“ Do not judge ,so that you may not be judged “
വിധിക്കരുതു എന്നു പറയുന്നതു എന്തുകൊണ്ടാണു ?
ദൈവരാജ്യം സ്ഥാപിതമായിരിക്കുന്നതിനാല്‍ ദൈവത്തിന്റെ അധിക്കരത്തില്‍ കൈകടത്താന്‍ മറ്റാരും ശ്രമിക്കരുതു .മനുഷ്യരെവിധിക്കുവാനുളള അധികാരം അവിടുത്തേക്കു മാത്രമുള്ളതാണു.
“ മനുഷ്യപുത്രനായിരിക്കുന്നതുകൊണ്ടു വിധിക്കാനുള്ള അധികാരവും അവനു നല്കിയിരിക്കുന്നു. “ ( യോഹ. 5:27 )
വിധിക്കാനുളള അധികാരം ദൈവത്തിനുമാത്രം ഉള്ളതാണു .കാരണം അവിടുന്നു മാത്രമാണു പരിപൂര്ണന്‍ .നന്മയും തിന്മയും തിരിച്ചറിയുന്നവന്‍ അവിടുന്നുമാത്രമാണു. തിരിച്ചറിവിന്‍റെ പരിപൂര്ണത ദൈവത്തില്‍ മാത്രം കാണുന്നു. മനുഷ്യന്‍റെ അറിവില്‍ പരിപൂര്ണതയില്ല. അവന്‍ വിധിക്കുമ്പോള്‍ സ്വയം ന്യായീകരണങ്ങളും പക്ഷപാദവും ഒക്കെ വരാം അതിനാല്‍ അവന്റെ വിധി 100 % ശരിയാകില്ല. എന്നാല്‍ ദൈവത്തിന്‍റെ വിധിയില്‍ അധവാ നന്മയും തിന്മയും തമ്മിലുളളതിരിച്ചറിവില്‍ ഒരു അംശം പോലും കുറവുണ്ടാകില്ല. ചുരുക്കത്തില്‍ പരിപൂര്ണനായിരിക്കുന്നവനുമാത്രമേ നീതിയുക്തമായ വിധി നടത്തന്‍ പറ്റൂ.
അതിനാല്‍ മനുഷ്യനു വിധിക്കാനുളള അധികാരം ഇല്ല.
അതിനാല്‍ നീതിന്യായ കോടതികളുടെ വിധി അപ്രസക്തമാണോ ?
അല്ല. കോടതിവിധിയെകുറിച്ചല്ല ഇവിടെ പരാമര്‍ശിക്കുന്നതു.
മറ്റുളളവരെ വിമര്‍ശിക്കുകയും വിധിക്കുകയും ചെയ്യുന്നതില്‍ നിന്നും ക്രിസ്തുശിഷ്യന്മാര്‍ ഒഴിഞ്ഞു നില്ക്കണം കാരണം മറ്റുളളവരെ വിധിക്കുന്നവരില്‍ പലപ്പോഴും കാണുന്നതു തങ്ങളുടെ നിലപാടു ന്യായീകരിക്കാനും ഭദ്രമാക്കാനുമുളള വ്യഗ്രതയാണു.
ക്രിസ്തു ശിഷ്യന്മാര്‍ ശ്രദ്ധിക്കേണ്ടതു
മറ്റുള്ളവരുടെ രക്ഷയും സല്‍പേരും കാത്തു സൂക്ഷിക്കുകയാണു. ക്രിസ്തു ശിഷ്യന്മാര്‍ ചെയ്യേണ്ടതു ക്രിസ്തു ശിഷ്യന്മാരെന്നതുകൊണ്ടു എന്താണു മനസിലാക്കേണ്ടതു ? മെത്രാനും വൈദിക്കരും സന്യസ്തരും മാത്രം ആണോ ? അല്മായര് ഇതില്പെടുമോ ? സഭയാണു ക്രിസ്തുശീഷ്യര്‍. സഭാതനയര്‍ മുഴുവനും ക്രിസ്തുവിനു സക്ഷ്യം വഹിക്കേണ്ടവരാണു.
