പലപ്പോഴും ഇതാണു സംഭവിക്കുന്നതു ദൈവം സംസാരിക്കുമ്പോള്‍ കേള്‍ക്കാതെ , ശ്രദ്ധിക്കാതെ ഓടുന്നു . " തോമ്മസ് കുട്ടീ വിട്ടോടാ..."
ദൈവം മനുഷ്യരോടു സംസാരിക്കുന്നതു, ദര്‍ശനത്തില്‍, സ്വപ്നത്തില്‍ , കാഴ്ച്ചകളില്‍ കൂടി (കുഞ്ഞുങ്ങള്‍, താണവര്‍, ഗുരുക്കന്മാര്‍, മാതാപിതാക്കള്‍ , അയല്ക്കാര്‍, ഭിക്ഷക്കാര്‍, മുതലായവരുടെ ദര്‍ശനത്തില്‍ കൂടിയോ സംസാരത്തില്‍ കൂടിയോ ) ഒക്കെ ആകാം പക്ഷേ അതു ശ്രദ്ധിക്കാതെ അതിനെപ്പറ്റി ചിന്തിക്കുകയോ , ആലോചനാവിഷയമാക്കുകയോ ചെയ്യാതെ ,പുറകോട്ടു തിരിഞ്ഞൂനോക്കാതെ ഓടുന്നവരാണു നമ്മള്‍ !" തോമ്മസ് കുട്ടീ വിട്ടോടാ..."
ദൈവം എന്തു പറയുന്നു ?
" നിംഗളുടെ ഇടയില്‍ ഒരു പ്രവാചകനുണ്ടെങ്കില്‍ കര്ത്താവായ ഞാന്‍ ദര്‍ശനത്തില്‍ അവനു എന്നെ തന്നെ വെളിപ്പെടുത്തികൊടുക്കും .സ്വപ്നത്തില്‍ അവനോടു സംസാരിക്കുകയും ചെയ്യും . " ( സംഖ്യ 12: 6 )
സ്വപ്നങ്ങള്‍
1) പൂര്‍വപിതാവായ ജോസഫിന്‍റെ സ്വപ്നം ( ഓര്മ്മയില്‍ വരുന്ന ചിലതു മാത്രം) 2) യാക്കോബിന്‍റെ സ്വപ്നം
3)യൌസേപ്പുപിതാവിന്‍റെ സ്വപ്നം
4) പത്രോസിന്‍റെ സ്വപ്നം
5) പ്രവാചകന്മാര്‍ക്കു ലഭിച്ച സ്വപ്നങ്ങ്ള്‍
ഇതില്കൂടിയെല്ലാം ദൈവം തന്‍റെ പ്രിയപ്പെട്ടവര്‍ക്കു ഓരോതരത്തിലുള്ള അറിയിപ്പുകള്‍ കൊടുക്കുകയായിരുന്നു.
മാലാഖയില്‍ കൂടി ദൈവത്തിന്‍റെ പദ്ധതികള്‍ വെളിപ്പെടുത്തുന്ന അവസരങ്ങളും നാം കാണുന്നുണ്ടു.
1) ഹാഗാറിനോടു തിരിഞ്ഞുനോക്കി വെള്ളം നീയും കുഞ്ഞും കുടിക്കാനും മറ്റും പറയുന്നഭാഗം
2) സഖറിയാപുരോഹിതനോടു സംസാരിക്കുന്നു.
3) പരിശുദ്ധ് കന്യാമറിയത്തോടു സംസാരിക്കുന്നു.
പക്ഷേ യൌസേപ്പുപിതാവിനോടു എല്ലാം സ്വപ്നത്തിലായിരുന്നു. പക്ഷേ അതൊരു സ്വപ്നമാണെന്നുവിചാരിച്ചു തള്ളികളഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ മറിയത്തെ വല്ലവരും കല്ലെറിഞ്ഞുകൊല്ലുമായിരുന്നു.
ഒരുപക്ഷേങ്കില്‍ നമ്മളായിരുന്നു ഇങ്ങ്നെ ഒരവസ്ഥയിലെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി ? ഇതു വെറും സ്വപ്നമാണു " തോമ്മസുകുട്ടി ഓടിക്കോടാ ന്നു " പറയുകില്ലായിരുന്നോ ?
ചില വസ്തുക്കളില്‍ കൂടി ചിലപ്പോള്‍ ദൈവം നമ്മോടു സംസാരിക്കുന്നു .
