നീതിമാന്‍ കഷ്ടിച്ചു മാത്രമാണു രക്ഷപെടുന്നതെങ്കില്‍ നമ്മുടെകാര്യം?പോക്കാ? .
ഒരു പുണ്യവാന്‍ ആകുക അത്ര എളുപ്പമാണോ ? വലിയ വലിയ വമ്പന്മാര്‍ക്കാല്ലാതെ പുണ്യവാനാകാന്‍ സാധിക്കുമോ ? സാധാരണക്കാരായ നമ്മള്‍ എന്തുചെയ്യും ? സ്വര്‍ഗം സ്വപ്നം കാണാന്‍പോലും നമുക്കു സാധിക്കുമോ ? അപ്പോള്‍ അതേക്കുറിച്ചു ചിന്തിക്കണമോ ? യേശു പറഞ്ഞു കുഞ്ഞുങ്ങളെപ്പോലെ ആയാല്‍ മതിയെന്നു !
"ശീശുക്കള്‍ എന്‍റെ അടുത്തു വരാന്‍ അനുവദിക്കുവിന്‍ :അവരെ തടയരുതു .എന്തെന്നാല്‍ ദൈവരാജ്യം അവരേപ്പോലെയുള്ളവരുടേതാണു.സത്യം സത്യമായി ഞാന്‍ നിങ്ങളോടുപറയുന്നു.ശീശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല. " ( ലൂക്ക 18: 16 - 17 )

എന്താണു കുഞ്ഞുങ്ങളുടെ പ്രത്യേകത ?
അവര്‍ നിഷകളങ്കരാണു. തല്ലുകൂടിയാലും അടുത്തനിമിഷം അവര്‍ ഒന്നാകും. ഒന്നും മനസില്‍ വെച്ചുകൊണ്ടിരിക്കില്ല. പകയോ പ്രതികാരമോയില്ല. സ്വാര്ത്ഥതയില്ല. പങ്കുവെക്കല്‍ ഉണ്ടു ഇങ്ങനെ ഒത്തിരി ഗുണങ്ങള്‍ കാണാന്‍ കഴിയും.അവരെ പ്പോലെയായാല്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശനം ഉണ്ടു .
ചെറിയചെറിയകാര്യങ്ങള്‍ മാത്രം ചെയ്തു സ്വര്‍ഗത്തില്‍ പോയ ചെറുപയ്യന്‍ !
ഡൊമിനിക്കു സാവിയോ .
സഭ ഡോമിനിക്കു സാവിയോയുടെ തിരുന്നാള്‍ ആഘോഷിക്കുന്നു. 15 വയസ് മാത്രമുളള ഒരു പുണ്യവാന്‍ .അദ്ദേഹത്തിന്‍റെ കുറുക്കുവഴി അനുകരണീയമാണു.

വലിയ വലിയ കാര്യങ്ങളോന്നും ചെയ്യാതെ ചെറുപ്രായത്തില്‍ പുണ്യവാനായ കൌമാര പുണ്യവാന്‍ .അദ്ദേഹത്തിന്‍റെ തീരുമാനങ്ങള്‍ ( കുറുക്കുവഴി ) നാലു കാര്യങ്ങളില്‍ അടങ്ങിയിരിക്കുന്നു.
1) അടുത്തടുത്തു കുമ്പസാരിച്ചു കുര്‍ബാന സ്വീകരിക്കും
2)വിശുദ്ധദിവസങ്ങള്‍ വിശുദ്ധമായി ആചരിക്കും.
3)യേശുവിനോടും മാതാവിനോടും ഏറ്റവും വലിയ കൂട്ടായിരിക്കും.
4) പാപം ചെയ്യുന്നതിനേക്കാള്‍ മരിക്കാന്‍ തയ്യറാകും.
ഈ നാലുകൂട്ടം കൊച്ചുകൊച്ചുകാര്യങ്ങള്‍ മാത്രംചെയ്തു ജീവിച്ച ഡോമിനിക്കു രോഗിയായി 15 വയസായപ്പോഴേക്കും മരിച്ചു ഒരു പുണ്യവാനായി. അതുപോലെചെയ്യാന്‍ നമുക്കും സാധിക്കും.
ഏറ്റവും ചെറിയ കുറുക്കുവഴി.
വെറും രണ്ടുകൂട്ടം കാര്യം ചെയ്താലും സ്വര്‍ഗം കരസ്ഥമാക്കാന്‍ കഴിയും.
സ്വര്‍ഗരാജ്യപ്ര്വേശനത്തിനുളള കുറുക്കുവഴിയില്‍ പ്രവേശിക്കാന്‍ വെറും 2 കൂട്ടം കാര്യങ്ങള്‍ മാത്രം ചെയ്താലും മതിയാകും.
