വിശുദ്ധീകരണം, വചനത്തില്‍ കൂടിയും സ്പര്‍ശനത്തില്‍ കൂടിയും !
എഫേത്താ = തുറക്കപ്പെടട്ടെ ! ( മര്ക്കോ 7 : 34 )
ഒരിക്കലും രക്ഷപെടുകയില്ലെന്നു പെന്തക്കോസ്തുകാര് പറയുന്ന ഒരു കൂട്ടരാണു ബധിരനും മൂകനുമായ മനുഷ്യന്‍. കാരണം അവനു വിശ്വാസം എറ്റുപറഞ്ഞുകൊണ്ടു മാമോദീസാ സ്വീകരിക്കാന്‍ കഴിയാത്തകൂട്ടത്തിലുള്ളവരാണു ബധിരരും മൂകരുമായ മനുഷ്യര്‍

വിശ്വാസം എറ്റുപറയാന് കഴിയാത്തവര്ക്കു മാമോദീസാകൊടുക്കാമോ ?
യേശുവിന്‍റെ സഭ കൊടുക്കുന്നു പെന്തക്കോസ്തുകാര് എതിര്ക്കുന്നു !
പെന്തക്കോസ്തുകാര്‍ക്കു തെറ്റുപറ്റുന്നതു വചനം മനസിലാക്കാത്തതുകൊണ്ടു " യേശു അവരോടു പറഞ്ഞു : വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ നിംഗള്‍ക്കു തെറ്റുപറ്റുന്നതു ? " ( മര്‍കോ 12; 24 )
യേശു ചെയ്തതും സഭ പിന്തുടരുന്നതും ഒരുപോലെയാണു.
വിശ്വാസംഎറ്റുപറഞ്ഞവര്ക്കു യേശുപപമോചനവും സൌഖ്യവുംകൊടുത്തു
അപരന്‍ വിശ്വാസം എറ്റു പറഞ്ഞവര്‍ക്കും യേശു സൌഖ്യം കൊടുത്തു.

അപരന്‍ വിശ്വാസം എറ്റുപറഞ്ഞ ചില സംഭവങ്ങള്‍
1) സീറോ ഫിനീഷ്യന്‍ സ്ത്രീയുടെ വിശ്വാസം ( മര്ക്കോ 7: 24 മുതല് )
2) അപസ്മാര രോഗിയെ സുഖപ്പെടുത്തുന്നു. മത്താ. 17: 14 മുതല് )
3) അന്ധനും ഊമനുമായവനെ സുഖപ്പെടുത്തുന്നു ( മത്താ 12: 22 മുതല് )
4) ഊമനെ സുഖപ്പെടുത്തുന്നു ( മത്താ. 9 : 32 മുതല് )
5) ശതാധിപന്‍റെ ഭ്രുത്യന്‍ ( മത്താ 8 : 5 മുതല് )
6) യേശു ഇരുന്ന വീടിന്‍റെ മേല്ക്കുരപൊളിച്ചു തളര്‍ വാദരോഗിയെ ഇറക്കിയവരുടെ വിശ്വാസം കണു അവനെ സുഖപ്പെടുത്തി
ഇവിടെയെല്ലാം അപരന്‍റെ അധവാ മൂന്നാമന്‍റെ വിശ്വാസം കണ്ടിട്ടാണു യേശു പാപമോചനവും സൌഖ്യവും കൊടുക്കുന്നതു .
അതിന്‍റെ മറ്റൊരു ഉദാഹരണമാണു “ എഫേത്താ “
മര്ക്കോസ് ( 7: 31 – 37 ) അവനെ കൊണ്ടുവന്നവരുടെ വിശ്വാസമാണു ഇവിടെ പ്രവര്‍ത്തിക്കുന്നതു.