ക്രിസ്തു ശിരസായ സഭാഗാത്രത്തിലെ അവയവങ്ങളാണു സഭാതനയരായ നാമെല്ലാവരും . നിങ്ങള്‍ ക്രിസ്തുവിന്‍റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണു. ( 1കോരി.12:27 ) ശരീരത്തിലെ ഓരോ അവയവത്തിനും പ്രത്യേകമായ ധര്മ്മം നിര്‍വഹിക്കാനുണ്ടു ,അതു ശരീരത്തിന്‍റ വളര്‍ച്ചക്കു സഹായകരമാണു. എല്ലാ അവയവുംഅതാതിന്‍റെ ജോലി നിര്‍വഹിക്കുമ്പോഴാണു ശരീരം വളരുന്നതു !

മെത്രാന്‍ അവരുടെ ധര്മ്മം നിര്‍വഹിക്കുമ്പോഴ്യും
വൈദീകര്‍ അവരുടെ ധര്മ്മം നിര്‍വഹിക്കുമ്പോഴും
സന്യസ്തര് അവരുടെ ധര്മ്മം നിര്‍വഹിക്കുമ്പോഴും
അല്മായര്‍ അവരുടെ ധര്‍മ്മം നിര്‍വഹിക്കുംപ്പ്ഴുമാണു സഭ ലോകത്തില്‍ വളരുക. സഭ ലോകത്തിനു മാര്‍ഗദര്‍ശിയാകുക.
അല്മായര്‍ സഭയോടുചേര്ന്നു നിന്നുകൊണ്ടു ലോകത്തില്‍ സഭയുടെ സാന്നിധ്യമായും ശബ്ദമായും തീരുവാന്‍ അല്മായര്‍ക്കു കഴിയണം അപ്രകാരം തങ്ങളുടെ ജീവിതാന്തസിലൂടെ സന്തം വിശുദ്ധീകരണവും കുടുംബത്തിന്‍റെ വിശുദ്ധീകരണവും സാധിക്കുന്നതിലൂടെ
ലോകത്തിന്‍റെ വിശുദ്ധീകരണമാണു ലക്ഷ്യമിടുന്നതു. അതാണു ദൈവം ആഗ്രഹിക്കുന്നതും
പൌലോസ് ശ്ളീഹാ അതു വ്യക്തമായി പറയുന്നുണ്ടു
“ നിങ്ങളുടെ വിശുദ്ധീകരണമാണു ദൈവം ആഗ്രഹിക്കുന്നതു. അസന്മാര്‍ഗതയില്‍ നിന്നും നിങ്ങള്‍ ഒഴിഞ്ഞുമാറണം “ ( 1തെസേ 4:3 )
സഭ ഇന്നു ലോകത്തില്‍ ദൈവസാന്നിധ്യത്തിന്‍റെ അടയാളമായിരിക്കണം
അല്മായരും ഇതില്‍ തന്നെഉറച്ചുനില്ക്കണം ലോകത്തിനു ദൈവത്തെ കൊടുക്കുവാന്‍ അല്മായനും കടമയുണ്ടു,
അല്മായര്‍ ഇന്നുലോകത്തില്‍ ദൈവസാന്നിദ്ധ്യത്തിന്‍റെ അടയാളമായിരിക്കണം, മെത്രാനോ,വൈദീകര്‍ക്കോ സന്യസ്ത്ര്‍ക്കോ കടന്നുചെല്ലാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ അല്മായര്‍വേണം ദൈവസാന്നിധ്യത്തിന്‍റെ വാഹകരായി മാറുവാന്‍ .
