ജോസഫ് ചക്കാലമുറിയില്‍
എന്തിനാണു ഈ രോഗീദിനം ആചരിക്കുന്നതു ?
പെസഹാകാലത്തു യേശുവിന്‍റെ വലിയദാനമായ പെസഹാ ഭക്ഷിക്കാത്തതായി ആരും തന്നെ ഉണ്ടാകാന്‍ പാടില്ലെന്നുള്ള നല്ലതീരുമാനമാണു ഇതിനു പിന്നിലൂള്ളതു .
പള്ളിയില്‍ കൊണ്ടുവരാന്‍ പറ്റുന്നവരെയെല്ലാം പള്ളിയില്‍ കൊണ്ടു വന്നു അവര്‍ക്കു ദിവ്യബലിയില്‍ സംബന്ധിക്കുവാനുള്ള അവസരം ഒരുക്കുന്നു. ആവശ്യമുള്ളവര്‍ക്കു രോഗീലേപനം കൊടുക്കുന്നു.(പലയിടവകയിലും വിന്സെന്‍റ്റ് ഡിപോള്‍ കാരാണു സംഘാടകര്‍ )
“ നിംഗളില്‍ ആരെങ്ങ്കിലും രോഗിയാണെങ്ങ്കില്‍ അവന്‍ സഭയിലെ ശ്രേഷ്ടന്മാരെ വിളിക്കട്ടെ. അവര്‍ കര്ത്താവിന്‍റെ നാമത്തില്‍ അവനെ തൈലാഭിഷേകം ചെയ്തു അവനു വേണ്ടിപ്രാര്ത്ഥിക്കട്ടെ. വിശ്വാത്തോടെയുള്ളപ്രാര്ത്ഥന രോഗിയെ സുഖപ്പെടുത്തും കര്‍ത്താവു അവനെ എഴുനേല്പ്പിക്കും.അവന്‍ പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്ങ്കിള്‍ അവിടുന്നു അവനു മാപ്പുകൊടുക്കും “ (യാക്കോ. 5: 14 – 15 )
കുമ്പസാരിച്ചു വിശുദ്ധകുര്ബാന സ്വീകരിക്കുവാനുള്ള അവസരം ഒരുക്കുന്നു.

അങ്ങനെ ഒരു ഇടവകയിലുള്ള എല്ലാവര്ക്കും രോഗികള്‍ ഉള്പ്പെടെയുള്ളവര്‍ക്കു പെസഹാക്കാലത്തു വിശുദ്ധകുര്‍ബാന സ്വീകരിക്കുവാനുള്ള അവസരമൊരുങ്ങുന്നു.
കിടപ്പുരോഗികള്‍ക്കായി വിശുദ്ധക്ര്ബാന വീടുകളിലേക്കു സംവഹിക്കപ്പെടുന്നു. അങ്ങനെ കിടപ്പുരോഗികള്ക്കുപോലും ഇടവകകൂട്ടായ്മയില്‍ പങ്ങ്കു ചേരാന്‍ സാധിക്കുന്നു.
സൌഖ്യദായകനായ എശുവാണു രോഗികള്‍ക്കു സൌഖ്യം കൊടുക്കുക. അതിനു രോഗികള്ക്കും നമുക്കും ആവശ്യമായഘടകങ്ങള്‍

1) വിശ്വാസം ഉണ്ടായിരിക്കണം യേശുവിനെകൊണ്ടു അതുസാധിക്കുമെന്നുള്ള വിശ്വാസം ( ബര് തിമേയൂസിനു വിശ്വാസം ഉണ്ടായിരുന്നു വഴിയരികില്‍ ഇരുന്ന രണ്ടന്ധന്മാര്ക്കും ,കനാന് കാരിക്കും വിശ്വാസമുണ്ടായിരുന്നു )
2) അതിനായി മുട്ടിപ്പായി പ്രാര്ത്ഥിക്കണം ആ കനാന്‍ കാരി സ്ത്രീ ദീര്‍ഘദൂരം കര്ത്താവിന്‍റെ പുറകെ കരഞ്ഞുകൊണ്ടു പ്രാര്‍ത്ഥിച്ചു യേശു അവളെ ശ്രദ്ധിക്കാതിരുന്നിട്ടും അവള്‍പിന്തിരിഞ്ഞില്ല.(മത്ത>15:23)

