തുഹ് മോ തോബോ == നല്ല കുടുംബം
ഗര്‍ഭ ധാരണ നിമിഷം (തുടര്‍ച്ച )
ഒരു മനുഷ്യജീവിതത്തെ മുഴുവന്‍ സ്വാധീനിക്കുന്ന അതിപ്രധാനമായ ഒരു നിമിഷമാണു ഗര്‍ഭധാരണ നിമിഷമം ! അവിടെയുണ്ടാകുന്നവീകലത മനുഷ്യ സമൂഹത്തെ മുഴുവന്‍ സ്വാധീനിക്കുന്നൂ. നന്മയായാലും തിന്മയായാലും ആരംഭം അവിടെയാണു, നല്ലതൂപോലെ ഒരുക്കിയ സ്ഥലത്തു വിക്കുന്ന വിത്തു 100 മേനി ഫലം തരും ഒരുക്കാത്തസ്ഥലത്തു വിതക്കപെടുന്ന വിത്തുകൊണ്ടു ഒരു ഫലവും ലഭിക്കുന്നില്ല.

ആ സമയത്തെ ചിന്തയും,,കാഴ്ച്ചയും ,ശ്രവണവും എല്ലാം എല്ലാം ഉരുവാകുന്ന
ഭ്രൂണത്തെ സ്വാധീനിക്കുന്നു. ആ സമയത്തു മനോമുകരത്തില്‍ കൂടി കടന്നുപോകുന്ന
എല്ലാ വ്യാപാരങ്ങളും കുഞ്ഞിനെ സ്വാധീനിക്കുന്നു. ആ സമയത്തുണ്ടാകുന്ന
മുറിവുകളും, സന്തോഷവും ,ദുഖവും, നന്മയും തിന്മയും എല്ലാം മനുഷ്യായുസ്
മുഴുവന്‍ നീണ്ടു നില്ക്കും .അധവാ അതിന്‍റെ സ്വാധീനം എപ്പോഴും ഒരുവന്‍റെ
ജീവിതത്തില്‍ ഉണ്ടാകും.
ഗര്‍ഭധാരണ നിമിഷത്തിലെസ്വാധീനം !
ഒരു ഉദാഹരണത്തില്‍ കൂടി ഇതു മനസിലാക്കാം ( എഴുതാന്‍ പോയാല്‍ ലേഖനം നീളും അതിനാല്‍ എഴുതുന്നില്ല. വായീക്കുക ഉല്പ.30: 32 - 42 )
ഇവിടെ കാണാന്‍ കഴിയുന്ന ഒരു പരമാര്‍ത്ഥം , ഗര്‍ഭധാരണനിമിഷത്തില്‍ ആടിന്‍റെ മനോമുകിരത്തില്കൂടി കട്ടന്നുപോയ അധവാ അതു കണ്ടതായ കാഴ്ച്ച അതിന്‍റെ കുഞ്ഞുങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്നാണു ?
വികലമായ സന്തോഷം സമൂഹത്തിനു ദോഷ ഫലങ്ങള്‍ സമ്മാനിക്കുന്നു !

ചിലപ്പോള്‍ ഭര്‍ത്താവില്‍ നിന്നും സ്നേഹം ലഭിക്കുന്നില്ല. പക്ഷേ മുന്‍പു സ്നേഹം നല്കകയിട്ടുള്ള ചില ഓര്‍മ്മകള്‍ അയാളെ കുറിച്ചു ചിന്തിക്കാന്‍ ഇടയാക്കുന്നു. ഭര്ത്താവുമായുള്ള ദാമ്പത്യ ധര്മ്മാനുഷ്ടാനത്തില്‍ അയാളാണു തന്‍റെ അടുത്തുള്ളതെന്നു ചിന്തിച്ചാല്‍ ആധവാ ഗര്‍ഭധാരണ നിമിഷത്തില്‍ അയാളെക്കുറിച്ചാണു ചിന്തിച്ചിരുന്നതെങ്കില്‍ അവള്‍ വ്യഭിചാരം ചെയ്യുന്നു. അതുപോലെ ചിലര്‍ ആഗ്രഹിച്ചിരുന്നതുപോലെയുള്ള സ്ത്രീയെ അല്ല്ല വിവാഹം ചെയ്തതു അധവാ പഴയ കാമുകിയെ അല്ല വിവാഹം ചെയ്തതു അതിനാല്‍ ഇപ്പോഴും അവളുടെ ചിന്തയാണു മനസിലെങ്കില്‍ ,പ്രത്യേക്കിച്ചു ധാമ്പത്യ ധര്മ്മാനുഷ്ടാന സമയത്തു അയാള്‍ അവളോടൊത്താണു സഹവസിക്കുന്നതെന്ന ചിന്തയ്യാണു അയാള്‍ക്കുള്ളതെങ്കില്‍ അയാളും വ്യഭിചാരം ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ മാതാപിതാക്കളില്‍ നിന്നും തന്നെ വ്യഭിചാരത്തിന്‍റെ ഒരു സന്തതി ജനിക്കാന്‍ ഇടയാകുന്നു. ഇതു തിക്തഫലം സമ്മൂഹത്തില്‍ ഉളവാക്കും.
അതുപോലെ ഈ സമയത്തു രണ്ടു പേരും ദൈവാനുഭവത്തില്‍ ആണെങ്കില്‍ നല്ല ഫലവും ഏതെങ്കിലും തരത്തിലുള്ള ദുഷിച്ച ചിന്തയിലാണെങ്കില്‍ ദുഷിച്ചാ ഫലങ്ങളും ഉളവാക്കും
ഇന്നു സമൂഹത്തില്‍ കാണുന്ന തിന്മകള്‍ അബോര്ഷന്‍, ബലാല്‍ സംഘം ,,ഒളിഞ്ഞു നോട്ടം ,നഗ്നത കാണല്‍ ,,പ്രദര്‍ശിപ്പിക്കല്‍ ,ലൈം ഗീകാരാചകത്വം ഇങ്ങനെ പലതും ഗര്‍ഭധാരണനിമിഷത്തിലെ പാളിച്ചകളില്‍ നിന്നും സംഭവിക്കാം ( തുടരും )

No comments:
Post a Comment