1) അനുസരണം
അനുസരണം ബലിയേക്കാള്‍ ശ്രേഷ്ടം .ഏറ്റവും വലിയതു ബലിയാണു. പക്ഷേ അനുസരണം ബലിയേക്കാള്‍ ശ്രേഷ്ടമാണു.( 1ശാമു.15:22 )
2) സ്നേഹം
" ബലിയല്ല സ്നേഹമാണു ഞാന്‍ ആഗ്രഹിക്കുന്നതു. ദഹനബലികളല്ല ദൈവജ്ഞാനമാണു എനിക്കിഷ്ടം . ' ( ഹോസി.6:6 )
അനുസരണവും സ്നേഹവും ഉണ്ടെങ്ങ്കില്‍ എല്ലാമായി.
"ദൈവം ഏകനാണെന്നും അവിടുന്നല്ലാതെ മറ്റോരു ദൈവമില്ലെന്നും,അവിടുത്തെ പൂര്ണഹ്രുദയത്തോടും, പൂര്ണ മനസോടും, പൂര്ണ ശക്തിയോടുംകൂടെ സ്നേഹിക്കുന്നതും, തന്നെപോലെതന്നെ അയല്ക്കാരനേ സ്നേഹിക്കുന്നതും എല്ലാദഹനബലികളേയും, യാഗങ്ങളേയും കാള്‍ മഹനീയമാണെന്നും അങ്ങു പറഞ്ഞതു സത്യമാണു." ( മര്‍ക്കോ. 12 : 33 )
അരേയാണു അനുസരിക്കേണ്ടതു ?
മാതാപിതാക്കളേയും ,ഗുരുക്കന്മാരേയും, അധികാരികളേയും, സഭയേയും നാം അനുസരിക്കണം.
ശ്ളീഹാപറയുന്നു.സഭയേകേള്‍ക്കാത്തവനും പുതിയ ഉപ്ദേശവുമായി സഭ്ക്കുപുറത്തുപോകുന്നവനും ശപിക്കപെട്ടവനാണു.
അരേയാണു സ്നേഹിക്കേണ്ടതു ?
എല്ലാവസ്തുക്കളേക്കാള്‍ ഉപരി ദൈവത്തെ സ്നേഹിക്കുക. തന്നത്താന്‍ സ്നേഹിക്കുന്നതുപോലെ മറ്റെല്ലാവരേയും സ്നേഹിക്കുക.
ഈ രണ്ടുചെറിയകാര്യങ്ങള്‍ പൂര്ണമായി ചെയ്യാന്‍ കഴിഞ്ഞാല്‍ മതി സ്വര്‍ഗരാജ്യം ഉറപ്പാണു. ഇതാണു കുറുക്കുവഴി.
ഒരു പുണ്യവാന്‍ ആകുക അത്ര എളുപ്പമാണോ ? വലിയ വലിയ വമ്പന്മാര്‍ക്കാല്ലാതെ പുണ്യവാനാകാന്‍ സാധിക്കുമോ ? സാധാരണക്കാരായ നമ്മള്‍ എന്തുചെയ്യും ? സ്വര്‍ഗം സ്വപ്നം കാണാന്‍പോലും നമുക്കു സാധിക്കുമോ ? അപ്പോള്‍ അതേക്കുറിച്ചു ചിന്തിക്കണമോ ? യേശു പറഞ്ഞു കുഞ്ഞുങ്ങളെപ്പോലെ ആയാല്‍ മതിയെന്നു !
"ശീശുക്കള്‍ എന്‍റെ അടുത്തു വരാന്‍ അനുവദിക്കുവിന്‍ :അവരെ തടയരുതു .എന്തെന്നാല്‍ ദൈവരാജ്യം അവരേപ്പോലെയുള്ളവരുടേതാണു.സത്യം സത്യമായി ഞാന്‍ നിങ്ങളോടുപറയുന്നു.ശീശുവിനെപ്പോ
എന്താണു കുഞ്ഞുങ്ങളുടെ പ്രത്യേകത ?
അവര്‍ നിഷകളങ്കരാണു. തല്ലുകൂടിയാലും അടുത്തനിമിഷം അവര്‍ ഒന്നാകും. ഒന്നും മനസില്‍ വെച്ചുകൊണ്ടിരിക്കില്ല. പകയോ പ്രതികാരമോയില്ല. സ്വാര്ത്ഥതയില്ല. പങ്കുവെക്കല്‍ ഉണ്ടു ഇങ്ങനെ ഒത്തിരി ഗുണങ്ങള്‍ കാണാന്‍ കഴിയും.അവരെ പ്പോലെയായാല്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശനം ഉണ്ടു .
ചെറിയചെറിയകാര്യങ്ങള്‍ മാത്രം ചെയ്തു സ്വര്‍ഗത്തില്‍ പോയ ചെറുപയ്യന്‍ !
ഡൊമിനിക്കു സാവിയോ .
