എന്താണു പ്രതിഷ്ഠയെന്നു പറഞ്ഞാല്‍?
ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുപോലെ ഉപയോക്കുന്ന ഒരു വാക്കാണു.പ്രതിഷ്ഠ ഇന്നലെ ബസില്‍ ഇരുന്നപ്പോള്‍ ഒരു അമ്പലത്തിന്റെ മുന്പില്‍ പുന പ്രതിഷ്ട നടക്കുന്നതായി എഴുതിവെച്ചിരിക്കുന്നതു കണ്ടു.
എന്താണു പ്രതിഷ്ഠയുടെ അര്ത്ഥം ?
പ്രതിഷ്ടിക്കുക = വേര്തിരിച്ചു നിര്‍ത്തുക
അപ്പോള്‍ കുടുംബ പ്രതിഷ്ഠയെന്നുപറഞ്ഞാല്‍ എന്താണു അര്ത്ഥമാക്കുക. ?
ആ കുടുംബത്തിലെ സര്‍വ വ്യാപാരങ്ങളും ദൈവഹിതത്തിനു ചേര്ന്നതായി വ്യാപരിച്ചുകൊള്ളാമെന്നുളള ഒരു വ്യവസ്ഥയാണു കുടുംബപ്രതിഷ്ഠ
.
തിരുഹ്രുദയ പ്രതിഷ്ഠ യെന്നുപറഞ്ഞാല്‍
ഒരുകുടുംബത്തിന്റെ അധിപനും നാധനുമായി തിരുഹ്രുദയത്തെ അംഗീകരിക്കുകയും ആ കുടും ബത്തിന്റെ ഭരണം തിരുഹ്രുദയത്തെ ഏള്‍പ്പിക്കുകയും തിരുഹ്രുദയത്തിനു യോഗ്യമായി ജിവിച്ചുകൊള്ളാമെന്നുള്ള ഒരു പ്രതിജ്ഞയെടുക്കലുമാണെന്നുപറയാം.
കുടുംബവും ഒരു ദൈവാലയമാണു.
എന്തണു ദൈവാലയത്തിന്‍റെ പ്രത്യേകത ?
മൂന്നുതരത്തിലുളളപ്രത്യേകതനമുക്കു കാണാന്‍ കഴിയും
1) ദൈവസാന്നിധ്യം പ്രത്യേകമാം വിധം അനുഭവിക്കുന്നസ്ഥലം
2) ദൈവത്തിനു പ്രത്യേകമായ വിധത്തില്‍ പ്രതിഷ്ടിക്കപെട്ടസ്ഥലം
3) ദൈവീക ശുസ്രൂഷകള്‍ക്കായി മാറ്റിവെയ്ക്കപ്പെട്ട സ്ഥലം ഇങ്ങനെ മൂന്നുതരത്തിലുള്ളപ്രത്യേകതകളാണു
നാം കാണുക, ഈ ത്രിതലകാര്യങ്ങള്‍ കുടുംബത്തിലും നിറവേറുമ്പോഴണു കുടുംബം
ഒരു ദൈവാലയമായിതീരുക, ദൈവികകല്പനകള്‍ അന്യൂനം പാലിക്കുക,ഭാര്യാഭര്‍ത്യു
സ്നേഹം,കുഞ്ഞുങ്ങളുടെ പരിപാലനം,എന്നിങ്ങനെ ദൈവഹിതം പൂര്ണമായും
നിറവേറ്റപ്പെടുമ്പോള്‍ കുടുംബം ദൈവാലയമായിമാറും.

സോളമന്‍ പണിയിച്ച ദൈവാലയം നശിപ്പിക്കപ്പെടാന്‍ ഉള്ള കാരണം.
ഒരുദൈവാലയത്തെ ദൈവാലയമാക്കുന്നതു ശില്പചാതുര്യമോ,ബാഹ്യഘടനയോല്ല. ദൈവീകകല്പനയനുസരിച്ചുജീവിക്കുന്ന ദൈവജനത്തിന്‍റെ വിശ്വാസചൈതന്യമാണു. ഇതു ദൈവം സോളമനു നല്കിയ ദൈവീക അരുളപ്പാടില്‍ വ്യക്തമാണു..
"എന്‍റെ കല്പനകള്‍ പാലിച്ചാല്‍ ഞാന്‍ ഇസ്രായേല്‍ ജനത്തിന്‍റെ മധ്യേ വസിക്കും .
( 1രാജാ. 6: 11 - 13 ) ഇതു എല്ലാവര്‍ക്കും എന്നേക്കുമുള്ള ദൈവത്തിന്‍റെ ഒരു താക്കീതാണെന്നുപറയാം.