3) താഴ്മയോടെ പ്രാര്ത്ഥിക്കണം കനാന്‍ കാരിയെ നായോടു ഉപമിച്ചിട്ടുപോലും അവള്‍ നഷ്ട ധൈര്യ ആയില്ല. ( 15: 27 )
അവളുടെ വിശ്വാസം കണ്ടിട്ടാണു അവളുടെ മകള്‍ക്കു സൌഖ്യം കൊടുത്തതു. കുഞ്ഞുങ്ങള്ക്ക്കുവേണ്ടി മാതാപിതാക്കള്‍ക്കു വിശ്വാസം എറ്റുപറയാന്‍ സാധിക്കും കുഞ്ഞുങ്ങളുടെ മാമോദീസായിലും ഇതാണു സംഭവിക്കുന്നതു
നമ്മളുടെ വിശ്വാസവും പ്രവര്‍ത്തനങ്ങളും ഇടവകയിലെ രോഗികള്‍ക്കും നമുക്കും അനുഗ്രഹമായിതീരട്ടെ !
എന്തിനാണു ഈ രോഗീദിനം ആചരിക്കുന്നതു ?
പെസഹാകാലത്തു യേശുവിന്‍റെ വലിയദാനമായ പെസഹാ ഭക്ഷിക്കാത്തതായി ആരും തന്നെ ഉണ്ടാകാന്‍ പാടില്ലെന്നുള്ള നല്ലതീരുമാനമാണു ഇതിനു പിന്നിലൂള്ളതു .
പള്ളിയില്‍ കൊണ്ടുവരാന്‍ പറ്റുന്നവരെയെല്ലാം പള്ളിയില്‍ കൊണ്ടു വന്നു അവര്‍ക്കു ദിവ്യബലിയില്‍ സംബന്ധിക്കുവാനുള്ള അവസരം ഒരുക്കുന്നു. ആവശ്യമുള്ളവര്‍ക്കു രോഗീലേപനം കൊടുക്കുന്നു.(പലയിടവകയിലും വിന്സെന്‍റ്റ് ഡിപോള്‍ കാരാണു സംഘാടകര്‍ )
“ നിംഗളില്‍ ആരെങ്ങ്കിലും രോഗിയാണെങ്ങ്കില്‍ അവന്‍ സഭയിലെ ശ്രേഷ്ടന്മാരെ വിളിക്കട്ടെ. അവര്‍ കര്ത്താവിന്‍റെ നാമത്തില്‍ അവനെ തൈലാഭിഷേകം ചെയ്തു അവനു വേണ്ടിപ്രാര്ത്ഥിക്കട്ടെ. വിശ്വാത്തോടെയുള്ളപ്രാര്ത്ഥന രോഗിയെ സുഖപ്പെടുത്തും കര്‍ത്താവു അവനെ എഴുനേല്പ്പിക്കും.അവന്‍ പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്ങ്കിള്‍ അവിടുന്നു അവനു മാപ്പുകൊടുക്കും “ (യാക്കോ. 5: 14 – 15 )
കുമ്പസാരിച്ചു വിശുദ്ധകുര്ബാന സ്വീകരിക്കുവാനുള്ള അവസരം ഒരുക്കുന്നു.
അങ്ങനെ ഒരു ഇടവകയിലുള്ള എല്ലാവര്ക്കും രോഗികള്‍ ഉള്പ്പെടെയുള്ളവര്‍ക്കു പെസഹാക്കാലത്തു വിശുദ്ധകുര്ബാന സ്വീകരിക്കുവാനു
കിടപ്പുരോഗികള്‍ക്കായി വിശുദ്ധക്ര്ബാന വീടുകളിലേക്കു സംവഹിക്കപ്പെടുന്നു. അങ്ങനെ കിടപ്പുരോഗികള്ക്കുപോലും ഇടവകകൂട്ടായ്മയില്‍ പങ്ങ്കു ചേരാന്‍ സാധിക്കുന്നു.
സൌഖ്യദായകനായ എശുവാണു രോഗികള്‍ക്കു സൌഖ്യം കൊടുക്കുക. അതിനു രോഗികള്ക്കും നമുക്കും ആവശ്യമായഘടകങ്ങള്‍
1) വിശ്വാസം ഉണ്ടായിരിക്കണം യേശുവിനെകൊണ്ടു അതുസാധിക്കുമെന്നുള്ള വിശ്വാസം ( ബര് തിമേയൂസിനു വിശ്വാസം ഉണ്ടായിരുന്നു വഴിയരികില്‍ ഇരുന്ന രണ്ടന്ധന്മാര്ക്കും ,കനാന് കാരിക്കും വിശ്വാസമുണ്ടായിരുന്നു )
2) അതിനായി മുട്ടിപ്പായി പ്രാര്ത്ഥിക്കണം ആ കനാന്‍ കാരി സ്ത്രീ ദീര്‍ഘദൂരം കര്ത്താവിന്‍റെ പുറകെ കരഞ്ഞുകൊണ്ടു പ്രാര്‍ത്ഥിച്ചു യേശു അവളെ ശ്രദ്ധിക്കാതിരുന്നിട്ടും അവള്‍പിന്തിരിഞ്ഞില്ല.(മത്ത>15:

3) താഴ്മയോടെ പ്രാര്ത്ഥിക്കണം കനാന്‍ കാരിയെ നായോടു ഉപമിച്ചിട്ടുപോലും അവള്‍ നഷ്ട ധൈര്യ ആയില്ല. ( 15: 27 )
അവളുടെ വിശ്വാസം കണ്ടിട്ടാണു അവളുടെ മകള്‍ക്കു സൌഖ്യം കൊടുത്തതു. കുഞ്ഞുങ്ങള്ക്ക്കുവേണ്ടി മാതാപി
നമ്മളുടെ വിശ്വാസവും പ്രവര്‍ത്തനങ്ങളും ഇടവകയിലെ രോഗികള്‍ക്കും നമുക്കും അനുഗ്രഹമായിതീരട്ടെ !
No comments:
Post a Comment