" Jesus said to him , " I am the way, and the truth , and the
life.
No one comes to the Father except through me . " ( Jn.14: 6 )
"നിങ്ങളുടെ ഹ്രുദയം അസ്വാസ്ഥമാകേണ്ടാ.ദൈവത്തില്‍ വിശ്വസിക്കുവിന്‍
: എന്നീലും വിശ്വസിക്കൂവിന്‍ . എന്‍റെ.പിതാവിന്‍റെ ഭവനത്തില്‍ അനേകം
വാസഥലങ്ങളൂണ്ടു. ഇല്ല്ലായിരുന്നെങ്കില്‍ നിംഗള്‍ക്കു സ്ഥലമ്മൊരുക്കാന്‍
പോകുന്നുവെന്നൂ ഞാന്‍ നിംഗളോടു പറയുമായിരുന്നോ ? ..... ഞാന്‍ പോകുന്ന്നിട്ടത്തേക്കുള്ള
വഴിനിംഗാള്‍ക്കു അറിയാം ......
യേശു പറഞ്ഞു വഴിയും, സത്യവും ജീവനും ഞാനാണു .എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ
അടുക്കലേക്കുവരുന്നില്ല.. " ( യോഹ. 14: 11 - 6 )
യേശു പറഞ്ഞു ഞാനാണു വഴി എന്നിലൂടെയല്ലാതെ ആരും പിതാഅവിന്‍റ.
അടുത്തേക്കുവരുന്നില്ല.
അതേ ദൈവത്തിനും മനുഷ്യര്‍ക്കും ഇടയിലുള്ള ഏകമദ്യസ്ഥന്‍ യേശുമാത്രം
യേശുവില്‍ കൂടെ അല്ലാതെ പിതാവിങ്കലേക്കൂ ആരും എത്തുന്നീല്ല.
യേശു ഇന്നും ജീവിക്കുന്നു . സഭയില്‍ ജീവിക്കുന്നൂ.
യേശു ദിവ്യകാരുണ്യമായി മനുഷ്യരുടെ ഇടയില്‍
വസിക്കുന്നൂ.
ശിരസായ യേശു ഉടലായ സഭയിലാണു . മണവാട്ടിയായ സഭയോടൊത്താണു. യേശു
ഇന്നും വസിക്കുന്നതു.
പിതാവിലേക്കുള്ള വഴി ,യേശുവാകുന്നവഴിതന്നെയാണു
യേശു ശിരസും സഭ ഉടലുമാണു. അതിനാല്‍ സഭതന്നെയാണു
വഴി.
സഭയില്‍ കൂട്ടി മാത്രമേ ഒരാള്‍ പിതാവിങ്കലേക്കു വരികയുള്ളു..
ഈ ലോകത്തില്‍ ധാരാളം വഴികള്‍ ഉണ്ടു . അതില്‍ഒന്നുമാത്രമാണു
പിതാവിലേക്കു ഉള്ളവഴി.
അതാണു ഏശുനയിക്കുന്നവഴി.അതൂമാത്രമേ പിതാവില്‍ എത്തീചേരൂ
.
സ്നേക്കു ആന്‍ഡ് ലാഡേഴ്സ് കളിയാണു..ഒന്നുമാത്രം ഭവനത്തില്‍
എത്തിക്കൂം
അതിനാല്‍ സഹോദരന്മാരേ സൂക്ഷിക്കുക
No comments:
Post a Comment