യേശു സ്നാനം സ്വീകരിച്ചതു പാപമോചനത്തിനായിരുന്നോ ? അല്ലായിരുന്നു.
പരിശുദ്ധാത്മാവിനെ സ്വീകരിക്കാനായിരുന്നുവോ ? അല്ലായിരുന്നു .
പിന്നെന്തിനായിരുന്നു ? ലോകത്തിനാവശ്യമായ സാക്ഷ്യത്തിനുവേണ്ടിയായിരുന്നു
യോഹന്നാനു കൊടുത്തിരുന്ന അടയാളം അതായിരുന്നു. (കാണുമെന്നു പറഞ്ഞിരുന്ന )അതായതു പരിശുദ്ധാത്മാവു ആരുടെമേല്‍ ഇറങ്ങിവരുന്നതു നീകാണുമോ അവനാണു രക്ഷകനെന്നു .അപ്പോള്‍ അതുപൂര്ത്തിയാകുവാനും, അതുപോലെ സാധാരണനീതിപൂര്ത്തീകരിക്കപെടാനും അതായതു പരമപരിശുദ്ധനായവന്‍ പാപികള്‍ക്കുവേണ്ടി പാപമായിതീര്ന്നു.
ഞാന്‍ മുങ്ങിയതുപോലെ നിംഗള്‍ മുങ്ങണമെന്നു യേശുപറഞ്ഞിട്ടുണ്ടോ ? ഇല്ല.
ആ സ്നാനമല്ല നമ്മള്‍ സ്വീകരിക്കുന്നതു.
നമ്മള്‍ സ്വീകരിക്കുന്നതു പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിലാണു.
അദ്യം പത്രോസ് പറഞ്ഞതു ആരുടെ നാമത്തില്‍ സ്നാനം സ്വീകരിക്കാനാണു ? യേശുവിന്‍റെ നാമത്തില്‍ സ്നാനം സ്വീകരിക്കാന്‍. അപ്പ.2:38 , അപ്പ.10:48

പിന്നീടാണു ഈ പതിവു മാറി ത്രീത്വത്തിന്‍റെ പേരിലാക്കിയതു. ( ഇതുവരെ ആരും അതിനെ എതിര്ത്തു കണ്ടില്ല. )
" പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം കൊടുക്കുവിന്‍ " (മത്താ.28:20 )
സ്നാനം സ്വീകരിക്കുന്നതു പരിശുദ്ധാന്മാവിനെ സ്വീകരിക്കാനാണോ ? അല്ല.
സ്നാനം സ്വീകരിക്കാതെ ആത്മാവിനെ സ്വീകരിച്ചവര്‍ ഉണ്ടോ ? ഉണ്ടെല്ലോ ,
കൊര്ണേലിയോസ്, പഴയനിയമത്തില്‍ ധാരാളം പേരെകാണാം .
എന്തിനാണു മാമോദീസാ ? രക്ഷപെടാനുളള ഒരു ഉപാധിയാണു.വിശ്വാസത്തോടെയുളള മാമോദീസാ.
വിശ്വസിക്കാന്‍ കഴിവില്ലാത്തവര്‍, പൊട്ടനോ ചെകിടനോ ,കണ്ണും കാതും ഇല്ലാത്തവര്‍, മന്ദബുദ്ധിയായവര്‍, കുഞ്ഞുങ്ങള്‍ ഇവരൊക്കെ എങ്ങനെ വിശ്വസിക്കും. അവര്‍ക്കുവേണ്ടി മാതാപിതാക്കളോ വേണ്ടപെട്ട ഉത്തരവാദിത്വമുള്ളവരോ വിശ്വാസം ഏറ്റുപറഞ്ഞാല്‍ മതി. യേശു , വിശ്വസിച്ചു തന്നെ സമീപിച്ചവര്‍ക്കും,മറ്റുള്ളവരുടെ വിശ്വാസം കണക്കിലെടുത്തും സൌഖ്യം
കൊടുക്കുന്നുണ്ടു. ഉദാ.കട്ടിലില്‍ കൊണ്ടുവന്നതളര്‍വാദരോഗിക്കും,
സമരിയാക്കാരിയുടെ മകള്‍ മുതലായവര്‍ക്കും രോഗസൌഖ്യം കൊടുക്കുന്നതു രോഗിയുടെ
വിശ്വാസം കണ്ടല്ല, യേശു കരുണയോടെ പ്രവര്ത്തിക്കും.
