ജോസഫ് ചക്കാലമുറിയില്‍
“ യേശുഅവരോടുപറഞ്ഞു: ഭയപ്പെടേണ്ടാ നിങ്ങള്‍ ചെന്നു എന്‍റെ സഹോദരന്മാരോടു ഗലീലിയിലേക്കുപോകണമെന്നും അവിടെ അവര്‍ എന്നെകാണുമെന്നും പറയുക “ ( മത്താ.28:10 )
കല്ലറയിംഗ്കല്‍ കരഞ്ഞുകൊണ്ടുനിന്ന സ്ത്രീകളോടു മാലാഖാ യേശു ഉയര്ത്തെഴുനേറ്റെന്നും അവന്‍ കല്ലറയല്‍ ഇല്ലെനും ആവിവരം ശിഷ്യന്മാരെ അറിയിക്കണമെന്നും പറഞ്ഞതനുസരിച്ചു പറയാന്‍ പോയപ്പോള്‍ യേശു അവര്ക്കു ദര്ശനം കൊടുത്തിട്ടു പറഞ്ഞവാക്കുകളാണൂമുകളില്‍കാണുന്നതു (മത്താ28: 1-9 )
അതെ ! യേശു ഉയര്‍ത്തെഴുനേറ്റതിന്‍റെ തെളിവാണു ഒഴിഞ്ഞകല്ലറ. ഇതാണു ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാനവും. യേശുവിന്‍റെ ഉയര്‍പ്പ്പില്‍ വിശ്വസിക്കാത്തവനു ക്രിസ്ത്യാനിയാകുവാന്‍ സാധ്യമല്ല.

വിശ്വാസം
“വിശ്വാസം മൂലം ആബേല്‍ കായേന്‍റെതിനെക്കാള്‍ ശ്രേഷ്ടമായബലി ദൈവത്തിനു സമര്പ്പിച്ചു.”
“വിശ്വാസം മൂലം ഹേനോക്കു മരണം കാണാതെ സംവഹിക്കപ്പെട്ടു “
“ വഇശ്വാസം മൂലം അബ്രഹാം തന്‍റെ വിളിക്കു പ്രത്യുത്തരമായി അറിയാത്തസ്ഥലത്തേക്കു പുറപ്പെട്ടു “
“ വിശ്വാസം മൂലമാണു പരീക്ഷിക്കപ്പെട്ടപ്പോള്‍ അബ്രഹാം ഇസഹാക്കിനെ ബലിയര്പ്പിക്കാനയി സമര്‍പ്പിച്ചതു “
‘ അബ്രഹാം ദൈവത്തില്‍ വിശ്വസിച്ചു അതു അവനു നീതിയായി പരിഗണിക്കപ്പെട്ടു “
പ്രവര്‍ത്തികള്‍ നോക്കാതെ തന്നെ നീതിമാനെന്നു ദൈവം പരിഗണിക്കുന്നവന്‍റെ ഭഗ്യം ദാവീദു വര്‍ണ്ണിക്കുന്നു. “ അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കു മോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍ . “ ഇവിടെയെല്ലാം വിശ്വാസത്തില്‍ കൂടിനേടിയെടുക്കുന്ന കാര്യങ്ങളാണു പറയുന്നതു !
ഒരു ക്രിസ്ത്യാനിയായ എന്‍റെ വിശ്വാസം എങ്ങനെയുള്ളതാണു ?