ദൈവവചനം ജീവിക്കുന്നവക്കുമാത്രമേ ക്രിസ്തുവിന്‍റെ സാക്ഷികളാകാന്‍ സാധിക്കൂ .ദൈവവചനം ജീവിക്കുന്ന അല്മായര്‍ ക്രിസ്തുവിനു സാക്ഷ്യം വഹിച്ചുകൊണ്ടു ദൈവസ്നേഹത്താല്‍ ജ്വലിച്ചു ലോകത്തില്‍ നിന്നും അന്ധകാരത്തെ അകറ്റുന്നവരും പുളിമാവുപോലെ , ദൈവസ്നേഹമാകുന്നപുളിമാവുപോലെ , ലോകത്തില്‍ വ്യാപരിക്കുകയും ചെയ്യണം
മാമോദീസായും സ്ഥൈര്യലേപനവും വഴി ലഭിക്കുന്ന ക്രുപയിലൂടേയും വിളിയുടേയും അല്മായരെല്ലാം പ്രേഷിതരാണു. ഇതു മനസിലാക്കി ഈ കരുണയുടെ വര്ഷത്തില്‍ നമുക്കു ദൈവമഹത്വത്തിനുവേണ്ടി പ്രവര്‍ത്തിക്കാം
നമ്മേ നമ്മുടെ അധികാരികള്‍ മറന്നേക്കാം അവരില്‍ നിന്നും പ്രോല്സാഹനം ലഭിക്കതെ വന്നേക്കാം ന്യായമായിലഭിക്കേണ്ട അവകാശങ്ങള്‍ നിഷേധിക്കപെട്ടേക്കാം രക്തം വെളളമാക്കി സഭക്കുവേണ്ടി ഓടിനടന്നതൊക്കെ അധികാരികള്‍ മറന്നേക്കാം അതൊക്കെ നമ്മള്‍ മറക്കുക, നമ്മളെ മറക്കാത്ത ഒരു ദൈവമാണു നമുക്കുളളതു നമ്മുടെ കിരീടം ഇഹത്തിലല്ല പരത്തില്‍ അതു ഒരുക്കിവെച്ചിരിക്കുന്നു അതു സ്വീകരിക്കാന്‍ നാം ഒരുദിവസം അങ്ങോട്ടു പോകുംആ പ്രത്യാശയില്‍ നമുക്കു നിലനില്ക്കാം
വിധിക്കരുതു എന്നു പറയുന്നതു എന്തുകൊണ്ടാണു ?
ദൈവരാജ്യം സ്ഥാപിതമായിരിക്കുന്നതിനാല്‍ ദൈവത്തിന്റെ അധിക്കരത്തില്‍ കൈകടത്താന്‍ മറ്റാരും ശ്രമിക്കരുതു .മനുഷ്യരെവിധിക്കുവാനുളള അധികാരം അവിടുത്തേക്കു മാത്രമുള്ളതാണു.
“ മനുഷ്യപുത്രനായിരിക്കുന്നതുകൊണ്
വിധിക്കാനുളള അധികാരം ദൈവത്തിനുമാത്രം ഉള്ളതാണു .കാരണം അവിടുന്നു മാത്രമാണു പരിപൂര്ണന്‍ .നന്മയും തിന്മയും തിരിച്ചറിയുന്നവന്‍ അവിടുന്നുമാത്രമാണു. തിരിച്ചറിവിന്‍റെ പരിപൂര്ണത ദൈവത്തില്‍ മാത്രം കാണുന്നു. മനുഷ്യന്‍റെ അറിവില്‍ പരിപൂര്ണതയില്ല. അവന്‍ വിധിക്കുമ്പോള്‍ സ്വയം ന്യായീകരണങ്ങളും പക്ഷപാദവും ഒക്കെ വരാം അതിനാല്‍ അവന്റെ വിധി 100 % ശരിയാകില്ല. എന്നാല്‍ ദൈവത്തിന്‍റെ വിധിയില്‍ അധവാ നന്മയും തിന്മയും തമ്മിലുളളതിരിച്ചറിവില്‍ ഒരു അംശം പോലും കുറവുണ്ടാകില്ല. ചുരുക്കത്തില്‍ പരിപൂര്ണനായിരിക്കുന്നവനുമാത്
അതിനാല്‍ നീതിന്യായ കോടതികളുടെ വിധി അപ്രസക്തമാണോ ?
