Tuesday 29 September 2015

ഗര്‍ഭധാരണ നിമിഷത്തിലെ സ്വാധീനം

തുഹ് മോ തോബോ == നല്ല കുടുംബം
(തുടര്‍ച്ച )

കുടുംബം ദൈവസ്ഥാപിതമാണു
ആദ്യകുടൂംബം രണ്ടു വിശുദ്ധന്മാര്‍ തമ്മിലായിരൂന്നു.
പുരുഷനു പക്ക്വതയാകുന്നതു വരെ ദൈവം അവനു ഇണയ്യെ നാല്കിയില്ല.
അതുവരെഅവന്‍ മറ്റുജീവികളുടെ ജീവിതം ക്കണ്ടു പഠിച്ചു.
ചൂരുക്കത്തില്‍ ഒരു ഒരുക്കം ആവശ്യമായിരുന്നു ( ഇന്നു ആ കുറവു നിലനില്ക്കുന്നു )
ആദ്യത്തെ കുടുംബം ദൈവവുമയി ഉറ്റബന്ധത്തിലായിരൂന്നു. ( ഇന്നു അതില്ല )

ഏറ്റവും വലിയ ദൈവ വിളിയാണു കുടുംബ ജീവിതം ..
ദൈവത്തിന്‍റെ സ്രീഷ്ടികര്മ്മത്തില്‍ പങ്കാളിയാകാന്‍ വിളിക്കപെട്ടവര്‍ .
ദൈവ്വം സ്രിഷ്ടികര്മ്മം നടത്തിയപ്പോള്‍ ഉള്ള മനോഭാവം ഇവര്‍ക്കും വേണം
അതായതു പരസ്പരമൂളള സ്നേഹത്തിന്‍റെ ഉച്ചസ്ഥായിയിലാരിക്കണം കര്മ്മം . സ്നേഹം പങ്കു വെയ്ക്കാന്‍ കാഴിയാതെ വന്നാല്‍  ? കര്മ്മം പൂര്‍ണതയിലെത്തില്ല സ്രിഷ്ടികര്മ്മം സ്നേഹത്തിലേക്കുള്ള വിളിയാണു
ദൈവീകസ്നേഹം പങ്കിട്ടനുഭവിക്കാന്‍ ഒരു കുഞ്ഞിനെ ക്ഷണിക്കുകയാണു.
സ്നേഹം പങ്കീട്ടനുഭവിക്കാന്‍ കഴിയാത്തവര്‍ക്കു സ്നേഹത്തിലേക്കൂ  ആരേയും ക്ഷണിക്കാന്‍ , വിളിക്കാന്‍ സാധിക്കില്ല. അതിനാല്‍ ദമ്പതികള്‍ സ്നേഹത്തിന്‍റെ ഉച്ച സ്ഥായിയില്‍ അയിരിക്കുകയ്യും പരസ്പരം സ്നേഹം നൂകര്ന്നു അനുഭവിക്കുകയ്യും ചെയ്യുന്നവേളയില്‍ മാത്രമേ സ്രിഷ്ടികര്മ്മത്തില്‍ പങ്കാളികളാകാനുള്ള യോഗ്യത അവര്‍ക്കക ലഭിക്കന്നുള്ളു.

സ്നേഹത്തിന്‍റെ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ആന്തരീകമൂറിവിലായിരിക്കും. ആസമയത്തു ദാംബത്യ ധര്മ്മാനുഷ്ടാനത്തില്‍ ഏകപക്ഷീയമായി ഏര്‍പ്പെടുന്നതു യോഗ്യമല്ല.അതു ബലാല്‍ക്കാരവും   ബലാല്‍ സംഘവുമായി തീരാന്‍ ഇടയുണ്ടു അങ്ങനെ വന്നാല്‍ ഒരു കുഞ്ഞു ഉരുവാകുന്നതു ആന്തരീകമുറിവുകളുടെ കൂടാരാത്തില്‍ ആയിരിക്കും.
അങ്ങനെയുള്ള  കുഞ്ഞുങ്ങള്‍ അവിഹിതവേഴ്ച്ചയിലുള്ള ഒരു കുഞ്ഞിനെപ്പോലെയോ ,ആവശ്യമില്ലാത്ത ഒരു കുഞ്ഞിനെപ്പോലെയോ ആകാനുള്ള സാധ്യതയും ഉണ്ടു.  



ഗര്‍ഭധാരണ നീമിഷം അതിപ്രധാനം.
ഇന്നു സമൂഹത്തില്‍ കാണുന്ന പ്രശനങ്ങള്‍ ഇവിടെ ആരംഭിക്കുന്നു.