"യേശു കന്യാമറിയത്തില്‍ നിന്നും എനിക്കുവേണ്ടി മനുഷ്യനായി അവതരിച്ചു ,പീഡ്ഡകള്‍ സഹിച്ചു മരിച്ചു അടക്കപ്പെട്ടു,ഉയര്‍ത്തെഴുനേറ്റു. ഇനിയും വീണ്ടും വരുമെന്നും ഞാന്‍ വിശ്വസിക്കണം ! ഇതാണു ഒരു ക്രിസ്ത്യാനിയുടെ അടിസ്ഥാന വിശ്വാസം
യേശുവിന്‍റെ വാഗ്ദാനം
“ ഞാന്‍ നിങ്ങളെ അനാധരായി വിടുകയില്ല. ഞാന്‍ നിങ്ങളുടെ അടുത്തേക്കുവരും അല്പം സമയം കൂടികഴിഞ്ഞാല്‍ പിന്നെ ലോകം എന്നെ കണുകയില്ല. എന്നാല്‍ നിങ്ങള്‍ എന്നെ കാണും . ഞാന്‍ ജീവിക്കുന്നു. അതിനാല്‍ നിങ്ങളും ജീവിക്കും . ഞാന്‍ എന്‍റെ പിതാവിലും നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലുമാണെന്നു ആ ദിവസം നിങ്ങള്‍ അറിയും . എന്‍റെ കല്പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവരാണു എന്നേ സ്നേഹിക്കുന്നതു എന്നെ സ്നേഹിക്കുന്നവനെ എന്‍റെ പിതവും സ്നേഹിക്കും. ഞാനും അവനെ സ്നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും ……………………………………………………………………… ഞങ്ങള്‍ അവന്‍റെ അടുത്തുവന്നു അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും “ (യോഹ. 14 : 18 – 23 )
ഇതു സഭയ്ക്കും സഭാതനയര്‍ക്കും കൊടുത്ത ഉറപ്പാണു .
കത്തോലിക്കര്‍ എല്ലാം സ്വര്‍ഗ്ഗത്തില്‍ പോകുമോ ? ഇല്ലാ ! എന്തുകൊണ്ടു ?
മാമോദീസാ സ്വീകരിച്ചതുകൊണ്ടോ സഭയുടെ അംഗമായിരുന്നതുകൊണ്ടോ മാത്രം ഒരാള്‍ സ്വര്‍ഗ്ഗത്തില്‍ പോകയില്ല. യേശു മുകളില്‍ പറഞ്ഞേ എല്ലാകാര്യങ്ങളും പാലിക്കാന്‍ ബാധ്യസ്ഥരാണു . സഭയുടെ നിയമവും ദൈവത്തിന്‍റെ നിയമവും പാലിക്കാന്‍ എല്ലാ സഭാതനയരും ബാധ്യസ്ഥരാണു. യേശുവിന്‍റെ ശരീരവും രക്തവും ഒരാളുടെ ആധ്യാത്മികവളര്‍ച്ചക്കു ആവശ്യമായതുകൊണ്ടാണു യേശു അവസാനത്തില്‍ തന്‍റെ ശരീരവും രക്തവും ഭക്ഷണപാനീയങ്ങളായി തന്‍റെ മണവാട്ടിക്കു നല്കിയതു .അല്ലാത്തവനു തന്നില് തന്നെ ജീവനില്ല.
പെന്തക്കോസ്തുകാര്‍ എല്ലാം നരകത്തില്‍ പോകുമോ ? ഇല്ല എന്തുകൊണ്ടു?
