" Be like a father
to orphans, and instead of a husband to their mother; you will then be
like a son of the Most High, and he will love you more than does your
mother." ( Sir.4:10 )
അത്യുന്നതന്‍റെ പുത്രനെന്നു വിളിക്കപെടുവാന്‍ പരിധികളില്ലാത്തസ്നേഹം വേണം
യേശു എപ്പോഴും ആവശ്യപ്പെടുന്ന ഒരു കാര്യമാണു സ്നേഹം .തന്നത്താന്‍ സ്നെഹിക്കുന്നതുപോലെ മറ്റെല്ലാവരേയൂം സ്നേഹിക്കുക. തന്‍റെ ശ്രോതാക്കളോടു എപ്പോഴും ആവശ്യപ്പെടുന്നതു മിത്രങ്ങളെപ്പോലെതന്നെ ശത്രുക്കളേയും സ്നേഹിക്കുവാനാണു..
പുതിയ രക്ഷാകാലം ദൈവത്തിന്‍റെ അതിരറ്റ സ്നേഹത്തിന്‍റെയും കരുണയുടേയും ഫലമാണു. പാപികളായ നമ്മോടു ദൈവം സ്നേഹവും കരുണയും പ്ര്രകടമാക്കിയിരിക്കുന്നതിനാല്‍ (തന്‍റെ പുത്രനെ പാപപരിഹാരബലിയായി
നമുക്കു തന്നൂകൊണ്ടു ) നാമും പരസ്പരം സ്സ്നേഹിക്കുകയും ബലഹീനരോടും
അനാധരോടും കരുണകാണിക്കുകയും വേണം . അതിനു വലിയ പ്രതിഫലമാണു ദൈവം വാഗ്ദാനം
ചെയ്തിരിക്കുന്നതു . പുതിയ ഇസ്രായേലായ ,പുതിയ ദൈവജനത്തിന്‍റെ മുഖമുദ്ര
സഹോദരസ്നേഹമാണു .
Love your enemies .
" Love your enemies ,do good,and lend ,expecting nothing in return . Your reward will be great ,and you will be the children of the Most High ;for he is kind to the ungrateful and the wicked . ( Luk.6:35 )
നിംഗള്‍ ശത്രുക്കളെ സ്നേഹ്ഹിക്കുവിന്‍ .തിര്‍കെ ക്കിട്ടുമെന്നു പ്രതീക്ഷീക്കാതെ മാറ്റുള്ളവര്‍ക്കു നന്മചെയ്യുകയും വായ്പകൊടുക്കുകയൂം ചെയ്യുവിന്‍. അപ്പ്പോള്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കുകയും ,അത്യുന്നതന്‍റെ പുത്രന്മാരായിരിക്കൂകയും ചെയ്യും.
അതിനാല്‍ ഈ കരുണയുടെ വര്ഷത്തില്‍ നാം എന്തു ചെയ്യണം ?
1) സഹോദര സ്നേഹം ഉള്ളവരാകാം
2) ബലഹീനരോടും ,അനാധരോടും ,വിധവകളോടും കരുണകാണിക്കാം
3) ആവശ്യക്കാരില്‍ നിന്നും മുഖം തിരിക്കാതിരിക്കാം .
4) തിരികെ കിട്ടുമെന്നു പ്രതീക്ഷയില്ലാത്തവര്‍ക്കും കടം കൊടുക്കാം .
ഇത്ര്രയും ഉണ്ടെങ്കില്‍ നാം അത്യുന്നതന്‍റെ പുത്രന്മാര്‍ തന്നെ !!!!!!
അത്യുന്നതന്‍റെ പുത്രനെന്നു വിളിക്കപെടുവാന്‍ പരിധികളില്ലാത്തസ്നേഹം വേണം
യേശു എപ്പോഴും ആവശ്യപ്പെടുന്ന ഒരു കാര്യമാണു സ്നേഹം .തന്നത്താന്‍ സ്നെഹിക്കുന്നതുപോലെ മറ്റെല്ലാവരേയൂം സ്നേഹിക്കുക. തന്‍റെ ശ്രോതാക്കളോടു എപ്പോഴും ആവശ്യപ്പെടുന്നതു മിത്രങ്ങളെപ്പോലെതന്നെ ശത്രുക്കളേയും സ്നേഹിക്കുവാനാണു..
പുതിയ രക്ഷാകാലം ദൈവത്തിന്‍റെ അതിരറ്റ സ്നേഹത്തിന്‍റെയും കരുണയുടേയും ഫലമാണു. പാപികളായ നമ്മോടു ദൈവം സ്നേഹവും കരുണയും പ്ര്രകടമാക്കിയിരിക്കുന്നതിനാല്‍
Love your enemies .
" Love your enemies ,do good,and lend ,expecting nothing in return . Your reward will be great ,and you will be the children of the Most High ;for he is kind to the ungrateful and the wicked . ( Luk.6:35 )
നിംഗള്‍ ശത്രുക്കളെ സ്നേഹ്ഹിക്കുവിന്‍ .തിര്‍കെ ക്കിട്ടുമെന്നു പ്രതീക്ഷീക്കാതെ മാറ്റുള്ളവര്‍ക്കു നന്മചെയ്യുകയും വായ്പകൊടുക്കുകയൂം ചെയ്യുവിന്‍. അപ്പ്പോള്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കുകയും ,അത്യുന്നതന്‍റെ പുത്രന്മാരായിരിക്കൂകയും ചെയ്യും.
അതിനാല്‍ ഈ കരുണയുടെ വര്ഷത്തില്‍ നാം എന്തു ചെയ്യണം ?
1) സഹോദര സ്നേഹം ഉള്ളവരാകാം
2) ബലഹീനരോടും ,അനാധരോടും ,വിധവകളോടും കരുണകാണിക്കാം
3) ആവശ്യക്കാരില്‍ നിന്നും മുഖം തിരിക്കാതിരിക്കാം .
4) തിരികെ കിട്ടുമെന്നു പ്രതീക്ഷയില്ലാത്തവര്‍ക്കും കടം കൊടുക്കാം .
ഇത്ര്രയും ഉണ്ടെങ്കില്‍ നാം അത്യുന്നതന്‍റെ പുത്രന്മാര്‍ തന്നെ !!!!!!
No comments:
Post a Comment