ഇതുപറയുമ്പോഴാണു
യേശു പിശാചു ബാധിച്ചബാലനെ സുഖപ്പെടുത്തിയതു ഓര്മ്മ വരുന്നതു ( ലൂക്ക 9 :
37 - 43 ) പിശാചുബാധയെന്നുപറയുന്നതു എന്തെങ്കിലും കുറവുകളാകാം
ശാരീരികമാനസീകപ്ര്‍ശ്നങ്ങളാകാം എതായാലും പിശാചുബാധയെന്നു പറയുന്നതു
തിന്മയുടെ ശക്തിയെയാണു .
ബാലനെ സുഖപ്പെടുത്താന്‍ ശിഷ്യര്‍ക്ക് കഴിയാതെ പോയതു എന്തുകൊണ്ടാണെന്നു യേശുപറയുന്നുണ്ടു .അവര്‍ വിശ്വാസമില്ലാത്തതും പിഴച്ചതുമായ തലമുറയില്‍ പെട്ടവരാണു.ഉറച്ചവിശ്‌വാസമില്ലാത്തിടത്തോളം കാലം അവര്‍ക്കു പിശാചിന്‍റേമേല്‍ ശക്തിയോഅധികാരമോയില്ല.
വിശ്വാസം ഇല്ലെങ്ങ്കില്‍ മിശിഹാരഹസ്യം മനസിലാക്കാന്‍ പറ്റില്ല. യേശുവിനെക്കുറിച്ചുള്ളരഹസ്യ്ങ്ങള്‍ പരിശൂദ്ധാത്മാവുവഴിയാണു മനസിലാക്കാന്‍ സാധിക്കുന്നതു.
പരിശുദ്ധാത്മാവിനെ കൂടാതെ ശരിയായ വിശ്വാസമില്ല, വിജ്ഞാനമില്ല, ശക്തിയുമില്ല. അല്ഭുതപ്രവര്ത്തനവുമില്ല.
25 നോമ്പിന്‍റെ കാര്യം പറഞ്ഞപ്പോള്‍ എന്തിനാണു അപസ്മാരരോഗിയെ സുഖപ്പെടുത്താന്‍ ശിഷ്യന്മാര്‍ക്കു കഴിയാതെപോയതും എന്നാല്‍ യേശുസുഖപ്പെടുത്തിയതും ചിന്തിക്കണം ?

യേശുചെയ്തതു
1) ബാലനില്‍ നിന്നും തിന്മയുടെ ശക്തിയെ പുറത്താക്കുന്നു.
2) വിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. വിശ്വാസമില്ലെങ്ങ്കില്‍ പിശചിന്‍റെ മേല്‍ അധികാരമോ ശക്തിയോ ഇല്ലെന്നു പഠിപ്പിക്കുന്നു.
3) ക്രിസ്തു ശിഷ്യനു ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്തഒരുഗുണമാണു ക്രിസ്തുവില്‍ ആയിരിക്കുകയെന്നുള്ളതു. ക്രിസ്തുവിനെകൂടാതെ ബാലനെ സുഖപ്പെടുത്താന്‍ ശ്രമിച്ച ശിഷ്യന്മാര്‍ക്കു ഒന്നും ചെയ്യാന്സാധിച്ചില്ല. ഇനിയും ഈ പശ്ചാത്തലത്തിന്‍റെ കാതലിലേക്കുകടന്നാല്‍ യേശുചെയ്തതു ആ ബാലനില്‍ നിന്നും തിന്മയുടെ ശക്തിയെ പുറത്താക്കി.ഈ 25 ദിനം കൊണ്ടു നമ്മിലെ തിന്മയുടെ ശക്തിയെ പുറംതള്ളാന്‍ നമുക്കു കഴിയണം .അതിനു പ്രാര്ത്ഥനയും ഉപവാസവും ആവശ്യമാണു. അങ്ങനെ ഒരു പുതിയ മനുഷ്യനായി രൂപാന്തരപ്പെട്ടിട്ടുവേണം ഉന്നിയേശുവിനെ നമ്മുടെ ഹ്രുദയത്തിലേക്കുസ്വീകരിക്കാന്‍ .അതിനു ഈ നൊമ്പു നമ്മേസഹായിക്കട്ടേ !