പെന്തക്കോസ്തു മാതാപിതാക്കളുടെ മക്കളായി ജനിച്ചിട്ടു അവര്‍ക്കു ലഭിച്ച വെളിച്ചം സ്വീകരിച്ചുകൊണ്ടു നന്നായി ജീവിച്ചാല്‍ വിജാതീയമാതാപിതാക്കളുടെ മക്കളായി ജനിച്ചിട്ടു അവര്‍ക്കു ലഭിച്ച വെളിച്ചത്തിനാനുസ്രുതമായി നന്നായിജീവിച്ചാല്‍ അവര്‍ രക്ഷപെടുന്നതു പൊലെ ഈ പെന്തക്ക്കോസ്തു മക്കള്‍ക്കും രക്ഷപെടാനുള്ള അവസരം ഉണ്ടു. എന്നാല്‍ ഒരിക്കല്‍ വെളിച്ചം ലഭിച്ചിട്ടു അതായതു സഭാവിശ്വാസത്തില്‍ ആയിരുന്ന ഒരാള്‍ വിശ്വാസം ത്യജിച്ചാല്‍ രക്ഷപെടാനുള്ള സാധ്യത ഇല്ലെന്നു തന്നെ പറയാം ! അതായതു ഉദാഹരണം പറഞ്ഞാല്‍ നമ്മുടെ ബിജു ഉപ്ദേശി ഒരിക്കല്‍ സഭയുടെ അംഗമായി ജീവിച്ചു പിന്നെ വിശ്വാസം ത്യജിച്ചു അങ്ങനെയുള്ളവരെ രക്ഷപെടുത്തുക വളരെ പ്രയാസമാണു
“ ഒരിക്കല്‍ പ്രകാശം ലഭിക്കുകയും സ്വര്‍ഗീയ സമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്ധാത്മാവില്‍ പങ്ങ്കുകാരാവുകയും ദൈവവചനത്തിന്‍റെ നന്മയും വരാനിരിക്കുന്നയുഗത്തിന്‍റെ ശക്തിയും രുചിച്ചറിയുകയും ചെയ്തവര്‍ വീണുപോകയാണെങ്ങ്കില്‍ അവരെ അനുതാപത്തിലേക്കു പുനരാനയിക്കുക അസാധ്യമാണു .” ഹെബ്ര.6:4-6 )
അതിനാല്‍ അങ്ങനെയുള്ളവര്‍ പിച്ചും പേയും പറഞ്ഞുകൊണ്ടിരിക്കും അതു ശ്രദ്ധിക്കാതിരിക്കാം.
അതിനാല്‍ യേശു നമുക്കുവേണ്ടിനേടിതന്ന രക്ഷ നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രമിക്കാം.
“നിന്നെക്കൂടാതെ നിന്നെ സ്രിഷ്ടിച്ച ദൈവം നിന്നെകൂടാതെ നിന്നെ രക്ഷിക്കുകയില്ല “ ( വി.അഗസ്റ്റിന് )
“ യേശുഅവരോടുപറഞ്ഞു: ഭയപ്പെടേണ്ടാ നിങ്ങള്‍ ചെന്നു എന്‍റെ സഹോദരന്മാരോടു ഗലീലിയിലേക്കുപോകണമെന്നും അവിടെ അവര്‍ എന്നെകാണുമെന്നും പറയുക “ ( മത്താ.28:10 )
കല്ലറയിംഗ്കല്‍ കരഞ്ഞുകൊണ്ടുനിന്ന സ്ത്രീകളോടു മാലാഖാ യേശു ഉയര്ത്തെഴുനേറ്റെന്നും അവന്‍ കല്ലറയല്‍ ഇല്ലെനും ആവിവരം ശിഷ്യന്മാരെ അറിയിക്കണമെന്നും പറഞ്ഞതനുസരിച്ചു പറയാന്‍ പോയപ്പോള്‍ യേശു അവര്ക്കു ദര്ശനം കൊടുത്തിട്ടു പറഞ്ഞവാക്കുകളാണൂമുകളില്‍കാണുന്നതു (മത്താ28: 1-9 )
അതെ ! യേശു ഉയര്‍ത്തെഴുനേറ്റതിന്‍റെ തെളിവാണു ഒഴിഞ്ഞകല്ലറ. ഇതാണു ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാനവും. യേശുവിന്‍റെ ഉയര്‍പ്പ്പില്‍ വിശ്വസിക്കാത്തവനു ക്രിസ്ത്യാനിയാകുവാന്‍ സാധ്യമല്ല.
വിശ്വാസം
“വിശ്വാസം മൂലം ആബേല്‍ കായേന്‍റെതിനെക്കാള്‍ ശ്രേഷ്ടമായബലി ദൈവത്തിനു സമര്പ്പിച്ചു.”
