ഇതാ നിന്‍റെ അമ്മ ! ( യോഹ.19 : 27 ) അതേ എന്‍റെ രക്ഷകന്‍ യേശു എനിക്കു തന്ന അമ്മ !
ജപമാലയും ജപമാലപ്രദിക്ഷണവും കിഴക്കന്‍ സഭകള്‍ക്കു യോജിച്ചതാണോ ? അല്ലെന്നു ചിലരെങ്കിലും പറയുന്നതെന്തുകൊണ്ട് ? അതു പടിഞ്ഞാറന്‍ സഭയുടേതാണെന്നുള്ള ചിന്തയാണു തെറ്റിക്കുന്നതു .

ജപമാല പടിഞ്ഞാറന്‍ സഭയുടെ മാത്രം സ്വന്തമാണെന്നു പറയാമോ ? ചിന്തിക്കാം ( താഴെ പറയുന്നതു ഏതെങ്കിലും ഒരു കൂട്ടരുടെ മാത്രമാണോ ? ) 1) പിതാവായ ദൈവം ലത്തീന്‍ കാരന്‍റെയാണോ ? അല്ല. 2) പുത്രന്‍ ലത്തീന്‍കാരന്‍റെയാണോ? അല്ല. 3) പരിശുദ്ധ മറിയം ലത്തീന്‍ ക്കരന്‍റെയാണോ ? അല്ല. 4) ബൈബിള്‍ ലത്തീന്‍ കാരന്‍റെയാണോ ? അല്ല. 5) ബൈബിള്‍ ധ്യാനം ലത്തീന്‍കാരന്‍റെയാണോ ? അല്ല. 6) ജപമാല പ്രാര്‍ത്ഥന ലത്തീന്‍കാരന്‍റെയാണോ ? അല്ല 7) ജപമാല പ്രാര്‍ത്ഥന ചൊല്ലണമെന്നു കന്യാമറിയം പറഞ്ഞതു ലത്തീന്‍കാരോടു മാത്രമാണോ ? അല്ല 8) ജപമാല പ്രാര്‍ത്ഥന യാമപ്രാര്‍ത്ഥനക്കുപകരമാകുമോ ? ഇല്ല . 9) യാമപ്രാര്‍ത്ഥന ആരുടെ പ്രാര്‍ത്ഥനയാണു ? സഭയുടെ പ്രാര്‍ത്ഥനയാണു . 10 ) ജപമാല എന്താ പ്രാര്‍ത്ഥനയാണു ? നല്ല ഒരു ഭക്താഭ്യാസമാണു 11) എതു സഭക്കു വേണമെങ്കിലും അതു സ്വീകരിക്കാമോ ? സ്വീകരിക്കാം. 12 ) എന്തുകൊണ്ടാണൂ ?
എല്ലാ സഭകള്‍ക്കും സ്വ്വീകരിക്കാവുന്നതു ? ജപമാല ബൈബിള്‍ അധിഷ്ടിതമായ ധ്യാനമായതുകൊണ്ടാണു. പിന്നെ എവിടെയാണു പ്രശ്നം ? ജപമാല നല്ലയൊരു ബൈബീള്‍ ധ്യാനമാണെല്ലോ ? അതു ഒരു സഭയുടേയും സ്വന്തമാണെന്നു പറയാന്‍ പറ്റില്ല. അതിനാല്‍ ആര്‍ക്കുവേണമെങ്ങ്കിലും അതു സ്വീകരിക്കാം യാക്കോബാസഭയില്‍ ജപമാല ചൊല്ലുന്നവര്‍ ഉണ്ടോ ? ഉണ്ടു . യക്കോബായിലെ അച്ചന്മാരോ മെത്രാനോ ചൊല്ലുമോ ? ചൊല്ലും .ഇന്നലെ യാക്കോബായിലെ ഒരു മെത്രാന്‍ പറഞ്ഞു അദേഹം വൈദീക വിദ്യാര്ത്ഥി ആയിരുന്നപ്പോള്‍ ഒരു ഇരിപ്പില്‍ 15 റോസറി ചൊല്ലിയിട്ടുണ്ടെന്നു .അദ്ദേഹം പറഞ്ഞു റോസറി നല്ല ഒരൂ പ്രാര്ത്ഥനയാണെന്നു . ( ശാലോം പ്രഭാഷണത്തില്‍ )
അതേ സഹോദരന്മാരേ ജപമാല നല്ല ഒരു ബൈബിള്‍ ധ്യാനമാണു .. യാമപ്രാര്ത്ഥന യാമങ്ങളില്‍ മാത്രം സഭയോടോത്തു നാം ചൊല്ലുന്നു. അതു സഭയുടെ പ്രാര്ത്ഥനയാണു .എന്നാല്‍ ജപമാല 24 മണിക്കൂറും ചൊല്ലാവുന്ന നല്ല ഒരു ഭക്താഭ്യാസമാണു ! ജപമാല റാണി ഞങ്ങള്‍ക്കുവേണ്ടി അപേക്ഷക്കണമേ ! സുപ്രഭാതം !

No comments:
Post a Comment