ധ്യാനവും ദൈവികവെളിപാടും
ഭാരതത്തില്‍ സന്യാസിമാരാലാണു ഫിലോസഫിയും തിയോളജിയും വൈദ്യശാസ്ത്രവും ഒക്കെ എഴുതപ്പെട്ടതു.
അതിന്‍റെയൊക്കെ പുറകില്‍ പ്രവര്‍ത്തിച്ചതു അവരുടെ തപസും ധ്യാനവുമൊക്കെയായിരുന്നു അവര്‍ മുനിമാരായി ധ്യാനനിരതരായി ഇരിക്കുമ്പോള്‍ ലഭിക്കുന്ന ആത്മീയവെളിച്ചമാണു ഈ അതുല്യമായ അറിവിനു ആധാരം
അറിവു ഉണ്ടായതുകൊണ്ടു വിശ്വാസം ഉണ്ടാകണമെന്നില്ല. വലിയ അറിവുള്ള മനുഷ്യരെ കാണാം പക്ഷേ അവര്‍ എല്ലാവരും പലപ്പോഴും ദൈവവിശാസം ഉള്ളവരായിരിക്കില്ല.

പിശാചിനു ദൈവം ആരാണെന്നു അറിയാം ഒരിക്കല്‍ അവന്‍ വിളീച്ചു പറഞ്ഞായിരുന്നു യേശുവേ അത്യുന്നതന്‍റെ പുത്രാ നീ ആരാണെന്നു ഞങ്ങള്‍ക്കറിയാം നീ എന്തിനു ഞ്ങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു?എന്നേപീഡിപ്പിക്കെരുതെന്നു നിന്നോടു അപേക്ഷിക്കുന്നു ലൂക്കോസ് 8 ല്‍ നാം കാണുന്നു. ദൈവത്തെ അറിയുന്നവരെല്ലാം ദൈവത്തില്‍ വിശ്വസിക്കണമെന്നില്ല.
ദൈവത്തിന്‍റെ ശികഷയും മനുഷ്യന്‍റെ നന്മക്കുവേണ്ടിയാണു.
പുരോഹിതന്മാര്‍ ദൈവത്തിന്‍റെ പ്രതിനിധിയാണു .അവര്‍ക്കു ദൈവത്തെ അറിയാം ധാരാളം കാര്യങ്ങള്‍ ദൈവം അവരെ പഠിപ്പിച്ചിട്ടും ഉണ്ടു പക്ഷേ എല്ലാവര്‍ക്കും ദൈവത്തില്‍ പൂര്‍ണവിശ്വാസം ഉണ്ടാകണമെന്നില്ല. സഖറിയാപുരോഹിതനും വളരെ അറിവുള്ള ആളായിരുന്നു .ദൈവതിരുമുന്‍പാകെ കുറ്റമറ്റവരുമായിരുന്നു. പക്ഷേ ദൈവത്തില്‍ പൂര്‍ണവിശ്വാസം ഇല്ലാതിരുന്നതുകൊണ്ടു ദൈവം സഖറിയാപുരോഹിതനെ ശിക്ഷിക്കുന്നു.അതു തിന്മയായിട്ടല്ലായിരുന്നു സഖറിയാപുരോഹിതന്‍റെ നന്മക്കായിട്ടായിരുന്നു ശിക്ഷ മുനിയായിതീരാനായിരുന്നു ശിക്ഷ.

