"അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സ്രിഷ്ടിച്ചു.
ദൈവത്തിന്‍റെ ഛായയില്‍ അവിടുന്നു അവനെ സ്രിഷ്ടിച്ചു
സ്ത്രീയും പുരുഷനുമായി അവരെ സ്രിഷ്ടിച്ചു ( ഉല്പ്.1: 27 )
അതേ ദൈവം മനുഷ്യനെ ഏക ഭാര്യാഭര്ത്ത്രുബന്ധത്തിലാണു സ്രിഷ്ടിച്ചതു
Poly gamy and poly andry
ബഹു ഭാര്യാ ഭര്ത്രു ബന്ധം മനുഷ്യന്‍റെ കണ്ടുപിടുത്തമാണു .
ഒരേസമയം പല ഭാര്യമാരും പല ഭര്‍ത്താക്കന്മാരും ഉണ്ടായിരിക്കുക എന്നതു ദൈവീക പ്ളാനോ പദ്ധതിയോ അല്ല
പക്ഷേ എല്ലാനിയമവും കാറ്റില്‍ പറത്തി പോളി ഗമിയും ,പോളിയാന്ഡ്രിയും നടപ്പിലാക്കിയതു മനുഷ്യന്‍റെ അതിമോഹമാണു.മനുഷ്യ്യനെ പഠിപ്പിക്കാനായി ദൈവം പല ജീവികളേയും ദാമ്പത്യ വിസ്വസ്തത പുലര്ത്തുന്നവരീയി ലോകത്തില്‍ വളര്ത്തുന്നു.
ലോകത്തിലെ അല്ഭുതകരമായ കാഴ്ച്ചകള്‍
ചില ഭക്ഷികള്‍ പ്രതേകിച്ചു പന്‍ക്വിന്‍ ഒറ്റഇണയെ മാത്രം സ്വീകരിക്കും
പെന്‍ക്വിന്‍ എന്ന പറക്കാത്ത പക്ഷി ദക്ഷിണ ധ്രൂവത്തിലാണു കാണുക.
അവിടെ ആയിരകണക്കിനു പെന്‍ക്വിനെ കാണാം ഏതാണ്ടിരുപതു വര്‍ഷമാണു അവരുടെ ആയുസ്. ആയിരക്കണക്കിനു കിലോമീറ്റര്‍ അവര്‍ ഓരോ വര്‍ഷവും സന്‍ചരിക്കും. നീണ്ടു നിവിര്‍ന്നു നിന്നു നടക്കാനും മഞ്ഞില്‍ക്കൂടി ഒഴുകിനടക്കാനും,മുന്‍പിലത്തെ ചിറകുപോലുളള അവയവവും കാലും ഉപയോഗിച്ചു നാലുകാലില്‍ വേഗത്തില്‍ സന്‍ചരിക്കാനും ഇവക്കു കഴിയും
മനുഷ്യന്‍ കണ്ടുപഠിക്കേണ്ട വിസ്വസ്തത
ഇവര്‍ ദാമ്പത്യ വിസ്വസ്തത നൂറുശതമാനവും കാക്കുന്നു. മരണം വരെ ഒറ്റ ഇണമാത്രമായിരിക്കും അവരുടെ ജീവിത സഖി. ഒരിക്കലും മ്റ്റൊരു ഇണയുമായി ഇണചേരില്ല,
രാജവെമ്പാല
അണ്‍പാമ്പുകള്‍ തമ്മില്‍ യുദ്ധം ചെയ്തു ജയിക്കുന്ന ആളുമായി മാത്രം പെണ്‍പാമ്പു ഇണചേരും.
പഴ്യ കാലത്തു രാജകൊട്ടാരങ്ങളിലും ഇതു കാണാമായിരുന്നു.
മകളെവിവാഹം ചെയ്യാനുള്ളവരുടെ യോഗ്യത പരീക്ഷിച്ചു അതില്‍ ജയിക്കുന്നവര്‍ക്കു മാത്രം മകളെ വിവാഹംചെയ്തു കൊടുത്തീരുന്നൂ.
മനുഷ്യര്‍ ചിലപ്പോള്‍ രാജവെമ്പാലയായും,കന്നുകലിയായും, വെറും കോഴികണക്കെയും പെരുമാറുന്നതു ദൈവീകപ്ളാനിനും പദ്ധതിക്കും എതിരാണു.
അതിനാല്‍ ദൈവം യോജിപ്പീച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ !
അതുപോലെ ഒന്നും കൂട്ടിയോജിപ്പിക്കാതേയും ഇരിക്കട്ടെ !
ഈ കരുണയുടെ വര്ഷത്തില്‍ നമുക്കു കരുണയുള്ളവരാകാം ! ദൈവീകസ്നേഹം പങ്ങ്കുവെച്ചു ദൈവത്തിന്‍പക്കലേക്കുമനുഷ്യരെതിരിക്കാം
സ്നേഹം ലഭിക്കാതെ തളരുന്നവരെ ദൈവത്തിലേക്കു അടുപ്പിക്കാം
No comments:
Post a Comment