അല്ല. കോടതിവിധിയെകുറിച്ചല്ല ഇവിടെ പരാമര്‍ശിക്കുന്നതു.
മറ്റുളളവരെ വിമര്‍ശിക്കുകയും വിധിക്കുകയും ചെയ്യുന്നതില്‍ നിന്നും ക്രിസ്തുശിഷ്യന്മാര്‍ ഒഴിഞ്ഞു നില്ക്കണം കാരണം മറ്റുളളവരെ വിധിക്കുന്നവരില്‍ പലപ്പോഴും കാണുന്നതു തങ്ങളുടെ നിലപാടു ന്യായീകരിക്കാനും ഭദ്രമാക്കാനുമുളള വ്യഗ്രതയാണു.
ക്രിസ്തു ശിഷ്യന്മാര്‍ ശ്രദ്ധിക്കേണ്ടതു
മറ്റുള്ളവരുടെ രക്ഷയും സല്‍പേരും കാത്തു സൂക്ഷിക്കുകയാണു. ക്രിസ്തു ശിഷ്യന്മാര്‍ ചെയ്യേണ്ടതു ക്രിസ്തു ശിഷ്യന്മാരെന്നതുകൊണ്ടു എന്താണു മനസിലാക്കേണ്ടതു ? മെത്രാനും വൈദിക്കരും സന്യസ്തരും മാത്രം ആണോ ? അല്മായര് ഇതില്പെടുമോ ? സഭയാണു ക്രിസ്തുശീഷ്യര്‍. സഭാതനയര്‍ മുഴുവനും ക്രിസ്തുവിനു സക്ഷ്യം വഹിക്കേണ്ടവരാണു.
ക്രിസ്തു ശിരസായ സഭാഗാത്രത്തിലെ അവയവങ്ങളാണു സഭാതനയരായ നാമെല്ലാവരും . നിങ്ങള്‍ ക്രിസ്തുവിന്‍റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണു. ( 1കോരി.12:27 ) ശരീരത്തിലെ ഓരോ അവയവത്തിനും പ്രത്യേകമായ ധര്മ്മം നിര്‍വഹിക്കാനുണ്ടു ,അതു ശരീരത്തിന്‍റ വളര്‍ച്ചക്കു സഹായകരമാണു. എല്ലാ അവയവുംഅതാതിന്‍റെ ജോലി നിര്‍വഹിക്കുമ്പോഴാണു ശരീരം വളരുന്നതു !
മെത്രാന്‍ അവരുടെ ധര്മ്മം നിര്‍വഹിക്കുമ്പോഴ്യും
വൈദീകര്‍ അവരുടെ ധര്മ്മം നിര്‍വഹിക്കുമ്പോഴും
സന്യസ്തര് അവരുടെ ധര്മ്മം നിര്‍വഹിക്കുമ്പോഴും
അല്മായര്‍ അവരുടെ ധര്‍മ്മം നിര്‍വഹിക്കുംപ്പ്ഴുമാണു സഭ ലോകത്തില്‍ വളരുക. സഭ ലോകത്തിനു മാര്‍ഗദര്‍ശിയാകുക.