“വിശ്വാസം മൂലം ഹേനോക്കു മരണം കാണാതെ സംവഹിക്കപ്പെട്ടു “
“ വഇശ്വാസം മൂലം അബ്രഹാം തന്‍റെ വിളിക്കു പ്രത്യുത്തരമായി അറിയാത്തസ്ഥലത്തേക്കു പുറപ്പെട്ടു “
“ വിശ്വാസം മൂലമാണു പരീക്ഷിക്കപ്പെട്ടപ്പോള്‍ അബ്രഹാം ഇസഹാക്കിനെ ബലിയര്പ്പിക്കാനയി സമര്‍പ്പിച്ചതു “
‘ അബ്രഹാം ദൈവത്തില്‍ വിശ്വസിച്ചു അതു അവനു നീതിയായി പരിഗണിക്കപ്പെട്ടു “
പ്രവര്‍ത്തികള്‍ നോക്കാതെ തന്നെ നീതിമാനെന്നു ദൈവം പരിഗണിക്കുന്നവന്‍റെ ഭഗ്യം ദാവീദു വര്‍ണ്ണിക്കുന്നു. “ അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കു മോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍ . “ ഇവിടെയെല്ലാം വിശ്വാസത്തില്‍ കൂടിനേടിയെടുക്കുന്ന കാര്യങ്ങളാണു പറയുന്നതു !
ഒരു ക്രിസ്ത്യാനിയായ എന്‍റെ വിശ്വാസം എങ്ങനെയുള്ളതാണു ?
"യേശു കന്യാമറിയത്തില്‍ നിന്നും എനിക്കുവേണ്ടി മനുഷ്യനായി അവതരിച്ചു ,പീഡ്ഡകള്‍ സഹിച്ചു മരിച്ചു അടക്കപ്പെട്ടു,ഉയര്‍ത്തെഴുനേറ്റ
യേശുവിന്‍റെ വാഗ്ദാനം
“ ഞാന്‍ നിങ്ങളെ അനാധരായി വിടുകയില്ല. ഞാന്‍ നിങ്ങളുടെ അടുത്തേക്കുവരും അല്പം സമയം കൂടികഴിഞ്ഞാല്‍ പിന്നെ ലോകം എന്നെ കണുകയില്ല. എന്നാല്‍ നിങ്ങള്‍ എന്നെ കാണും . ഞാന്‍ ജീവിക്കുന്നു. അതിനാല്‍ നിങ്ങളും ജീവിക്കും . ഞാന്‍ എന്‍റെ പിതാവിലും നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലുമാണെന്നു ആ ദിവസം നിങ്ങള്‍ അറിയും . എന്‍റെ കല്പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവരാണു എന്നേ സ്നേഹിക്കുന്നതു എന്നെ സ്നേഹിക്കുന്നവനെ എന്‍റെ പിതവും സ്നേഹിക്കും. ഞാനും അവനെ സ്നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും ……………………………………………………………………… ഞങ്ങള്‍ അവന്‍റെ അടുത്തുവന്നു അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും “ (യോഹ. 14 : 18 – 23 )
ഇതു സഭയ്ക്കും സഭാതനയര്‍ക്കും കൊടുത്ത ഉറപ്പാണു .
കത്തോലിക്കര്‍ എല്ലാം സ്വര്‍ഗ്ഗത്തില്‍ പോകുമോ ? ഇല്ലാ ! എന്തുകൊണ്ടു ?
