You continue securely established and steadfast in the faith .
" Provided that you continue securely established and steadfast in the faith , without shifting from the hope promised by the gospel that you heard, which has been proclaimed to every creature under heaven . I, Paul , became a servant of this gospel " ( Colo .1: 23 )
സുവിശേഷാനുസ്രുതം ജീവിക്കുവിന്‍ !!!
ക്രൂപലഭിച്ചവര്‍ ദൈവത്തോടു സഹകരിക്കുകയാവശ്യമാണു.
ഓരോരുത്തരും തന്നിഷ്ടം പോലെ ജീവിക്കാന്‍ പാടില്ല്ല.
ഇന്നുകാണുന്നതു സൌകര്യം പോലെ വചനം വ്യാഖ്യാനിച്ചു സഭയില്‍ നിന്നും പുറത്തുപോയി അവിടെ കുറേപേരേ കൂട്ടത്തില്‍ നിര്‍ത്തി, അവരുടെ യിടയിലും വിണ്ടും വിഘടനവും തന്‍കാര്യവും , ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിനു മുന്തൂക്കം കൊടുത്തുകൊണ്ടൂ തോന്നിയതുപോലെ ജീവിക്കുന്നു. നിലനില്പിനുവേണ്ടി . കള്ളങ്ങള്‍ തന്നെ പറഞ്ഞു പരത്തും.
ഉദാ, യേശു ഉയര്ത്തെഴുനേറ്റപ്പോള്‍ സ്വയരക്ഷക്കുവേണ്ടി ,കാവല്‍ക്കാരേ സ്വാധീനിച്ചു അവര്‍ ഉറങ്ങിയപ്പോള്‍ ശിഷ്യന്മാര്‍ വന്നു അവന്‍റെ ശരീരം മോഷ്ടിച്ചു കൊണ്ടു പോയെന്നുപറയിപ്പിച്ചു . അതു ഇന്നുംഅവരുടെയിടയില്‍ പ്രചരിച്ചിരിക്കുന്ന ഒരു വലിയ കള്ളതരമാണു. അതുപോലെ സെക്ടുകാര്‍ പറഞ്ഞു പരത്തുന്ന കാണ്ണുപൊട്ടുന്ന കളളമാണു . " കത്തോലിക്കര്‍ കന്യാ മറിയത്തെ ആരാധിക്കൂന്നു". എങ്കിലേ അവര്‍ക്കു നിലനില്‍പ്പുള്ളു. അതിനാല്‍ എന്തു കളവും പറഞ്ഞു അണിക്കളെ ക്കൂടെ നിര്‍ത്തുന്നു..
കത്തോലിക്കര്‍ മാതാവിനോടു പ്രാര്‍ത്ഥിക്കുമ്പോള്‍ " ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണേ " യെന്നാണു പറായുന്നതു . അതു മാധ്യസ്ദ്ധ്ം മാത്രമാണെല്ലോ ? ഞങ്ങളെ അനൂഗ്രഹിക്കണമേ എന്നു പറയുന്നതാണുഅാരാധന.
തലയും വാലും ഇല്ലാത്തവരുടെ കള്ള പ്രചരണത്തിനു ചെവികൊടുക്കേണ്ടതില്ല..
എന്നാല്‍ കൊളോസോസുകാരുടെ ജീവിതം പലകാര്യങ്ങളിലൂം കുറ്റമറ്റതായിരുന്നു. ( 2: 20 - 23 ) വിശ്വാസത്തില്‍ ഉറച്ചു നില്ക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണം. സുവിശേഷം നല്കുന്ന പ്രത്യാശയില്‍ നിന്നും ആരും വ്യതിചലിക്കരുതു..ഒരേസുവിശേഷമാണു എല്ലായിടത്തും പ്രസംഗിക്കപെട്ടിരിക്കുന്നതു. വേറോരു സുവിശേഷം തേടി അവര്‍ എങ്ങും പോകേണ്ടതില്ല. ലോകമെങ്ങുമുള്ള ക്രിസ്ത്യാനികളുടെ വിശ്വാസം ഒരേ സുവിശേഷത്തിലധിഷ്ടിതമാണൂ.
അതിനാല്‍ സഹോദരന്മാരേ ! വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ടു അവനെ എതിര്‍ക്കുവിന്‍ !
No comments:
Post a Comment