ലൂഥറും സെക്ടുകാരും പറയുന്നു വിശ്വസിച്ചാല്‍ മാത്രം മതിയെന്നു ! ............ സഭപറയുന്നു പോരെന്നു ?
“ ഞാന്‍ നിങ്ങളോടു കല്പിക്കുന്നതു നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്‍റെ സ്നേഹിതരാണു “ ( യോഹ. 15:14 ) :
നീ ഒരാള്‍ക്കു കൊടുക്കുന്ന ഒരു ഗളാസ് പച്ചവെള്ളത്തിനുപോലും പ്രതിഫലം ലഭിക്കും ." നമ്മുടെ നല്ല പ്രവര്‍ത്തികളുടെ ഫലം മാത്രമേ നമുക്കുകൊണ്ടുപോകാനുള്ളു.
എന്താണു നല്ലപ്രവര്ത്തി ? ( ദൈവഹിതമനുസരിച്ചുള്ള പ്രവര്‍ത്തി )
“ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവുത്തി : അവിടുനു അയച്ചവനില്‍ വിശ്വസിക്കുക “ ( യോഹ: 6: 29 )

ഇതു പറയാനുള്ള സാഹചര്യം നാം മനസിലാക്കണം ജീവന്‍റെ അപ്പത്തേക്കുറിച്ചാണു പറയുന്നതു അതു യേശുതന്നെയാണു ജീവന്‍റെഅപ്പം
“ ഞാനാണു ജീവന്‍റെ അപ്പം എന്‍റെ അടുത്തുവരുന്നവനു ഒരിക്കലും വിശക്കുകയില്ല. എന്നില്‍വിശ്വസിക്കുന്നവനു ദാഹിക്കുകയും ഇല്ല.(യോഹ.6:35)
“ എന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുക്യും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു . ( 6:56 )
“ ഞാന്‍ പിതാവുമൂലം ജീവിക്കുന്നു അതുപോലെ എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും ( യോഹ.6:57 )
പുതിയ ഉടമ്പടി
“യേശു അപ്പമെടുത്തു ആശീര്‍വദിച്ചു മുറിച്ചു ശിഷ്യമാര്ക്കുകൊടുത്തുകൊണ്ടു അരുളി ചെയ്തു വാങ്ങിഭക്ഷിക്കുവിന്‍ ഇതു എന്‍റെ ശരീരമാണു “ മത്തായി:26:26 )
സെക്ടുകാര്‍ ഇതൊന്നും വിശ്വസിക്കില്ല. കര്‍ത്താവിന്‍റെ തിരുശരീര രക്തങ്ങളെക്കുറിച്ചു ഒന്നും വിശ്വാസമില്ല. അതെല്ലാം ഉപേക്ഷിച്ചിട്ടു അവനില്‍ വിശ്വസിക്കുകമാത്രം മതിയെന്നും പറഞ്ഞു നടക്കും .
ഇന്നലെ ഞാന്‍ നമ്മുടെ നല്ലപ്രവര്‍ത്തികളുടെ ഫലമാണു സ്വര്‍ഗരാജ്യത്തിനു നമ്മേ അവകാശികളാക്കുന്നതെന്നു പറഞ്ഞപ്പോള്‍ ഒരു പാവം പ്രതീകരിച്ചതു ഇങ്ങ്നെ
ഒരുവനും നല്ലവൻ അല്ല ... ദൈവം ഒഴികെ ... എന്നാണ് വചനം ..
ദൈവം ആഗ്രഹിക്കുന്ന ഏക പ്രവർത്തി .... പിതാവ് അയച്ചവനിൽ വിശ്വസുക്കുക എന്നത് മാത്രം ആണ് .. john 6:29
ദൈവത്തിനു സാധിക്കാത്ത എന്ത് പ്രവർത്തി ആണോ ആവോകയിൽഉള്ളത്?
ഇതാണു ആ പാവം ഉപ്ദേശി (Babu Mathew Simon ) യുടെ പ്രതീകരണം "
കര്‍ത്താവിന്‍റെ നീതി അന്വേഷിച്ചാല്‍ മതി യേശുവില്‍ വിശ്വസിച്ചാല്‍ മതിയെന്നു " . നമുടെ പ്രവര്‍ത്തികള്ക്കൊന്നും വിലയില്ലെന്നു പണ്ടു ലൂഥര്‍ പറഞ്ഞ അതേ മണ്ടത്തരം ആവര്‍ത്തിച്ചു സൂത്രത്തില്‍ ദൈവരാജ്യം അവകാശപ്പെടുത്താന്‍ ശ്രമിക്കുന്നവരോടു ഞാന്‍ പറയുകയാണു അവസാനത്തെ വിധിയില്‍ യേശു നമ്മോടു ചോദിക്കുന്നചോദ്യം മത്താ.25 :35- 36 " എനിക്കു വിശന്നു നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു .................. "
നമ്മുടെ നല്ലപ്രവര്‍ത്തികളുടെ ഫലം മാത്രമേ നമുക്കു കൂടെ കൊണ്ടുപോകാന്‍ കാണൂ
അല്പംകൂടി വചനത്തിലേക്കുപോകാം യേശു എന്താണു പറയുന്നതു ?
“ നിങ്ങളുടെ ഹ്രുദയം അസ്വസ്തമാകേണ്ടാ ദൈവത്തില്‍ വിശ്വസിക്കുവിന്‍ എന്നിലും വിശ്വസിക്കുവിന്‍ “ ( യോഹ. 14: 1 )
“ സത്യം സത്യമായി ഞാന്‍ നിങ്ങളോടുപറയുന്നു. എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ചെയ്യും ഞാന്‍ പിതാഅവിന്‍റെ അടുത്തേക്കുപോകുന്നതുകൊണ്ടു ഇവയെക്കാള്‍ വലിയവയും അവന്‍ ചെയ്യും “ ( യോഹ. 14: 12 )
“ പ്രവര്‍ത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍ തന്നെ നിര്‍ജീവമാണു “
യാക്കോ. ( 2 :17 )