കുഞ്ഞുങ്ങളുടെ മാമോദീസാ
ഇതു തന്നെയാണു കുഞ്ഞുങ്ങളുടെ മാമോദീസായിലും സംഭവിക്കുക. കുഞ്ഞുങ്ങള്‍ക്കു വേണ്ടി അപരന്‍ ( മാതാപിതാക്കള്‍ മരിച്ചുപോയാലും ആ കുഞ്ഞിന്‍റെ കാര്യങ്ങള്‍ നോക്കികൊള്ളമെന്നു ഉത്തരവാദിത്വത്തോടെ പറയുന്നവരാണു കുഞ്ഞിനു വേണ്ടി വിശ്വാസം എറ്റുപറയുന്നതു ) വിശ്വാസം എറ്റുപറഞ്ഞു സ്നാനം സ്വീകരിക്കുന്നു. അറിവാകുമ്പോള്‍ വിശ്വാസം എറ്റുപറഞ്ഞു ലഭിച്ച അനുഗ്രഹത്തെ ഉജ്വലിപ്പിച്ചാല്‍ മതി .

എന്തുകൊണ്ടാണു പെന്തക്കോസ്തുകാര്ക്കു തെറ്റു പറ്റുന്നതു ?
“യേശു അവരോടു പറഞ്ഞു വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ നിങ്ങള്‍ക്കു തെറ്റു പറ്റുന്നതു ? “

ഗോതബ് അപ്പമെങ്ങനെ യേശുവിന്‍റെ ശരീരമാകുമെന്നു പറഞ്ഞു യേശുവിന്‍റെ ശക്തിയെ വെല്ലുവിളിക്കുന്ന തരം താണ പണി മാത്രമേ അവര്‍ക്കറിയൂ .
“ വെള്ളത്തില്‍ നിന്നുമാണു കരണ്ടെടുക്കുന്നതു അതിനാല്‍ "ഇടുക്കി" യിലെയോ പള്ളിവാസലിലെയോ വെള്ളത്തില്‍ തോട്ടാല്‍ കരണ്ടടിക്കു” മെന്നു പറയുന്നതുപോലെയാണു വെള്ളത്തിന്‍റെ ശക്തിയാണു അവിടെ പ്രവര്ത്തിക്കുന്നതു അതിനാല്‍ സ്നാനം ശരിയാകണമെങ്ങ്കില്‍ വെള്ളത്തില്‍ മലര്‍ത്തി അടിക്കുക തന്നെ വേണമെന്നു ? “ ( പറഞ്ഞിട്ടു കാര്യമില്ല )
നമ്മള്‍ മുകളീല്‍ കണ്ടതു അന്ധനും ബധിരനും , മൂകനും ബധിരനും ഇവര്‍ക്കൊക്കെവേണ്ടി ഉത്തരവാദിത്വമുള്ളവര്‍ വിശ്വാസം എറ്റുപറഞ്ഞതു യേശു സ്വീകരിച്ചു . അതുപോലെ രോഗികളും ദൂരസ്ഥര്‍ക്കും വേണ്ടി വേണ്ടപ്പെട്ടവര്‍ വിശ്വാസം എറ്റുപറഞ്ഞതും യേശു സ്വീകരിച്ചു.
ഇതൊന്നം പെന്തക്കോസ്തുകാര്‍ സ്വീകരിക്കില്ല. യേശുവല്ലാപിതാവു ഇറങ്ങി വന്നു പറഞ്ഞാലും ഞങ്ങള്‍ പറയുനതാണു ശരിയെന്നാണു അവര്‍ സ്വയം ചിന്തിക്കുക..