മുനിമാരുടെ അനുഗ്രഹം
ഭാരതത്തിന്‍റെ വലിയ വലിയ അറിവുകള്‍ പുരാതനകാലത്തു മുനിമാരുടെ സംഭാവനയായിരുന്നല്ലോ ? ഉപവാസവും പ്രാര്‍ത്ഥനയുമായികഴിയുന്ന താപസന്മാര്‍ ആളുകളില്‍ നിന്നും അകന്നു വനത്തിലും ഗുഹയിലും ഒക്കെ മുനിയായി ഇരുന്നു ഈശ്വരചിന്തയില്‍ കഴിഞ്ഞുകൂടുമ്പോള്‍ ദൈവം അവരുമായി സംഭാഷണത്തില്‍ എര്‍പ്പെടും ദൈവത്തില്‍ നിന്നും ലഭിക്കുന്ന അറിവു ജനത്തിന്‍റെ നന്മക്കായി എഴുതപ്പെടുന്നു. അങ്ങ്നെ മുനിമാരുടെ സംഭാവന ഭാരതീയര്‍ക്കു വളരെ വിലപ്പെട്ടതാണു.
അങ്ങനെ സഖറിയാപുരോഹിതനെ ഒരു മുനിയാക്കിമറ്റി ധാരാളം നല്ല കാര്യങ്ങള്‍ ദൈവം പഠിപ്പിച്ചിട്ടുണ്ടു. ഗര്‍ഭസ്ഥശിശുവായിരുന്ന യോഹന്നാനെയും അതു ഒത്തിരി സ്വാധീനിച്ചിട്ട്ഉണ്ടാകും 9 മാസത്തെ മുനിജീവിതം കൊണ്ടു സഖറിയാ വിശ്വസത്തില്‍ ഒത്തിരി മുന്നിലായിട്ടുണ്ടാകും.
നമുക്കും നല്ല മാത്രുക.
ഈ 25 ദിവസങ്ങള്‍ നമ്മളും ഒരു മുനിയായി മാറാന്‍ പറ്റില്ലെങ്കിലും അല്പം സമയമൊക്കെ മുനിയായി മാറികൊണ്ടു പ്രാര്‍ത്ഥനയിലും ഉപവാസത്തിലും കഴിയാന്‍ സാധിച്ചാല്‍ അതു നമ്മുടെ ജീവിതത്തെ ഒത്തിരി സ്വാധീനിക്കും. നന്മപ്രവര്‍ത്തനങ്ങള്‍ക്കു നമുക്കും അവസരം ലഭിക്കും . അങ്ങനെ ജീവിതനവീകരണത്തിനുള്ള ഒരു വഴിയായി ഈ നോമ്പു ഉപകരിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. .
ബാലനെ സുഖപ്പെടുത്താന്‍ ശിഷ്യര്‍ക്ക് കഴിയാതെ പോയതു എന്തുകൊണ്ടാണെന്നു യേശുപറയുന്നുണ്ടു .അവര്‍ വിശ്വാസമില്ലാത്തതും പിഴച്ചതുമായ തലമുറയില്‍ പെട്ടവരാണു.ഉറച്ചവിശ്വാസമില്ലാ
വിശ്വാസം ഇല്ലെങ്ങ്കില്‍ മിശിഹാരഹസ്യം മനസിലാക്കാന്‍ പറ്റില്ല. യേശുവിനെക്കുറിച്ചുള്ളരഹസ്യ്ങ്
പരിശുദ്ധാത്മാവിനെ കൂടാതെ ശരിയായ വിശ്വാസമില്ല, വിജ്ഞാനമില്ല, ശക്തിയുമില്ല. അല്ഭുതപ്രവര്ത്തനവുമില്ല.
25 നോമ്പിന്‍റെ കാര്യം പറഞ്ഞപ്പോള്‍ എന്തിനാണു അപസ്മാരരോഗിയെ സുഖപ്പെടുത്താന്‍ ശിഷ്യന്മാര്‍ക്കു കഴിയാതെപോയതും എന്നാല്‍ യേശുസുഖപ്പെടുത്തിയതും ചിന്തിക്കണം ?