സോളമന്‍ പണിയിച്ചതു മനോഹരമായ ദൈവാലയമായിരുന്നു. അകമെല്ലാം സ്വര്ണം പൊതിഞ്ഞും,കെരൂബുകളെ സ്ഥാപിച്ചും അതിവിശുദ്ധസ്ഥലം മോടിപിടിപ്പിച്ചു. അതുപോലെ കര്ത്താവിന്‍റെ വാഗ്ദത്തപേടകം സീയോനില്‍ നിന്നും ആഹോഷപൂര്‍വം കൊണ്ടുവന്നു ദൈവാലയത്തിലെ അതിവിശുദ്ധസ്ഥലത്തുപ്രതിഷ്ടിക്കുകയും ച്യ്തു. ദൈവത്തിന്‍റെ മഹത്വം ദൈവാലയം നിറഞ്ഞു നില്ക്കുകയും ചെയ്തു.
സോളമന്‍റെ പ്രാര്ത്ഥനയില്‍ ദൈവത്തിന്‍റെ സര്‍വ്വായിസായിത്വം വെളിവാകുന്നുണ്ടു . "ദൈവം യധാര്ത്ഥത്തില്‍ ഭൂമിയില്‍ വസിക്കുമോ ?സ്വര്‍ഗത്തിനോ സ്വര്‍ഗാധിസ്വര്‍ഗത്തിനോ നിന്നെ ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. അതിനേക്കാള്‍ എത്രനിസാരം ഞാന്‍ പണിത ഈ ദൈവാലയം " 1രാജാ 8:27 ) ദൈവത്തെ ഒരു ചെറിയ സ്ഥലത്തുബന്ധിച്ചിടാന്‍ പറ്റില്ല.പക്ഷേ ദൈവകല്‍പനനിറവേറ്റിയാല്‍ അവിടുന്നു നമ്മുടെ കൂടെ വസിക്കും.
സോളമന്‍ അന്യ മതസ്തരായ ഭാര്യമാരെ സ്വീകരിക്കുകയും അവരേ പ്രീതിപ്പെടുത്താന്‍ അന്യദേവന്മാരുടെ ബലിയര്‍പ്പിക്കുകയും കല്പനകള്‍ ലംഘിക്കുകയും ചെയ്തപ്പോള്‍ ദൈവം അകന്നു ദൈവാലയം തകര്‍ക്ക്പ്പെടുകയും ചെയ്തു. ( ബി.സി.587 ല്‍ ബാബിലോണീയന്‍ രാജാവായിരുന്ന നബുക്കദ്നേസര്‍ )
ഭവനമാകുന്ന ദൈവാലയതകര്‍ച്ചക്കും കാരണം .ദൈവത്തില്‍ നിന്നും ഉള്ള അകല്ച്ചയാണു. ദൈവകല്‍പനപാലിക്കാതെയും,വിവാഹമോചനം,
കുഞ്ഞുങ്ങളേയും ബ്രൂണത്തേയും നശിപ്പിക്കല്‍, കുടുംബ ബന്ധങ്ങളില്‍
വരുനതകര്‍ച്ച, വിശ്വാസത്യാഗം,എന്നിങ്ങനെ ഒട്ടനവധികാരണങ്ങളാല്‍
കുടുംബമാകുന്ന ദൈവാലയവും തകര്‍ച്ച നേരിടുന്നു.
ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുപോലെ ഉപയോക്കുന്ന ഒരു വാക്കാണു.പ്രതിഷ്ഠ ഇന്നലെ ബസില്‍ ഇരുന്നപ്പോള്‍ ഒരു അമ്പലത്തിന്റെ മുന്പില്‍ പുന പ്രതിഷ്ട നടക്കുന്നതായി എഴുതിവെച്ചിരിക്കുന്നതു കണ്ടു.
എന്താണു പ്രതിഷ്ഠയുടെ അര്ത്ഥം ?
പ്രതിഷ്ടിക്കുക = വേര്തിരിച്ചു നിര്‍ത്തുക
അപ്പോള്‍ കുടുംബ പ്രതിഷ്ഠയെന്നുപറഞ്ഞാല്‍ എന്താണു അര്ത്ഥമാക്കുക. ?
ആ കുടുംബത്തിലെ സര്‍വ വ്യാപാരങ്ങളും ദൈവഹിതത്തിനു ചേര്ന്നതായി വ്യാപരിച്ചുകൊള്ളാമെന്നുളള ഒരു വ്യവസ്ഥയാണു കുടുംബപ്രതിഷ്ഠ
.