വചനത്തിനനുസരിച്ചുജീവിക്കുന്നുവെന്നു അവകാശപ്പെടുകയും വചനത്തിനു വിപിരീതമായി പ്രസംഗിക്കുകയും ജീവിക്കുകയും ചെയ്യും .
ഒരു കൊച്ചു ഉദാഹരണം
ഒരിക്കല്‍ ഒരു ഉപദേസി പ്രസംഗിച്ചുകൊണ്ടിരിക്കുകയാണു. വിഷയം മനുഷ്യപുത്രന്‍റെ ആഗമനമാണൂ ( മര്ക്കോ 13: 24 -25 ) സൂര്യന്‍ ഇരുണ്ടുപോകും ചന്ദ്രന്‍ പ്രകാശം തരികയില്ല.നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു നിപതിക്കും.അതു വിവരിച്ചിട്ടു ആ ഭാഗം പറയുന്ന വെളിപാടിലേക്കു തിരിഞ്ഞു.
“ കൊടുംകാറ്റില്‍ ആടിഉലയുന്ന അത്തിവ്രുക്ഷത്തില്‍ നിന്നു പച്ചക്കായകള്‍ പൊഴിയുന്നതുപോലെ ആകാശ നക്ഷത്രങ്ങള്‍ ഭൂമിയില്‍ പതിച്ചു “ വെളി.6:13) അദ്ദെഹം ആത്മാവില്‍ നിറഞ്ഞു പ്രഘോഷണമാണു ! “ പ്രിയപ്പെട്ടവരേ ! നമ്മുടെ ഈ മുറ്റത്തു തന്നെ എത്രയോ നക്ഷത്രങ്ങള്‍ വീഴുമെന്നു അറിയാമോ ? മുറ്റം നിറയെ നക്ഷത്രങ്ങള്‍ ആയിരിക്കും ! ജനങ്ങളും ആത്മാവില്‍ നിറഞ്ഞു സ്തോത്ര ! സ്തോത്രം ! എന്നുപറഞ്ഞു !. ഇതാണു അവരുടെ വ്യാഖ്യാനം ?
വചനത്തില്‍ പറഞ്ഞിരിക്കുന്നതു അതേ പടിസ്വീകരിക്കുന്നവര്‍ പക്ഷേ സത്യത്തില്‍ നിന്നും എത്രയോ അകലെയാണു അവര്‍ ?
ഇവരെ സൂക്ഷിക്കുക സഭയില്‍ നിന്നും ജനത്തെ തെറ്റിക്കുന്നവരാണു .സഭയില്‍ നിന്നും തെറ്റിച്ചെങ്ങ്കില്‍ മാത്രമേ ഇവരുടെ പണിവിജയിക്കുകയുള്ളു. ലക്ഷ്മണരേഖക്കു പുറത്തുകടക്കതെ ഇവര്‍ക്കു ഒന്നും ചെയ്യാന്‍ പറ്റില്ലാ. കാരണം തിന്മയുടെ ദുഷ്ട ശക്തികള്‍ക്കു അധികാരമില്ലാത്ത ഒരേ ഒരു ശക്തിയേയുള്ളു. അതു പരിശുദ്ധവും, ശ്ളൈഹികവും, സാര്‍വത്രികവുമായ തിരുസഭമാത്രമാണു.
ചുരുക്കത്തില്‍ തിരുസഭ വിശ്വാസികളുടെ സംരക്ഷണ കവചമാണു.സഭയാകുന്ന സംരക്ഷണകോട്ട യേശുപടുത്തുയര്‍ത്തിയതു തന്‍റെ തിരു ശരീരത്തിന്‍റെയും തിരു രക്തത്തിന്‍റെയും സംരക്ഷണകവചത്തിനുള്ളിലാണെന്നും ,വിശ്വാസികള്‍ നിരന്തരം പോരാടുന്നതു അന്ധകാരശക്തികളുടെ അധിപന്മാരോടാണെന്നും ,അവര്‍ നിസാരന്മാരല്ലെന്നും അവരോടു മല്ലടിക്കുവാന്‍ ദിവ്യബലിയില്‍ നിന്നും ശക്തി സംഭരിക്കണമെന്നും വിശ്വാസികള്‍ അറിഞ്ഞിരിക്കണം.ശത്രുക്കളില്‍ നിന്നും സഭാതനയരെ സംരക്ഷിക്കുകയാണു സഭചെയ്യുന്നതു

വചനത്തിനനുസരിച്ചുജീവിക്കുന്നുവ