മാര്‍ ഈവാനിയോസ് തിരുമേനിയും മാര്‍ തെയോഫിലോസ് തിരുമേനിയും
" Now the Lord said to Abram," Go from your country and your
kindred and your father,s house to the land that I will show you .I will make of
you a great nation and I will bless you , and make your name great, so that you
will be a blessing." ( Gen.12: 1 - 2 )
വിളി ലഭിച്ചപോള്‍ അബ്രാം ലോത്തുമായി അവരുടെ അളുകളോടും ,സമ്പത്തോടും
കൂടെ അവാര്‍ കാനാന്‍ ദേശത്തേക്കു തിരിച്ചു ( ഉല്പ.12:5 )
എന്നാല്‍ തികഞ്ഞ സന്ന്യാസിയായ മാര്‍ ഈവാനിയോസ് തിരുമേനി
വിളിലഭിച്ചപ്പ്പോള്‍ വെറും കയോടെ മുണ്ടന്‍ മലയിറങ്ങി.
അബ്രാമും ലോത്തും പോയതുപോലെ വന്‍
സന്നാഹമല്ലായിരുന്നൂ.(സമ്പത്തോടുകൂടെ യുള്ള യാത്ര ) കയില്‍ ഉണ്ടായിരുന്ന
വാച്ചു പോലും അഴിച്ചുവെച്ചു വെറും ഒരു പ്രാര്ത്ഥന പുസ്തകവുമായുള്ള യാത്ര. (ഓര്ത്തു
ഞാന്‍ കരഞ്ഞിട്ടുണ്ടു )തിരുമേനിയുടെ പിതാവില്‍ നിന്നും തിരുമേനിക്കു ലഭിച്ച
സ്വത്തില്‍ നിന്നും വാങ്ങിയ 100 ഏഎക്കര്‍ സ്ഥലവും ഒരു മടിയും കൂടാതെ
ഉപേക്ഷിച്ചപ്പോള്‍ അതിന്‍റെ ഇരട്ടി തിരുവനന്തപുരം പട്ടണത്തില്‍ ( നാലാം ചിറ ) ദൈവം
തിരുമേനിക്കുകൊടുത്തു.
ദൈവം അബ്രാമിനോടു പറഞ്ഞതുപോലെ മാര്‍ ഈവാനിയോസ് പിതാവിനേയും ദൈവം
ഉയര്‍ത്തി !
" I will make of you a great nation and I will bless you , and
make your name great, so that you will be a blessing."
ദൈവദാസന്‍ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായേയും
,യാക്കോബു മാര്‍ തേയോഫിലോസ് മെത്രാപ്പോലീത്തയേയും ഓര്‍ക്കുമ്പോള്‍ അബ്രാത്തെയും
ലോത്തിനേയും വലിയ ഒരു ജനതയാക്കി അനുഗ്രഹിച്ചതൂപോലെ ഇന്നു മോറോന്‍ മോര്‍ ബസേലിയോസ്
കര്‍ദിനാള്‍ ക്ളീമീസ് കാതോലിക്കാബാവായും, ആര്‍ച്ചു ബിഷപ്പു തോമ്മസ് മോര്‍ കൂറീലോസ്
മെത്രാപോലിത്തായും ഉള്‍പ്പെടെ 14 മെത്രാപ്പോലീത്താമാര്‍ ഉള്‍പെട്ട വലിയൊരു സഭയായി
മലങ്ങ്കര കത്തോലിക്കാസഭയെ ഉയര്ത്തി !
അതിനു നമ്മള്‍ നന്ദിയുള്ളവരായിരിക്കണം . അതുപോലെ മാര്‍ ഈവാനിയോസ്
പിതാവു എന്തിനുവേണ്ടി നിലകൊണ്ടുവോ അതില്‍ നിന്നും വ്യതിചലിച്ചുകകടാ.. ഒരിക്കലും ഒരു
കച്ചവട മനോഭാവാം നമ്മളില്‍ ഉണ്ടാകാന്‍ പാടില്ല. എല്ലാവര്‍ക്കും മാത്രുകയാവാനാണു
,അനാധരെ ഉയര്ത്തുവാനാണു പിതാവു അനാധകുട്ടികളെ വളര്ത്തിയതും സ്കൂളുകള്‍ നടത്തിയതൂം.
ഒരിക്കലും ലാഭേശ്ച ഇല്ലായിരുന്നൂ.
നമ്മുടെ പ്രവര്‍ത്തികള്‍ കണ്ടു ആപിതാവു സ്വര്‍ഗ്ഗത്തീല്‍ ഇരുന്നു
സന്തോഷിക്കണം .
ദൈവം നമ്മേ അനുഗ്രഹിക്കട്ടെ !
No comments:
Post a Comment