" എന്നാല്‍ യോഹന്നാന്‍ നീതിമാനും വിശുദ്ധനുമാണെന്നു അറിഞ്ഞിരുന്നതുകൊണ്ടു ഹേറോദേസ് അവനെ ഭയപ്പെട്ടു സംരക്ഷണം നല്കിപോന്നു അവന്‍റെ വാക്കുകള്‍ അവനെ അസ്വസ്ഥനാക്കിയിരുന്നെങ്ങ്കിലും അവന്‍ പറയുന്നതെല്ലാം സന്തോഷത്തോടെ കേള്‍ക്കുമായിരുന്നു " (മര്‍ക്കോ.6:20 )
ഹേറോദേസ് ചെയ്തതെറ്റിനെ ചൂണ്ടിക്കാണിച്ചതുകൊണ്ടു (സഹോദരന്‍റെ ഭാര്യയെ വിവാഹം ചെയ്തതു ) ഹേറോദ്യ യോഹന്നാനെ കൊല്ലാന്‍ ആഗ്രഹിച്ചെങ്കിലും അവള്‍ക്കു സാധിച്ചില്ല കാരണം ഹേറോദേസ് യോഹന്നാനു സംരക്ഷണം നല്കിയിരുന്നു.

ഇവിടെ നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കേണ്ടതു. 1) യോഹന്നാന്‍ നീതിമാനും വിശുദ്ധനുമാണെന്നു ഹേറോദേസ് മനസിലാക്കി സംരക്ഷണം നല്കുന്നു.
2) യോഹന്നാന്‍റെ വാക്കുകള്‍ അവനെ അസ്വസ്ഥനാകിയെങ്കിലും അവന്‍ പറയുന്നതെല്ലാം സന്തോഷത്തോടെ കേള്‍ക്കുമായിരുന്നു.
ഒന്നുകൂടെ വിശദമായിചിന്തിച്ചാല്‍ ഹേറോദേസിനു സത്യം അറിയാം .
പക്ഷേ അതു അംഗീകരിക്കാന്‍ തയാറാകുന്നില്ല.
താന്‍ ചെയ്ത അന്നീതിയേയും ,തിന്മയേയും കുറിച്ചു ബോധവാനാണു
വിശുദ്ധനും നീതിമാനുമായയോഹന്നാന്‍പറഞ്ഞതുദൈവസന്ദേശമായിമനസിലാക്കുന്നു
അതിനാല്‍ ഹേറോദേസ് യോഹന്നാനെ ഭയപ്പെട്ടു .
യോഹന്നാന്‍ പറയുന്നതെല്ലാം സന്തോഷത്തോടെ കേള്‍ക്കുമായിരുന്നു.
പക്ഷേ തന്‍റെ ജീവിതത്തില്‍ ഒരുതിരുത്തലും ഹേറോദേസ് ചെയ്യുന്നില്ല.
പകരം മനസില്ലാഞ്ഞിട്ടുകൂടി ഹേറോദ്യായുടെ ചതി നടപ്പില്‍ വരുത്തുന്നു.
ഇനിയും നമ്മളെ തന്നെ ദൈവതിരുമുന്‍പില്‍ സത്യസന്ധമായി പരിശോധിക്കാം .
1) നാം ചെയ്ത തെറ്റുകള്‍ മനസിലാക്കിയിട്ടും അതില്‍ നിന്നും പിന്മാറുന്നുണ്ടോ ?
2) സഭാര്യനാണെങ്കിലും സൌകര്യം ലഭിച്ചാല്‍ പരസ്ത്രീബന്ധത്തിനു പോകാതിരിക്കുമോ? 3) വി.കുമ്പസാരത്തില്‍ പറയുന്ന അതേതെറ്റുകള്‍ തന്നെയല്ലേ വീണ്ടും ചെയ്യുക ?
4) നമ്മേ തിരുത്തുവാനായി നമ്മുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരോടു വിരോധം ?
5) വല്ലപ്പോഴും ധ്യാനത്തിനു പോകും പറയുന്നപ്രസ്ംഗം സന്തോഷത്തോടെ കേള്‍ക്കും! 6) നല്ലപ്രസംഗമായിരുന്നു .കേള്‍ക്കാന്‍ എന്നാരസമാണു .സമ്മതിച്ചിരിക്കുന്നു.
7) പക്ഷേ ഈ അഭിപ്രായപ്രകടനമല്ലാതെ സ്വജീവിതത്തില്‍ ഒരു പരിവര്‍ത്തനവുമില്ല
8) ഹേറോദേസുംഎല്ലാം സന്തോഷത്തോടെകേള്‍ക്കുമായിരുന്നു പക്ഷേ എല്ലാം പ്രയോജനരഹിതമായിരുന്നു.