യാദ്രിശ്ചികമായി ചിലപ്പോള്‍ ചിലവസ്തുക്കള്‍ ജീര്ണാവസ്തയിലേക്കുപോകുന്നതു നമ്മുടീ ദ്രിഷ്ടിയില്‍ പെടുമ്പോഴായിരിക്കും നാം അത്യാവശ്യ്മായിചെയ്യേണ്ട ചിലകാര്യങ്ങള്‍ നമ്മേ ഒര്മ്മപ്പെടുത്തുന്നതു .പക്ഷേ എല്ലാവരും അതിനെ പറ്റിചിന്തിച്ചെന്നുവരികില്ല.
ചിലയാളുകളൂടെ ദയനീയാവസ്ത നം കാണുമ്പോള്‍ അതില്കൂടീ ചിലകാര്യങ്ങള്‍ ദൈവത്തിനു നമ്മേ പഠിപ്പിക്കാന്‍ കാണൂം . അതേപറ്റിയാലോചിച്ചില്ലെങ്കില്‍ നാം അതുവിട്ടുകളയും പില്കാലത്തു അപകടം സംഭവിക്കുകയും ചെയ്യും .
ചിലപ്പോള്‍ ചിലരുടെ സംസാരത്തില്കൂടി ദൈവം നമ്മേ പഠിപ്പിക്കും
ഒരു സംഭവകഥ പറയാം.
യേശുദാസിനു രണ്ടുകുട്ടികളായപ്പോള്‍ അവര്‍ വിചാരിച്ചു ഇതുമതി. പക്ഷേ അദ്ദേഹത്തിന്‍റെ ഭാര്യ മൂന്നാമതും ഗര്‍ഭിണിയായി. ( അദ്ദേഹം ക്രിസ്ത്യന്‍ വിശ്വാസിയാണോ ,ഈസ്വരവിശ്വാസിയാണോ ഇതൊന്നും ഞാന്‍ ചിന്തിക്കുന്നില്ല ) അവര്‍ ഭാര്യയും ഭര്ത്താവുംകൂടെ ഒരു തീരുമാനമെടുത്തു നമുക്കു ഈ രണ്ടു കുട്ടികള്‍ മതി .മൂന്നാമനെ അബോര്‍ട്ടു ചെയ്യാം .ഇതുപറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഇതൊന്നും അറിയാത്ത മൂത്തകുട്ടിവന്നു അവന്‍ടെ അമ്മയോടു പറഞ്ഞു " അമ്മേ ! എനിക്കു ഒരു കുഞ്ഞു വാവയെ വേണം " അവനോടു ആരും ഒന്നും പറഞ്ഞതല്ല. തലേ ആഴ്ച്ചയില്‍ അവര്‍ ഒരു ബന്ധുവീട്ടില്‍ പോയിരുന്നു. അവിടെ ധാരാളം മുറികളും ധാരാളം കുട്ടികളുമുള്ള ഒരുവിടായിരുന്നു. ആ കുഞ്ഞിനു അതു നന്നേ ഇഷ്ടമായി. അതിന്‍റെ പ്രതികരണം മാത്രമായിരുന്നു ആ കുഞ്ഞിന്‍റെ ആഗ്രഹപ്രകടനം !

പക്ഷേ അതു ദൈവത്തിന്‍റെ ഇടപെടലായി മനസിലക്കിയിട്ടാകണം ഒന്നും ആലോചിക്കാതെ യേശുദാസ് മകനോടൂ പറഞ്ഞു 9 മാസം കഴിയുമ്പോള്‍ നിനക്കു ഒരു കുഞ്ഞുവാവായെ കിട്ടുമെന്നു. ! അവരുടെ തീരുമനം ആ ദമ്പദികള്‍ മാറ്റി അവര്‍ക്കു മൂന്നാമത്തെ കുട്ടിയേയും ലഭിക്കുകയുണ്ടായി. !
നമ്മുടെ ജീവിതത്തിലും ഇതുപോലെ ധാരാളം സംഭവങ്ങള്‍ ഉണ്ടാകാം . പക്ഷേ പലപ്പോഴും നാം അതുകേള്‍ക്കുകയോ, അതേപറ്റി ചിന്തിക്കുകയോ, ഇതു ദൈവം എന്നോടു സംസാരിക്കുകയാണെന്നോ ചിന്തിക്കാതിരുന്നാല്‍ ദൈവത്തിന്‍റെ സ്വരം നാം കേള്‍ക്കില്ല. ദൈവം നമ്മോടു സംസാരിക്കുന്നതു ചിലരുടെ സംസാരത്തില്കൂടിയോ, കേല്വിയില്‍ കൂടിയോ ചില കാഴ്ച്ചകളില്കൂടിയോ ഒക്കെ ആകാം അപ്പോള്‍ നാം അതിനു ചെവിയും കണ്ണും കൊടുക്കാതെ ചിന്തിക്കാതെ "തോമ്മസ് കുട്ടീ വിട്ടോടാ..." എന്നുപറഞ്ഞാല്‍ ?

No comments:
Post a Comment