില്ല. അതിനാല്‍ യേശു പറഞ്ഞു അവന്‍ കള്ളനും കള്ളന്‍റ പിതാവുമാണെന്നു. ആരാധനയെന്താ ബഹൂമാനം എന്നാല് എന്താണു .ഇതുതമ്മിലുള്ളവ്യത്യാസം എന്ന്താണ്ണു ഒന്നും അറിയാതെ
വീറുതെ വായില്‍ വരുന്നതെല്ലാം തട്ടീവിടും .

ബഹുമാനിക്കേണ്ടവരെബഹുമാനീക്കാന്നും ദൈവത്തെ ആഅരാധിക്കാനും യേശു പറഞ്ഞു ."സീസറിനുളള്തു സീസറിനൂം ദൈവത്തിനുള്ളതു ദൈവത്തിനും "

He said to them ," Then give to the emperor the things that are the emperor,s and to God the things that are God,s ." ( Lk.20:25 )

മനുഷ്യനെ തെറ്റിക്കാന്‍ ലൂസിഫറിന്‍റെ ചാരന്മാര്‍ ഓടി നടക്കുന്നു. സൂക്ഷിക്കണം

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...