അല്മായര്‍ സഭയോടുചേര്ന്നു നിന്നുകൊണ്ടു ലോകത്തില്‍ സഭയുടെ സാന്നിധ്യമായും ശബ്ദമായും തീരുവാന്‍ അല്മായര്‍ക്കു കഴിയണം അപ്രകാരം തങ്ങളുടെ ജീവിതാന്തസിലൂടെ സന്തം വിശുദ്ധീകരണവും കുടുംബത്തിന്‍റെ വിശുദ്ധീകരണവും സാധിക്കുന്നതിലൂടെ
ലോകത്തിന്‍റെ വിശുദ്ധീകരണമാണു ലക്ഷ്യമിടുന്നതു. അതാണു ദൈവം ആഗ്രഹിക്കുന്നതും
പൌലോസ് ശ്ളീഹാ അതു വ്യക്തമായി പറയുന്നുണ്ടു
“ നിങ്ങളുടെ വിശുദ്ധീകരണമാണു ദൈവം ആഗ്രഹിക്കുന്നതു. അസന്മാര്‍ഗതയില്‍ നിന്നും നിങ്ങള്‍ ഒഴിഞ്ഞുമാറണം “ ( 1തെസേ 4:3 )
സഭ ഇന്നു ലോകത്തില്‍ ദൈവസാന്നിധ്യത്തിന്‍റെ അടയാളമായിരിക്കണം
അല്മായരും ഇതില്‍ തന്നെഉറച്ചുനില്ക്കണം ലോകത്തിനു ദൈവത്തെ കൊടുക്കുവാന്‍ അല്മായനും കടമയുണ്ടു,
അല്മായര്‍ ഇന്നുലോകത്തില്‍ ദൈവസാന്നിദ്ധ്യത്തിന്‍റെ അടയാളമായിരിക്കണം, മെത്രാനോ,വൈദീകര്‍ക്കോ സന്യസ്ത്ര്‍ക്കോ കടന്നുചെല്ലാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ അല്മായര്‍വേണം ദൈവസാന്നിധ്യത്തിന്‍റെ വാഹകരായി മാറുവാന്‍ .
ദൈവവചനം ജീവിക്കുന്നവക്കുമാത്രമേ ക്രിസ്തുവിന്‍റെ സാക്ഷികളാകാന്‍ സാധിക്കൂ .ദൈവവചനം ജീവിക്കുന്ന അല്മായര്‍ ക്രിസ്തുവിനു സാക്ഷ്യം വഹിച്ചുകൊണ്ടു ദൈവസ്നേഹത്താല്‍ ജ്വലിച്ചു ലോകത്തില്‍ നിന്നും അന്ധകാരത്തെ അകറ്റുന്നവരും പുളിമാവുപോലെ , ദൈവസ്നേഹമാകുന്നപുളിമാവുപോലെ , ലോകത്തില്‍ വ്യാപരിക്കുകയും ചെയ്യണം
മാമോദീസായും സ്ഥൈര്യലേപനവും വഴി ലഭിക്കുന്ന ക്രുപയിലൂടേയും വിളിയുടേയും അല്മായരെല്ലാം പ്രേഷിതരാണു. ഇതു മനസിലാക്കി ഈ കരുണയുടെ വര്ഷത്തില്‍ നമുക്കു ദൈവമഹത്വത്തിനുവേണ്ടി പ്രവര്‍ത്തിക്കാം
നമ്മേ നമ്മുടെ അധികാരികള്‍ മറന്നേക്കാം അവരില്‍ നിന്നും പ്രോല്സാഹനം ലഭിക്കതെ വന്നേക്കാം ന്യായമായിലഭിക്കേണ്ട അവകാശങ്ങള്‍ നിഷേധിക്കപെട്ടേക്കാം രക്തം വെളളമാക്കി സഭക്കുവേണ്ടി ഓടിനടന്നതൊക്കെ അധികാരികള്‍ മറന്നേക്കാം അതൊക്കെ നമ്മള്‍ മറക്കുക, നമ്മളെ മറക്കാത്ത ഒരു ദൈവമാണു നമുക്കുളളതു നമ്മുടെ കിരീടം ഇഹത്തിലല്ല പരത്തില്‍ അതു ഒരുക്കിവെച്ചിരിക്കുന്നു അതു സ്വീകരിക്കാന്‍ നാം ഒരുദിവസം അങ്ങോട്ടു പോകുംആ പ്രത്യാശയില്‍ നമുക്കു നിലനില്ക്കാം
No comments:
Post a Comment