"" നാരായണദാസ്
""
ഒരു സംഭവകഥ.
കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടരുതു ആലോചിച്ചിട്ടു
ആവശ്യമെങ്കില്‍ മാത്രം ഞെട്ടുക !
ഒരിക്കല്‍ ഒരു ക്രിസ്തു ഭക്തന് വളരെ അറിവുളളയാളായിരുന്നു.അദ്ദേഹം തന്റെ ഭക്തിയുടെ ആഴ്ത്തില് തന്റേപേരുപോലും " യേശുദാസ് " എന്നാക്കി.അദ്ദേഹം കൂടുതല്‍ കൂടുതല്‍ പഠിച്ചു. ക്രിസ്റ്റോളജിയില്‍ ഡോക്റ്റ്റേറ്റ്
എടുത്തു. കൂടുതല്‍ പഠിച്ചപ്പോള്‍
അദ്ദേഹം ഒരുകാര്യം മനസിലാക്കിയതു.യധാര്ത്ഥത്തില് ക്രിസ്തുമാത്രമാണു .; " നാരായണ ".
അതായതു "എമ്മാനുവേല്‍ " ദൈവം നമ്മോടുകൂടെ . (മത്താ. 1:23 )
"യുവതി ഗര്ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും അവന് ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും
" ( ഏശാ.7:14 )
"നാരായണ " = ദൈവം മനുഷ്യരുടെ ഇടയില്‍ , എന്നും രക്ഷിക്കണേ എന്നും അര്ത്ഥമുണ്ടെന്നു
പറയുന്നു. ഇതുമായി ബന്ധപ്പെട്ടു
ധാരാളം പുരാണ കഥകള്‍ ഉണ്ടെങ്കിലും യധാര്ത്ഥത്തില് യേശു മാത്രമാണു മനുഷ്യ്രുടെ ഇടയില്‍ വസിക്കുന്നതു
We can say Jesus only is dwelling among us. That is to be really
called " Narayana " I Think this is only the real
story, but all other stories are myth .
നമ്മള് പറഞ്ഞുകൊണ്ടുവന്നതുയേശുദാസിന്റെ കാര്യമാണെല്ലോ
? അദ്ദേഹം തന്റെ പേരുകൂടുതല് അര്‍ത്ഥവത്താക്കാന്‍ യേശുദാസെന്നതു
മാറ്റി നാരായണദാസെന്നാക്കി.
അറിവിന്റെ ആഴങ്ങളീലേക്കു ഇറങ്ങിചെന്നപ്പോള്‍ " നാരായണദാസ് " കൂടുതല്‍ അര്‍ത്ഥം ഉള്കൊള്ളുന്നു എന്നു അദ്ദേഹത്തിനുതോന്നി. തന്റെ അറിവിന്റെ ആഴത്തില്‍ നിന്നും എടുത്തതീരുമാനമാണു "നാരായണദാസ് "
എന്തുപറയുന്നു ? ഞെട്ടണമെന്നുതോന്നൂന്നവര്ക്കൊക്കെ ഞെട്ടാനുള്ള അവസരമാണു .ഇതു അംഗീകരിക്കാന്‍
പറ്റുമോ ?എന്തു പറയുന്നു ?
അംഗീകരിച്ചാലും ഇല്ലെങ്കിലും
This is a real fact and story .
No comments:
Post a Comment