9) നമ്മളും വീണ്ടും വീണ്ടും ധ്യാനത്തിനുപോകും അഭിപ്രായപ്രകടനങ്ങള്‍ നടത്തും പക്ഷേ ഒരിക്കലും ജീവിതനവീകരണം നടക്കാറില്ല.
10) ഈ ഹേറോദേസും നമ്മളുമായി എന്തെങ്കിലും വ്യത്യാസം ഉണ്ടോ ?
ഇല്ലെങ്കില്‍ നമ്മളെ എന്തു വിളിക്കണം ?
അഭിനവഹേറോദേസുമാരെന്നോ ?
ഹേറോദേസ് ചെയ്തതെറ്റിനെ ചൂണ്ടിക്കാണിച്ചതുകൊണ്ടു (സഹോദരന്‍റെ ഭാര്യയെ വിവാഹം ചെയ്തതു ) ഹേറോദ്യ യോഹന്നാനെ കൊല്ലാന്‍ ആഗ്രഹിച്ചെങ്കിലും അവള്‍ക്കു സാധിച്ചില്ല കാരണം ഹേറോദേസ് യോഹന്നാനു സംരക്ഷണം നല്കിയിരുന്നു.
ഇവിടെ നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കേണ്ടതു.
2) യോഹന്നാന്‍റെ വാക്കുകള്‍ അവനെ അസ്വസ്ഥനാകിയെങ്കിലും അവന്‍ പറയുന്നതെല്ലാം സന്തോഷത്തോടെ കേള്‍ക്കുമായിരുന്നു.
ഒന്നുകൂടെ വിശദമായിചിന്തിച്ചാല്‍ ഹേറോദേസിനു സത്യം അറിയാം .
പക്ഷേ അതു അംഗീകരിക്കാന്‍ തയാറാകുന്നില്ല.
താന്‍ ചെയ്ത അന്നീതിയേയും ,തിന്മയേയും കുറിച്ചു ബോധവാനാണു
വിശുദ്ധനും നീതിമാനുമായയോഹന്നാന്പറഞ്ഞതുദൈ
അതിനാല്‍ ഹേറോദേസ് യോഹന്നാനെ ഭയപ്പെട്ടു .
യോഹന്നാന്‍ പറയുന്നതെല്ലാം സന്തോഷത്തോടെ കേള്‍ക്കുമായിരുന്നു.
പക്ഷേ തന്‍റെ ജീവിതത്തില്‍ ഒരുതിരുത്തലും ഹേറോദേസ് ചെയ്യുന്നില്ല.
പകരം മനസില്ലാഞ്ഞിട്ടുകൂടി ഹേറോദ്യായുടെ ചതി നടപ്പില്‍ വരുത്തുന്നു.
ഇനിയും നമ്മളെ തന്നെ ദൈവതിരുമുന്‍പില്‍ സത്യസന്ധമായി പരിശോധിക്കാം .
1) നാം ചെയ്ത തെറ്റുകള്‍ മനസിലാക്കിയിട്ടും അതില്‍ നിന്നും പിന്മാറുന്നുണ്ടോ ?
2) സഭാര്യനാണെങ്കിലും സൌകര്യം ലഭിച്ചാല്‍ പരസ്ത്രീബന്ധത്തിനു പോകാതിരിക്കുമോ? 3) വി.കുമ്പസാരത്തില്‍ പറയുന്ന അതേതെറ്റുകള്‍ തന്നെയല്ലേ വീണ്ടും ചെയ്യുക ?
4) നമ്മേ തിരുത്തുവാനായി നമ്മുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരോടു വിരോധം ?
5) വല്ലപ്പോഴും ധ്യാനത്തിനു പോകും പറയുന്നപ്രസ്ംഗം സന്തോഷത്തോടെ കേള്‍ക്കും! 6) നല്ലപ്രസംഗമായിരുന്നു .കേള്‍ക്കാന്‍ എന്നാരസമാണു .സമ്മതിച്ചിരിക്കുന്നു.
7) പക്ഷേ ഈ അഭിപ്രായപ്രകടനമല്ലാതെ സ്വജീവിതത്തില്‍ ഒരു പരിവര്‍ത്തനവുമില്ല
8) ഹേറോദേസുംഎല്ലാം സന്തോഷത്തോടെകേള്ക്കുമായിരുന്
9) നമ്മളും വീണ്ടും വീണ്ടും ധ്യാനത്തിനുപോകും അഭിപ്രായപ്രകടനങ്ങള്‍ നടത്തും പക്ഷേ ഒരിക്കലും ജീവിതനവീകരണം നടക്കാറില്ല.
10) ഈ ഹേറോദേസും നമ്മളുമായി എന്തെങ്കിലും വ്യത്യാസം ഉണ്ടോ ?
ഇല്ലെങ്കില്‍ നമ്മളെ എന്തു വിളിക്കണം ?
അഭിനവഹേറോദേസുമാരെന്നോ ?
No comments:
Post a Comment