" നിങ്ങള്‍ ഭൂമിയുടെ ഉപ്പാണു . ( മത്താ.5:13 )
" നിങ്ങള്‍ ലോകത്തിന്‍റെപ്രകാശമാണു . (മത്താ.5 :: 14 )
" മനുഷ്യര്‍ നിങ്ങളുടെ സല്‍പ്രവര്ത്തികള്‍ കണ്ടു, സ്വര്‍ഗസ്ഥനായ നിംഗളുടെ പിതാവിനെ മഹത്വപെടുത്തേണ്ടതിനു നിംഗളുടെ വെളിച്ചം അവരുടെ മുന്‍പില്‍ പ്രകാശിക്കട്ടെ " ( മത്താ.5:: 16 )
യ്യേശുവിന്‍റെ ഇതേവാക്കുകളല്ലെ ഫ്രന്‍സീസ് പാപ്പായും നമ്മോടു പറയുന്നതു ?
ക്രിസ്തീയ സഹോദരന്മാരേ ഉണരുക. നിങ്ങള്‍ ലോകത്തിന്‍റെ " ഉപ്പാണു " .
ഏതാണ്ടു 1500 ഓളം ഉപയോഗം ഉപ്പിനുണ്ടു . എന്നാല്‍ വളരെ വിലകുറഞ്ഞ ഒരു സാധനമാണു. കടകളിലും വെറുതെ വെളിയില്‍ വെക്കുകുന്ന വിലകുറഞ്ഞതും എന്നാല്‍ സാധനങ്ങളെ കേടുകകടാതെ സൂക്ഷിക്കുന്നതും ,എല്ലാത്തിനും രുചികൊടുക്കുന്നതും ഒക്കക ഉപ്പാണു.അതീനാല്‍ അതു വിലയുള്ളതല്ലേ ?
ഈ വിലകുറഞ്ഞ സാധനത്തെ വിലയുള്ളതാക്കിതീര്ത്തതു അതിന്‍റെ ഉറയാണു,
മനുഷ്യാ നീ ലോകത്തിന്‍റെഉപ്പാണു എന്നുപറഞ്ഞാല്‍ നിന്നെ വിലയുള്ളതാക്കി തീര്‍ക്കുന്നതു " ഉറയാകുന്ന " ജീവചൈതന്യമാണു. മാനുഷീകമായ ചൈതന്യമാണു , ദൈവത്തിന്‍റെ ദാനമായ ദൈവീകചൈതന്യമാണു .
ദൈവം മനുഷ്യനെ രൂപപ്പെടുത്തിയപ്പോള്‍ അവന്‍ വെറും കളിമണ്‍ പാവയ്യായിരുന്നു. ജീവന്‍റെ ശ്വാസം ആവന്‍റെ നാസാര്ന്ധ്രങ്ങളിലേക്കു നിശ്വസ്സിച്ചപ്പ്പോള്‍ അവന്‍ ജീവനുളളവനായിതീര്‍ന്നു. അതേ മനുഷ്യനിലെ ജീവന്‍ ദൈവത്തിന്‍റെ ദാനമാണു. അതാണു അവാനെ വിലയുളളവനാക്കിതീര്ത്തതു .ഇല്ലെങ്കില്‍ അവന്‍ ഉറകെട്ടവനും മണ്ണും വിലയില്ലാത്തവനുമായിതീരും. അതാണു യേശു പറഞ്ഞതു നിങ്ങള്‍ ലോകത്തിന്റെ ഉപ്പാണെന്നു.
നിന്നിലെ ഉറയാണു മറ്റുള്ളവ്വരെ രുചിയുള്ളവരാക്കുന്നതു. അതു കെട്ടുപോയാല്‍ നീ ഉപയോഗശൂന്യനാകും. ലോകത്തിനു നിന്നെ കൊണ്ടു ഒരു പ്രായോജ്ജനവൂം ഇല്ലാതാകും.
നീ ലോകത്തിന്‍റെ പ്രകാശമാണു . ക്രിസ്തു ശിഷ്യാ ! നീ ലോകത്തിന്‍റെ പ്ര്രകാശമാണു. മറ്റുള്ളവരെ പ്രകാശിപ്പികേണ്ടതു നീയാണു. നീ പ്രകാശവാഹകനാണു .ലൂസിഫര്‍ പിഴക്കുന്നതിനു മുന്‍പുള്ള അവസ്ഥയാണു നീനക്കുളളതു . പക്ഷേ അതു മറന്നിട്ടു ഇന്നത്തെ ലൂസിഫര്‍ ആകാനുള്ള നിന്‍റെ ശ്രമം ലോകത്തിനു ഒരു പ്രയോജനവും നല്‍കില്ല.