യേശുചെയ്തതു
1) ബാലനില്‍ നിന്നും തിന്മയുടെ ശക്തിയെ പുറത്താക്കുന്നു.
2) വിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. വിശ്വാസമില്ലെങ്ങ്കില്‍ പിശചിന്‍റെ മേല്‍ അധികാരമോ ശക്തിയോ ഇല്ലെന്നു പഠിപ്പിക്കുന്നു.
3) ക്രിസ്തു ശിഷ്യനു ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്തഒരുഗുണമാണു ക്രിസ്തുവില്‍ ആയിരിക്കുകയെന്നുള്ളതു. ക്രിസ്തുവിനെകൂടാതെ ബാലനെ സുഖപ്പെടുത്താന്‍ ശ്രമിച്ച ശിഷ്യന്മാര്‍ക്കു ഒന്നും ചെയ്യാന്സാധിച്ചില്ല. ഇനിയും ഈ പശ്ചാത്തലത്തിന്‍റെ കാതലിലേക്കുകടന്നാല്‍ യേശുചെയ്തതു ആ ബാലനില്‍ നിന്നും തിന്മയുടെ ശക്തിയെ പുറത്താക്കി.ഈ 25 ദിനം കൊണ്ടു നമ്മിലെ തിന്മയുടെ ശക്തിയെ പുറംതള്ളാന്‍ നമുക്കു കഴിയണം .അതിനു പ്രാര്ത്ഥനയും ഉപവാസവും ആവശ്യമാണു. അങ്ങനെ ഒരു പുതിയ മനുഷ്യനായി രൂപാന്തരപ്പെട്ടിട്ടുവേണം ഉന്നിയേശുവിനെ നമ്മുടെ ഹ്രുദയത്തിലേക്കുസ്വീകരിക്കാന്‍ .അതിനു ഈ നൊമ്പു നമ്മേസഹായിക്കട്ടേ !
ധ്യാനവും ദൈവികവെളിപാടും
ഭാരതത്തില്‍ സന്യാസിമാരാലാണു ഫിലോസഫിയും തിയോളജിയും വൈദ്യശാസ്ത്രവും ഒക്കെ എഴുതപ്പെട്ടതു.
അതിന്‍റെയൊക്കെ പുറകില്‍ പ്രവര്‍ത്തിച്ചതു അവരുടെ തപസും ധ്യാനവുമൊക്കെയായിരുന്നു അവര്‍ മുനിമാരായി ധ്യാനനിരതരായി ഇരിക്കുമ്പോള്‍ ലഭിക്കുന്ന ആത്മീയവെളിച്ചമാണു ഈ അതുല്യമായ അറിവിനു ആധാരം
അറിവു ഉണ്ടായതുകൊണ്ടു വിശ്വാസം ഉണ്ടാകണമെന്നില്ല. വലിയ അറിവുള്ള മനുഷ്യരെ കാണാം പക്ഷേ അവര്‍ എല്ലാവരും പലപ്പോഴും ദൈവവിശാസം ഉള്ളവരായിരിക്കില്ല.
പിശാചിനു ദൈവം ആരാണെന്നു അറിയാം ഒരിക്കല്‍ അവന്‍ വിളീച്ചു പറഞ്ഞായിരുന്നു യേശുവേ അത്യുന്നതന്‍റെ പുത്രാ നീ ആരാണെന്നു ഞങ്ങള്‍ക്കറിയാം നീ എന്തിനു ഞ്ങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു?എന്നേപീഡിപ്പിക്കെരു
ദൈവത്തിന്‍റെ ശികഷയും മനുഷ്യന്‍റെ നന്മക്കുവേണ്ടിയാണു.