മാമോദീസാ സ്വീകരിച്ചതുകൊണ്ടോ സഭയുടെ അംഗമായിരുന്നതുകൊണ്ടോ മാത്രം ഒരാള്‍ സ്വര്‍ഗ്ഗത്തില്‍ പോകയില്ല. യേശു മുകളില്‍ പറഞ്ഞേ എല്ലാകാര്യങ്ങളും പാലിക്കാന്‍ ബാധ്യസ്ഥരാണു . സഭയുടെ നിയമവും ദൈവത്തിന്‍റെ നിയമവും പാലിക്കാന്‍ എല്ലാ സഭാതനയരും ബാധ്യസ്ഥരാണു. യേശുവിന്‍റെ ശരീരവും രക്തവും ഒരാളുടെ ആധ്യാത്മികവളര്‍ച്ചക്കു ആവശ്യമായതുകൊണ്ടാണു യേശു അവസാനത്തില്‍ തന്‍റെ ശരീരവും രക്തവും ഭക്ഷണപാനീയങ്ങളായി തന്‍റെ മണവാട്ടിക്കു നല്കിയതു .അല്ലാത്തവനു തന്നില് തന്നെ ജീവനില്ല.
പെന്തക്കോസ്തുകാര്‍ എല്ലാം നരകത്തില്‍ പോകുമോ ? ഇല്ല എന്തുകൊണ്ടു?
പെന്തക്കോസ്തു മാതാപിതാക്കളുടെ മക്കളായി ജനിച്ചിട്ടു അവര്‍ക്കു ലഭിച്ച വെളിച്ചം സ്വീകരിച്ചുകൊണ്ടു നന്നായി ജീവിച്ചാല്‍ വിജാതീയമാതാപിതാക്കളുടെ മക്കളായി ജനിച്ചിട്ടു അവര്‍ക്കു ലഭിച്ച വെളിച്ചത്തിനാനുസ്രുതമായി നന്നായിജീവിച്ചാല്‍ അവര്‍ രക്ഷപെടുന്നതു പൊലെ ഈ പെന്തക്ക്കോസ്തു മക്കള്‍ക്കും രക്ഷപെടാനുള്ള അവസരം ഉണ്ടു. എന്നാല്‍ ഒരിക്കല്‍ വെളിച്ചം ലഭിച്ചിട്ടു അതായതു സഭാവിശ്വാസത്തില്‍ ആയിരുന്ന ഒരാള്‍ വിശ്വാസം ത്യജിച്ചാല്‍ രക്ഷപെടാനുള്ള സാധ്യത ഇല്ലെന്നു തന്നെ പറയാം ! അതായതു ഉദാഹരണം പറഞ്ഞാല്‍ നമ്മുടെ ബിജു ഉപ്ദേശി ഒരിക്കല്‍ സഭയുടെ അംഗമായി ജീവിച്ചു പിന്നെ വിശ്വാസം ത്യജിച്ചു അങ്ങനെയുള്ളവരെ രക്ഷപെടുത്തുക വളരെ പ്രയാസമാണു
“ ഒരിക്കല്‍ പ്രകാശം ലഭിക്കുകയും സ്വര്‍ഗീയ സമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്ധാത്മാവില്‍ പങ്ങ്കുകാരാവുകയും ദൈവവചനത്തിന്‍റെ നന്മയും വരാനിരിക്കുന്നയുഗത്തിന്‍റെ ശക്തിയും രുചിച്ചറിയുകയും ചെയ്തവര്‍ വീണുപോകയാണെങ്ങ്കില്‍ അവരെ അനുതാപത്തിലേക്കു പുനരാനയിക്കുക അസാധ്യമാണു .” ഹെബ്ര.6:4-6 )
അതിനാല്‍ അങ്ങനെയുള്ളവര്‍ പിച്ചും പേയും പറഞ്ഞുകൊണ്ടിരിക്കും അതു ശ്രദ്ധിക്കാതിരിക്കാം.
അതിനാല്‍ യേശു നമുക്കുവേണ്ടിനേടിതന്ന രക്ഷ നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രമിക്കാം.
“നിന്നെക്കൂടാതെ നിന്നെ സ്രിഷ്ടിച്ച ദൈവം നിന്നെകൂടാതെ നിന്നെ രക്ഷിക്കുകയില്ല “ ( വി.അഗസ്റ്റിന് )
No comments:
Post a Comment