ഏറ്റവും പ്രധാനപ്പെട്ടകാര്യമാണു മാമോദീസാ വിശ്വാസത്തോടെ സ്വീകരിക്കുകയെന്നുള്ളതു. ( റോമാ 10: 9 )
എത്രപറഞ്ഞാലും തന്നെയും പിന്നെയും തറുതല തന്നെ പറഞ്ഞുകൊണ്ടിരിക്കുന്ന മന്ദബുദ്ധിപോലുള്ളവര്‍ ഇന്നു ധാരാളമുണ്ടു അവരുടെ പറച്ചില്‍ അവഗണിക്കുക,സഭ പറയുന്നതു മാത്രം കേട്ട് മുന്‍പോട്ടുപോകാം
പരിശുദ്ധാത്മാവിനെ സ്വീകരിക്കാനായിരുന്നുവോ ? അല്ലായിരുന്നു .
പിന്നെന്തിനായിരുന്നു ? ലോകത്തിനാവശ്യമായ സാക്ഷ്യത്തിനുവേണ്ടിയായിരുന്നു
യോഹന്നാനു കൊടുത്തിരുന്ന അടയാളം അതായിരുന്നു. (കാണുമെന്നു പറഞ്ഞിരുന്ന )അതായതു പരിശുദ്ധാത്മാവു ആരുടെമേല്‍ ഇറങ്ങിവരുന്നതു നീകാണുമോ അവനാണു രക്ഷകനെന്നു .അപ്പോള്‍ അതുപൂര്ത്തിയാകുവാനും, അതുപോലെ സാധാരണനീതിപൂര്ത്തീകരിക്കപെടാനു
ഞാന്‍ മുങ്ങിയതുപോലെ നിംഗള്‍ മുങ്ങണമെന്നു യേശുപറഞ്ഞിട്ടുണ്ടോ ? ഇല്ല.
ആ സ്നാനമല്ല നമ്മള്‍ സ്വീകരിക്കുന്നതു.
നമ്മള്‍ സ്വീകരിക്കുന്നതു പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിലാണു.
അദ്യം പത്രോസ് പറഞ്ഞതു ആരുടെ നാമത്തില്‍ സ്നാനം സ്വീകരിക്കാനാണു ? യേശുവിന്‍റെ നാമത്തില്‍ സ്നാനം സ്വീകരിക്കാന്‍. അപ്പ.2:38 , അപ്പ.10:48
പിന്നീടാണു ഈ പതിവു മാറി ത്രീത്വത്തിന്‍റെ പേരിലാക്കിയതു. ( ഇതുവരെ ആരും അതിനെ എതിര്ത്തു കണ്ടില്ല. )
" പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം കൊടുക്കുവിന്‍ " (മത്താ.28:20 )
സ്നാനം സ്വീകരിക്കുന്നതു പരിശുദ്ധാന്മാവിനെ സ്വീകരിക്കാനാണോ ? അല്ല.
സ്നാനം സ്വീകരിക്കാതെ ആത്മാവിനെ സ്വീകരിച്ചവര്‍ ഉണ്ടോ ? ഉണ്ടെല്ലോ ,
കൊര്ണേലിയോസ്, പഴയനിയമത്തില്‍ ധാരാളം പേരെകാണാം .
എന്തിനാണു മാമോദീസാ ? രക്ഷപെടാനുളള ഒരു ഉപാധിയാണു.വിശ്വാസത്തോടെയുളള മാമോദീസാ.
വിശ്വസിക്കാന്‍ കഴിവില്ലാത്തവര്‍, പൊട്ടനോ ചെകിടനോ ,കണ്ണും കാതും ഇല്ലാത്തവര്‍, മന്ദബുദ്ധിയായവര്‍, കുഞ്ഞുങ്ങള്‍ ഇവരൊക്കെ എങ്ങനെ വിശ്വസിക്കും. അവര്‍ക്കുവേണ്ടി മാതാപിതാക്കളോ വേണ്ടപെട്ട ഉത്തരവാദിത്വമുള്ളവരോ വിശ്വാസം ഏറ്റുപറഞ്ഞാല്‍ മതി. യേശു , വിശ്വസിച്ചു തന്നെ സമീപിച്ചവര്‍ക്കും,മറ്റുള്ളവരു
ഏറ്റവും പ്രധാനപ്പെട്ടകാര്യമാണു മാമോദീസാ വിശ്വാസത്തോടെ സ്വീകരിക്കുകയെന്നുള്ളതു. ( റോമാ 10: 9 )
എത്രപറഞ്ഞാലും തന്നെയും പിന്നെയും തറുതല തന്നെ പറഞ്ഞുകൊണ്ടിരിക്കുന്ന മന്ദബുദ്ധിപോലുള്ളവര്‍ ഇന്നു ധാരാളമുണ്ടു അവരുടെ പറച്ചില്‍ അവഗണിക്കുക,സഭ പറയുന്നതു മാത്രം കേട്ട് മുന്‍പോട്ടുപോകാം
No comments:
Post a Comment