വിശ്വാസം പ്രവര്ത്തിയില്കൂടി ജീവനുള്ളതഅകുന്നു.
പിതാവായദൈവം പറയുന്നു “ ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകര്യനാകുകയില്ലേ ? നല്ലതുചെയ്യുന്നില്ലെങ്കില്‍ പാപം വാതിക്കല്‍ തന്നെ പതിയിരുപ്പുണ്ടെന്നു ഓര്‍ക്കണം ( ഉല്പ. 4:7 )
ഇവിടെയെല്ലാം നല്ലപ്രവര്‍ത്തിക്ളുടെ ഫലത്തെക്കുറിച്ചാണു പറയുന്നതു ? പക്ഷേ ഇതൊന്നും ലൂഥറും ഇപ്പോഴത്തെ സെക്റ്റുകാരും സമ്മതിക്കില്ല. വിശ്വസിച്ചിട്ടു കുനിഞ്ഞിരുന്നാല്‍ രക്ഷിക്കപ്പെട്ടുവെന്നാണു അവരുടെ ഉപ്ദേശം . പാവങ്ങള്‍ സൂത്രത്തില്‍ ദൈവരാജ്യ്ം അവകാശപ്പെടുത്താമെന്നുള്ള വ്യാമോഹത്തിലാണു ഈ കൂട്ടര്‍
വിവാഹവിരുന്നിനു സംബന്ധിക്കാന്‍ വന്നവരെ കാണാന്‍ രാജാവു വന്നപ്പോള്‍ വിവാഹ വസ്ത്രം ധരിക്കാതിരുന്നവരെ പുറത്താക്കുന്നതു ഇതുപോലെ സൂത്രത്തില്‍ അകത്തുകയറിയവരെയാണു.
അതുകൊണ്ടു സഹോദരാ ബാബു ഉപദേസി രക്ഷപെടാന്‍ അഗ്രഹിക്കുന്നുവെങ്കില്‍ ഈ വിധം അവിടെയും ഇവിടെയുമുള്ള വാക്യങ്ങളില്‍ കടിച്ചുതൂങ്ങാതെ എന്താണു അതില്കൂടി നമ്മേ പഠിപ്പിക്കുന്നതു അധവാ അതിന്റെ പ്രമേയം എന്താണെന്നു മനസിലാക്കി മണ്ടത്തരം എഴുന്നെള്ളിച്ചുപാവപ്പെട്ട ജനത്തെ കുഴക്കാതെ നല്ലപ്രവര്‍ത്തികളുടെ ഫലം മാത്രമേ അന്ത്യ സമയത്തു നമുക്കു കൊണ്ടൂപോകാനുള്ളുവെന്നു മനസിലാക്കുക
മത്തായി.25 : 35 മുതലുള്ളവാക്യങ്ങള്‍ മനസിരുത്തിവായിക്കുക

No comments:
Post a Comment