സഭ ഡോമിനിക്കു സാവിയോയുടെ തിരുന്നാള്‍ ആഘോഷിക്കുന്നു. 15 വയസ് മാത്രമുളള ഒരു പുണ്യവാന്‍ .അദ്ദേഹത്തിന്‍റെ കുറുക്കുവഴി അനുകരണീയമാണു.
വലിയ വലിയ കാര്യങ്ങളോന്നും ചെയ്യാതെ ചെറുപ്രായത്തില്‍ പുണ്യവാനായ കൌമാര പുണ്യവാന്‍ .അദ്ദേഹത്തിന്‍റെ തീരുമാനങ്ങള്‍ ( കുറുക്കുവഴി ) നാലു കാര്യങ്ങളില്‍ അടങ്ങിയിരിക്കുന്നു.
1) അടുത്തടുത്തു കുമ്പസാരിച്ചു കുര്‍ബാന സ്വീകരിക്കും
2)വിശുദ്ധദിവസങ്ങള്‍ വിശുദ്ധമായി ആചരിക്കും.
3)യേശുവിനോടും മാതാവിനോടും ഏറ്റവും വലിയ കൂട്ടായിരിക്കും.
4) പാപം ചെയ്യുന്നതിനേക്കാള്‍ മരിക്കാന്‍ തയ്യറാകും.
ഈ നാലുകൂട്ടം കൊച്ചുകൊച്ചുകാര്യങ്ങള്‍ മാത്രംചെയ്തു ജീവിച്ച ഡോമിനിക്കു രോഗിയായി 15 വയസായപ്പോഴേക്കും മരിച്ചു ഒരു പുണ്യവാനായി. അതുപോലെചെയ്യാന്‍ നമുക്കും സാധിക്കും.
ഏറ്റവും ചെറിയ കുറുക്കുവഴി.
വെറും രണ്ടുകൂട്ടം കാര്യം ചെയ്താലും സ്വര്‍ഗം കരസ്ഥമാക്കാന്‍ കഴിയും.
സ്വര്‍ഗരാജ്യപ്ര്വേശനത്തിനുളള കുറുക്കുവഴിയില്‍ പ്രവേശിക്കാന്‍ വെറും 2 കൂട്ടം കാര്യങ്ങള്‍ മാത്രം ചെയ്താലും മതിയാകും.
1) അനുസരണം
അനുസരണം ബലിയേക്കാള്‍ ശ്രേഷ്ടം .ഏറ്റവും വലിയതു ബലിയാണു. പക്ഷേ അനുസരണം ബലിയേക്കാള്‍ ശ്രേഷ്ടമാണു.( 1ശാമു.15:22 )
2) സ്നേഹം
" ബലിയല്ല സ്നേഹമാണു ഞാന്‍ ആഗ്രഹിക്കുന്നതു. ദഹനബലികളല്ല ദൈവജ്ഞാനമാണു എനിക്കിഷ്ടം . ' ( ഹോസി.6:6 )
അനുസരണവും സ്നേഹവും ഉണ്ടെങ്ങ്കില്‍ എല്ലാമായി.
"ദൈവം ഏകനാണെന്നും അവിടുന്നല്ലാതെ മറ്റോരു ദൈവമില്ലെന്നും,അവിടുത്തെ പൂര്ണഹ്രുദയത്തോടും, പൂര്ണ മനസോടും, പൂര്ണ ശക്തിയോടുംകൂടെ സ്നേഹിക്കുന്നതും, തന്നെപോലെതന്നെ അയല്ക്കാരനേ സ്നേഹിക്കുന്നതും എല്ലാദഹനബലികളേയും, യാഗങ്ങളേയും കാള്‍ മഹനീയമാണെന്നും അങ്ങു പറഞ്ഞതു സത്യമാണു." ( മര്‍ക്കോ. 12 : 33 )
അരേയാണു അനുസരിക്കേണ്ടതു ?
മാതാപിതാക്കളേയും ,ഗുരുക്കന്മാരേയും, അധികാരികളേയും, സഭയേയും നാം അനുസരിക്കണം.
ശ്ളീഹാപറയുന്നു.സഭയേകേള്ക്കാത്
അരേയാണു സ്നേഹിക്കേണ്ടതു ?
എല്ലാവസ്തുക്കളേക്കാള്‍ ഉപരി ദൈവത്തെ സ്നേഹിക്കുക. തന്നത്താന്‍ സ്നേഹിക്കുന്നതുപോലെ മറ്റെല്ലാവരേയും സ്നേഹിക്കുക.
ഈ രണ്ടുചെറിയകാര്യങ്ങള്‍ പൂര്ണമായി ചെയ്യാന്‍ കഴിഞ്ഞാല്‍ മതി സ്വര്‍ഗരാജ്യം ഉറപ്പാണു. ഇതാണു കുറുക്കുവഴി.
No comments:
Post a Comment