പുരോഹിതന്മാര്‍ ദൈവത്തിന്‍റെ പ്രതിനിധിയാണു .അവര്‍ക്കു ദൈവത്തെ അറിയാം ധാരാളം കാര്യങ്ങള്‍ ദൈവം അവരെ പഠിപ്പിച്ചിട്ടും ഉണ്ടു പക്ഷേ എല്ലാവര്‍ക്കും ദൈവത്തില്‍ പൂര്‍ണവിശ്വാസം ഉണ്ടാകണമെന്നില്ല. സഖറിയാപുരോഹിതനും വളരെ അറിവുള്ള ആളായിരുന്നു .ദൈവതിരുമുന്‍പാകെ കുറ്റമറ്റവരുമായിരുന്നു. പക്ഷേ ദൈവത്തില്‍ പൂര്‍ണവിശ്വാസം ഇല്ലാതിരുന്നതുകൊണ്ടു ദൈവം സഖറിയാപുരോഹിതനെ ശിക്ഷിക്കുന്നു.അതു തിന്മയായിട്ടല്ലായിരുന്നു സഖറിയാപുരോഹിതന്‍റെ നന്മക്കായിട്ടായിരുന്നു ശിക്ഷ മുനിയായിതീരാനായിരുന്നു ശിക്ഷ.
മുനിമാരുടെ അനുഗ്രഹം
ഭാരതത്തിന്‍റെ വലിയ വലിയ അറിവുകള്‍ പുരാതനകാലത്തു മുനിമാരുടെ സംഭാവനയായിരുന്നല്ലോ ? ഉപവാസവും പ്രാര്‍ത്ഥനയുമായികഴിയുന്ന താപസന്മാര്‍ ആളുകളില്‍ നിന്നും അകന്നു വനത്തിലും ഗുഹയിലും ഒക്കെ മുനിയായി ഇരുന്നു ഈശ്വരചിന്തയില്‍ കഴിഞ്ഞുകൂടുമ്പോള്‍ ദൈവം അവരുമായി സംഭാഷണത്തില്‍ എര്‍പ്പെടും ദൈവത്തില്‍ നിന്നും ലഭിക്കുന്ന അറിവു ജനത്തിന്‍റെ നന്മക്കായി എഴുതപ്പെടുന്നു. അങ്ങ്നെ മുനിമാരുടെ സംഭാവന ഭാരതീയര്‍ക്കു വളരെ വിലപ്പെട്ടതാണു.
അങ്ങനെ സഖറിയാപുരോഹിതനെ ഒരു മുനിയാക്കിമറ്റി ധാരാളം നല്ല കാര്യങ്ങള്‍ ദൈവം പഠിപ്പിച്ചിട്ടുണ്ടു. ഗര്‍ഭസ്ഥശിശുവായിരുന്ന യോഹന്നാനെയും അതു ഒത്തിരി സ്വാധീനിച്ചിട്ട്ഉണ്ടാകും 9 മാസത്തെ മുനിജീവിതം കൊണ്ടു സഖറിയാ വിശ്വസത്തില്‍ ഒത്തിരി മുന്നിലായിട്ടുണ്ടാകും.
നമുക്കും നല്ല മാത്രുക.
ഈ 25 ദിവസങ്ങള്‍ നമ്മളും ഒരു മുനിയായി മാറാന്‍ പറ്റില്ലെങ്കിലും അല്പം സമയമൊക്കെ മുനിയായി മാറികൊണ്ടു പ്രാര്‍ത്ഥനയിലും ഉപവാസത്തിലും കഴിയാന്‍ സാധിച്ചാല്‍ അതു നമ്മുടെ ജീവിതത്തെ ഒത്തിരി സ്വാധീനിക്കും. നന്മപ്രവര്‍ത്തനങ്ങള്‍ക്കു നമുക്കും അവസരം ലഭിക്കും . അങ്ങനെ ജീവിതനവീകരണത്തിനുള്ള ഒരു വഴിയായി ഈ നോമ്പു ഉപകരിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. .
No comments:
Post a Comment