അഭിനവലൂസിഫര്‍ അരൊക്കെ ?
1) സഭയെ ധിക്കരിക്കുന്നവര്‍
2) കന്യാമറിയത്തെ ,യേശുവിന്‍റെ അമ്മയെ ധിക്കരിക്കൂന്നവര്‍
3) കൂദാശകളെ പ്രത്യേകിച്ചു പരിശുദ്ധ കുര്‍ബാനയെ ധിക്കരിക്കുന്നവര്‍
4) വി.കുര്‍ബാനയിലെ ദൈവസാനിധ്യത്തെ ധിക്കരിക്കുന്നവര്‍
5)ഫ്രാന്‍സീസ് പാപ്പാ പറഞ്ഞതു സ്വജിവിതത്തില്‍ പകര്‍ത്താന്‍ പറ്റാത്തവര്‍
6) സ്കൂളുകളും,ആശുപത്രികളും പണസമ്പാദനത്തിനായി ഉപയോഗിക്കുന്നവര്‍ 7) ആഡംബാര ജീവിതം നയിക്കുന്നവര്‍ പ്രത്യേകിച്ചു സന്യാസിമാര്‍
8) കോഴ വാങ്ങുന്നവരും അതിനു അനുവാദം കൊട്ടുക്കുന്നവരും
9) ആഡംബരാത്തിനുവേണ്ടി കേടില്ലാത്ത പള്ളിപൊളിച്ചു പണിയുന്നവര്‍
10) ഞാന്‍ ക്രിസ്തു ശിഷ്യനാണെന്നു ബോധ്യമില്ലാത്തവര്‍ .
സഹോദരാ സ്വര്‍ഗത്തില്‍ ഒന്നും സാമ്പാദിക്കാതെ ഈ ലോകത്തീല്‍ സമ്പാദ്യത്തീന്‍റെ കുന്നു കൂട്ടിയിട്ടു വെറുംകൈയോടെ ഈ ലോകം വിട്ടു പിരിയുന്നതില്‍ എന്തര്‍ത്ഥമാണു ഉള്ളതു ?
" അതീനാല്‍ മനുഷ്യര്‍ നിങ്ങളുടെ സല്‍പ്രവര്‍ത്തികള്‍ ക്കണ്ടീട്ടു സ്വര്‍ഗസ്ഥനായ
നിംഗളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുന്‍പില്‍ പ്രകാശിക്കട്ടെ " ( മത്താ.5: 16 )

6) സ്കൂളുകളും,ആശുപത്രികളും പണസമ്പാദനത്തിനായി ഉപയോഗിക്കുന്നവര്‍
8) കോഴ വാങ്ങുന്നവരും അതിനു അനുവാദം കൊട്ടുക്കുന്നവരും
9) ആഡംബരാത്തിനുവേണ്ടി കേടില്ലാത്ത പള്ളിപൊളിച്ചു പണിയുന്നവര്‍
10) ഞാന്‍ ക്രിസ്തു ശിഷ്യനാണെന്നു ബോധ്യമില്ലാത്തവര്‍ .
സഹോദരാ സ്വര്‍ഗത്തില്‍ ഒന്നും സാമ്പാദിക്കാതെ ഈ ലോകത്തീല്‍ സമ്പാദ്യത്തീന്‍റെ കുന്നു കൂട്ടിയിട്ടു വെറുംകൈയോടെ ഈ ലോകം വിട്ടു പിരിയുന്നതില്‍ എന്തര്‍ത്ഥമാണു ഉള്ളതു ?
" അതീനാല്‍ മനുഷ്യര്‍ നിങ്ങളുടെ സല്‍പ്രവര്‍ത്തികള്‍ ക്കണ്ടീട്ടു സ്വര്‍ഗസ്ഥനായ
നിംഗളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുന്‍പില്‍ പ്രകാശിക്കട്ടെ " ( മത്താ.5: 16 )
No comments:
Post a Comment