" ദൈവവചനം ആരുടെ അടുത്തേക്കുവന്നുവോ അവരെ ദൈവങ്ങള്‍ എന്നു അവന്‍ വിളിച്ചു " (യോഹ.10:35 )
വി. യോഹന്നാന്‍റെ സുവിശേഷത്തിലെ അടയാളങ്ങളുടെ പുസ്തകത്തിലാണു ഈ പ്രസ്താവന നാം കാണുക. താന്‍ ദൈവപുത്രനാണെന്നു അടയാളങ്ങളില്കൂടികാണിച്ചുകൊടുത്തിട്ടും അവര്‍ അവനില്‍ വിശ്വസിക്കാതെ യേശുവിനെകൊല്ലാനാണു അവരുടെ ശ്രമം .അന്നേരമാണു യേശു അവരുടെ വചനത്തില്‍ തന്നെപറയുന്നകാര്യം അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതു. "നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍ പറഞ്ഞുവെന്നു നിംഗളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ ? വിശുദ്ധലിഖിതം നിറവേറാതിരിക്കില്ലെല്ലോ ? ( യോഹ.10:34 )
" ഞാന്‍ പറയുന്നു .നിങ്ങള്‍ ദൈവങ്ങളാണു. നിംഗളെല്ലാവരും അത്യുന്നതന്‍റെ മക്കളാണു. " ( സങ്കീ.82:6 )
" ആദിയില്‍ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടെ ആയിരുനു. വചനം ദൈവമായിരുന്നു. " ( യോഹ. 1: 1 )
അതേ വചനമാണു ദൈവം .വചനത്തിന്‍റെ കൂടാരമാണു ദൈവം . ആദിയില്‍ ഉണ്ടായിരുന്നതു വചനമാണു . ആ വചനം തന്നെയാണു ദൈവം .വചനം മാംസം ധരിച്ചതാണു യേശു .അായേശു വചനമാണു.വചനം ദൈവമാണു. അതിനല്‍ യേശു ദൈവമാണു.

ദൈവവചനം ആരുടെ അടുത്തേക്കുവരുന്നുവോ അവരെ ദൈവങ്ങള്‍ എന്നു അവന്‍ വിളിച്ചു .അതേ വചനം സ്വീകരിച്ചവരും ദൈവങ്ങളാണു. ദൈവപുത്രന്മാരാണു .
പുത്രന്മാരെങ്കില്‍ അവകാശികളുമാണു
" യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി നിംഗലെല്ലാവരും ദൈവപുത്രന്മാരാണു .ക്രിസ്തുവിനോടു ഐക്യപ്പെടാന്‍ വേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്നനിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു ." ( ഗലാ.3: 26 - 27 )
" നിംഗള്‍ ക്രിസ്തുവിനുള്ളവരാണെങ്കില്‍ അബ്രഹാത്തിന്‍റെ സന്തതികളാണു.വാഗ്ദാനമനുസരിച്ചുളള അവകാശികളുമാണു ." ( ഗലാ.3: 29 )
അതേ നമ്മള്‍ ദൈവപുത്രന്മാരും അവകാശികളുമാണു . പക്ഷേ നമുക്കു ഒരാത്മശോധന ചെയ്താലോ ? നാം എവിടെ നില്ക്കുന്നു ?
ഈ ദനഹാക്കാലം ആത്മശോധനക്കു പറ്റിയ അവസരമാണു !
വചനവും നമ്മളുമായി നല്ല ബന്ധത്തിലാണോ ?
ദൈവപുത്രരെങ്കില്‍ വചനം നിറഞ്ഞവരായിരിക്കണം !
വി. യോഹന്നാന്‍റെ സുവിശേഷത്തിലെ അടയാളങ്ങളുടെ പുസ്തകത്തിലാണു ഈ പ്രസ്താവന നാം കാണുക. താന്‍ ദൈവപുത്രനാണെന്നു അടയാളങ്ങളില്കൂടികാണിച്ചുകൊടുത്
" ഞാന്‍ പറയുന്നു .നിങ്ങള്‍ ദൈവങ്ങളാണു. നിംഗളെല്ലാവരും അത്യുന്നതന്‍റെ മക്കളാണു. " ( സങ്കീ.82:6 )
" ആദിയില്‍ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടെ ആയിരുനു. വചനം ദൈവമായിരുന്നു. " ( യോഹ. 1: 1 )
അതേ വചനമാണു ദൈവം .വചനത്തിന്‍റെ കൂടാരമാണു ദൈവം . ആദിയില്‍ ഉണ്ടായിരുന്നതു വചനമാണു . ആ വചനം തന്നെയാണു ദൈവം .വചനം മാംസം ധരിച്ചതാണു യേശു .അായേശു വചനമാണു.വചനം ദൈവമാണു. അതിനല്‍ യേശു ദൈവമാണു.
ദൈവവചനം ആരുടെ അടുത്തേക്കുവരുന്നുവോ അവരെ ദൈവങ്ങള്‍ എന്നു അവന്‍ വിളിച്ചു .അതേ വചനം സ്വീകരിച്ചവരും ദൈവങ്ങളാണു. ദൈവപുത്രന്മാരാണു .
പുത്രന്മാരെങ്കില്‍ അവകാശികളുമാണു
" യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി നിംഗലെല്ലാവരും ദൈവപുത്രന്മാരാണു .ക്രിസ്തുവിനോടു ഐക്യപ്പെടാന്‍ വേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്നനിങ്ങളെല്
" നിംഗള്‍ ക്രിസ്തുവിനുള്ളവരാണെങ്കില്‍ അബ്രഹാത്തിന്‍റെ സന്തതികളാണു.വാഗ്ദാനമനുസരിച്ചു
അതേ നമ്മള്‍ ദൈവപുത്രന്മാരും അവകാശികളുമാണു . പക്ഷേ നമുക്കു ഒരാത്മശോധന ചെയ്താലോ ? നാം എവിടെ നില്ക്കുന്നു ?
ഈ ദനഹാക്കാലം ആത്മശോധനക്കു പറ്റിയ അവസരമാണു !
വചനവും നമ്മളുമായി നല്ല ബന്ധത്തിലാണോ ?
ദൈവപുത്രരെങ്കില്‍ വചനം നിറഞ്ഞവരായിരിക്കണം !
No comments:
Post a Comment