പ്രാര്ത്ഥന !
മൂന്നു തരം പ്രധാന പ്രാര്‍ത്ഥനകള്‍ ( എന്‍റെ ഒരു ചിന്തമാത്രമാണു )
1) വാചാലപ്രാത്ഥന.
ഇന്നു അതു വെറും യാന്ത്രികമായി തരം താണു. വാചാലപ്രാര്ത്ഥനയില്‍ ശരീരവും മനസും ഹ്രുദയവും ആത്മാവും ഒരുപോലെ ഒന്നായി അധവാ സമഗ്രമായ ഒരു കൂട്ടായ്മയില്‍ ചെയ്യേണ്ട കാര്യമാണു . എങ്ങ്കില്ലേ അതിനു ഫലമുള്ളു. എന്നാല്‍ അതു ഇന്നു വെറും യാന്ത്രീകം - ഫലരഹിതം .
2) ധ്യാനാത്മകം
ഇവിടെ നിശബ്ദമാണെന്നേയുള്ളു മുകളില്‍ പറഞ്ഞ എല്ലാ ഘടകങ്ങളും ഇവിടെയും ആവശ്യമാണു .പലപ്പോഴും ഇതും വെറും പ്രഹസനമായി തരം താഴുന്നു

3) പ്രാവര്‍ത്തികം
പ്രവര്‍ത്തിയില്‍ കൂടിയുള്ളപ്രാര്‍ത്ഥന..ഇവിടേയും മുകളില്‍ പറഞ്ഞ ഘടകങ്ങളെല്ലാം ഉണ്ടെങ്ങ്കിലും പ്രവര്ത്തിക്കാണു മുന്‍ ഗണന. ഇവിടെയാണു അന്ത്യവിധിയില്‍ യേശുചോദിക്കുന്ന ചോദ്യം നാം കാണുക.
"എനിക്കു വിശന്നു." ............. ഭക്ഷിക്കാന്‍ തന്നു
"എനിക്കു ദാഹിച്ചു " ................കുടിക്കാന്‍ തന്നു.
"പരദേശിയായിരുന്നു " ............ സ്വീകരിച്ചു
"നഗ്നനായിരുന്നു " ................... ഉടുപ്പിച്ചു.
"രോഗിയയിരുന്നു " ................ സന്ദര്‍ശിച്ചു.
"കാരാഗ്രഹത്തിലായിരുന്നു "............ എന്‍റെ അടുത്തു വന്നു .

ഇതെല്ലാം അന്യനു , ചെറിയവനു , നിസഹായര്‍ക്കു ,വിധവകള്‍ക്കു , അനാധര്‍ക്കു , ആരോരും ഇല്ലാത്തവര്‍ക്കു ചെയ്ത കാര്യങ്ങളാണു. പക്ഷേ ഇതെല്ലാം ദൈവത്തിനു ചെയ്തുകൊടുത്തതുപോലെ ദൈവം സ്വീകരിച്ചു.
ഇതാണു എറ്റവും വലിയ പ്രാര്ത്ഥന. ഇതാണു മദര്‍ തെരേസാ ചെയ്തതു. ഇതിനാണു അവസാന വിധിദിവസം സമ്മാനം ലഭിക്കുക.
അപരിമേയനായ ദൈവത്തെ സ്നേഹിക്കാനോ ശുശ്രൂഷിക്കാനോ നേരിട്ടു ഒരാള്‍ക്കും സാധിക്കില്ല. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവനു കാണപ്പെടാത്തദൈവത്തെ സ്നേഹിക്കാന്‍ കഴിയില്ല.
ആവശ്യപ്പെടാതെ തന്നെ ഒരുവന്‍റെ ആവശ്യം കണ്ടറിഞ്ഞു ചെയ്യുന്നതാണു വലിയ നന്മ .അതാണു പരിശുദ്ധ അമ്മ നമുക്കു കാണിച്ചു തന്നിരിക്കുന്നതു . കാനായിലെ കല്യാണത്തിനു പരിശുദ്ധ കന്യാമറിയത്തോടു ആരും സഹായം ആവശ്യപ്പെട്ടില്ല. അമ്മ അതു സ്വയം മനസിലാക്കി ഒരു വലിയ വിപത്തില്‍ നിന്നും ആ കുടും ബത്തെ രക്ഷിക്കുകയായിരുന്നു. ഈ നല്ല മാത്രുകയാണു നമുക്കു സ്വീകരിക്കാവുന്നതു
ഇതു തന്നെയാണു മദര്‍ തെരേസായും ചെയ്തതു. ആരും ആവശ്യപ്പെട്ടിട്ടല്ല. ഒരുവന്‍റെ നിസഹായവസ്ഥ മനസിലാക്കി അവനെ സഹായിക്കുകയായിരുന്നു മദര്‍ തെരേസാ.

നമുക്കും ഈ നൊമ്പുകാലം നമ്മുടെ ജീവിതത്തിലെ ഒരു മാനസാന്തരമായി മറ്റിയെടുക്കാന്‍ ശ്രമിക്കാം. ജജവിതനവീകരണത്തില്‍ കകടി സ്വയം നന്നാവുകയും അതില്കകടി യേശുവിനു സാക്ഷികളാവുകയും അന്യരെ സഹായിക്കുന്നതില്‍ കൂടി ദൈവസ്നേഹത്തിനു സ്വയം അര്ഹരായിതീരുകയും ചെയ്യാം

Roy Thomas
September 5 at 5:37pm
However, I feel the need of prayer to fill my hear with God's love to share to His Love to others in words and actions.... To love & serve others selflessly, our hearts need to be filled with Lords Love and for that we Need to have a personal relation to God through Prayer... Even Jesus used to pray silently in the wilderness every day during his earthly ministry... Prayer Is Power dear... I just wanted to share my experience bro.