തിരുഹ്രുദയ പ്രതിഷ്ഠ യെന്നുപറഞ്ഞാല്‍
ഒരുകുടുംബത്തിന്റെ അധിപനും നാധനുമായി തിരുഹ്രുദയത്തെ അംഗീകരിക്കുകയും ആ കുടും ബത്തിന്റെ ഭരണം തിരുഹ്രുദയത്തെ ഏള്‍പ്പിക്കുകയും തിരുഹ്രുദയത്തിനു യോഗ്യമായി ജിവിച്ചുകൊള്ളാമെന്നുള്ള ഒരു പ്രതിജ്ഞയെടുക്കലുമാണെന്നുപറയാം
കുടുംബവും ഒരു ദൈവാലയമാണു.
എന്തണു ദൈവാലയത്തിന്‍റെ പ്രത്യേകത ?
മൂന്നുതരത്തിലുളളപ്രത്യേകതനമുക്
1) ദൈവസാന്നിധ്യം പ്രത്യേകമാം വിധം അനുഭവിക്കുന്നസ്ഥലം
2) ദൈവത്തിനു പ്രത്യേകമായ വിധത്തില്‍ പ്രതിഷ്ടിക്കപെട്ടസ്ഥലം
3) ദൈവീക ശുസ്രൂഷകള്‍ക്കായി മാറ്റിവെയ്ക്കപ്പെട്ട സ്ഥലം ഇങ്ങനെ മൂന്നുതരത്തിലുള്ളപ്രത്യേകതകളാ
സോളമന്‍ പണിയിച്ച ദൈവാലയം നശിപ്പിക്കപ്പെടാന്‍ ഉള്ള കാരണം.
ഒരുദൈവാലയത്തെ ദൈവാലയമാക്കുന്നതു ശില്പചാതുര്യമോ,ബാഹ്യഘടനയോല്ല. ദൈവീകകല്പനയനുസരിച്ചുജീവിക്കുന്
"എന്‍റെ കല്പനകള്‍ പാലിച്ചാല്‍ ഞാന്‍ ഇസ്രായേല്‍ ജനത്തിന്‍റെ മധ്യേ വസിക്കും .
( 1രാജാ. 6: 11 - 13 ) ഇതു എല്ലാവര്‍ക്കും എന്നേക്കുമുള്ള ദൈവത്തിന്‍റെ ഒരു താക്കീതാണെന്നുപറയാം.
സോളമന്‍ പണിയിച്ചതു മനോഹരമായ ദൈവാലയമായിരുന്നു. അകമെല്ലാം സ്വര്ണം പൊതിഞ്ഞും,കെരൂബുകളെ സ്ഥാപിച്ചും അതിവിശുദ്ധസ്ഥലം മോടിപിടിപ്പിച്ചു. അതുപോലെ കര്ത്താവിന്‍റെ വാഗ്ദത്തപേടകം സീയോനില്‍ നിന്നും ആഹോഷപൂര്‍വം കൊണ്ടുവന്നു ദൈവാലയത്തിലെ അതിവിശുദ്ധസ്ഥലത്തുപ്രതിഷ്ടിക്
സോളമന്‍റെ പ്രാര്ത്ഥനയില്‍ ദൈവത്തിന്‍റെ സര്‍വ്വായിസായിത്വം വെളിവാകുന്നുണ്ടു . "ദൈവം യധാര്ത്ഥത്തില്‍ ഭൂമിയില്‍ വസിക്കുമോ ?സ്വര്‍ഗത്തിനോ സ്വര്‍ഗാധിസ്വര്‍ഗത്തിനോ നിന്നെ ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. അതിനേക്കാള്‍ എത്രനിസാരം ഞാന്‍ പണിത ഈ ദൈവാലയം " 1രാജാ 8:27 ) ദൈവത്തെ ഒരു ചെറിയ സ്ഥലത്തുബന്ധിച്ചിടാന്‍ പറ്റില്ല.പക്ഷേ ദൈവകല്‍പനനിറവേറ്റിയാല്‍ അവിടുന്നു നമ്മുടെ കൂടെ വസിക്കും.
സോളമന്‍ അന്യ മതസ്തരായ ഭാര്യമാരെ സ്വീകരിക്കുകയും അവരേ പ്രീതിപ്പെടുത്താന്‍ അന്യദേവന്മാരുടെ ബലിയര്‍പ്പിക്കുകയും കല്പനകള്‍ ലംഘിക്കുകയും ചെയ്തപ്പോള്‍ ദൈവം അകന്നു ദൈവാലയം തകര്‍ക്ക്പ്പെടുകയും ചെയ്തു. ( ബി.സി.587 ല്‍ ബാബിലോണീയന്‍ രാജാവായിരുന്ന നബുക്കദ്നേസര്‍ )
ഭവനമാകുന്ന ദൈവാലയതകര്‍ച്ചക്കും കാരണം .ദൈവത്തില്‍ നിന്നും ഉള്ള അകല്ച്ചയാണു. ദൈവകല്‍പനപാലിക്കാതെയും,വിവാഹമോ
No comments:
Post a Comment