സമയത്തിന്‍റെ തികവില്‍ അവന്‍ പക്വതയുള്ളവനായി വളര്ന്നു കഴിഞ്ഞപ്പോള്‍ ദൈവം സ്നേഹത്തിന്‍റെ കാവല്ക്കാരിയായ സ്ത്രീയെ അവ്നുവേണ്ടി സ്രീഷ്ടിച്ചു. ഒരു വിശിഷ്ടവസ്തുകൊണ്ടാണു ദൈവം ആവളെ അവനുവേണ്ടി സ്രിഷ്ടിച്ചതു .സ്നേഹത്തിന്‍റെ ഇരീപ്പെടമായ ഹ്രുദയത്തിന്‍റെ  സൂക്ഷിപ്പുകാരായ വാരിയീല്ലില്‍ നിന്നും അവള്‍ക്കുരൂപം കൊടുത്തതു അവനെ സ്നേഹത്തില്‍ പൊതീഞ്ഞു സൂക്ഷിക്കാനായിട്ടാണു. അവളുടെ സാമിപ്യത്തില്‍ തന്നെ അവനില്‍ സ്നേഹം നിറഞ്ഞു തുളുമ്പീ അവന്‍ ഉദ്ഘോഷിച്ചു  " ഒടുവില്‍ ഇതാ എന്‍റെ അസ്ഥീയില്‍ നിന്നുള്ള അസ്ഥിയും മാംസത്തില്‍ നിന്നുള്ള മാംസവും " അതേ അവര്‍ ഒന്നാണെന്നു സ്നേഹത്തില്‍ അവര്‍ ഒന്നാണെന്നുളള സത്യം അവന്‍ വിളിച്ചുപറഞ്ഞു. ദൈവം അവരെ അനുഗ്രഹിച്ചു സന്താനപുഷ്ടിയുളളവരായി പെരുകുവിന്‍ !!
ഫ്രാന്സീസ് പാപ്പാ പറഞ്ഞു " സ്ത്രീ വിലമതിക്കപെടേണ്ടവളാണു..വൈദീകരെക്കാളും ബിഷപ്പിനെക്കാളും സ്ത്രീയാണൂ വിലമതീക്കപ്പെടേണ്ടവളെന്നു " കാരണം മറ്റൊന്നുമല്ല ഈ ലോകത്തില്‍ സ്നേഹം നിലനിര്ത്തുവാന്‍ ദൈവ്വം അവളിലാണു എല്ലാ ക്കഴിവുകളും ന്നിക്ഷേപിച്ചിരിക്കുന്നതു. എന്നാഅണു എനിക്കുതോന്നുന്നതൂ.
അങ്ങനെ സന്താനപുഷ്ടിയുളളവരായി പെരുകുന്നതിനു ആവശ്യമായ കാര്യങ്ങളാണു അവനെകൊണ്ടു ദൈവം പറയിച്ചതു.
1) ഞങ്ങള്‍ ഒന്നാണെന്നുള്ള ബോധ്യം .
2)  സ്നേഹം വളര്ന്നൂ വളര്ന്നു അതിന്‍റെ ഉച്ച സ്ഥായിലെത്തണം.
3) സ്നേഹത്തിന്‍റെ പരമോന്നതകോടിയില്‍  ദൈവാനുഭവത്തില്‍ അവര്‍ ഒന്നാകുന്നു.ഒറ്റശരീരമായി രൂപാന്തരപ്പെടുന്നു. അവിടെ ദൈവം സന്നിഹിതമാകുന്നു. ( ഭാര്യാ ഭര്‍ത്താക്ക്ന്മാര്‍ ദമ്പത്യധര്മ്മാനുഷ്ടാനത്തില്‍ സ്നേഹത്തില്‍ ഒന്നാകുമ്പോള്‍ വി.കുര്‍ബാനയിലെ ദൈവസാന്നിധ്യം പോലെ അവരിലും ദൈവസാന്നിദ്ധ്യം ഉണ്ടാകുന്നുവെന്നാണു. പഠനം )

കുടുംബത്തില്‍ സ്നേഹം നിലനിര്ത്തുന്നതു സ്ത്രീയാണു,ഭാര്യയാണു,അമ്മയാണു.
ഭര്ത്താവിനും,മക്കള്‍കൂം ,സ്നേഹം പക്കന്നുകൊടുക്കാന്‍ സ്നേഹത്റ്റ്തിന്‍റെ അക്ഷയ പാത്രം ദൈവം അവളില്‍ നിക്ഷേപിച്ചിരിക്കുന്നു.ക്കുടുംബത്തെ മുഴുവന്‍ സ്നേഹ വലയത്തിനുള്ളില്‍ സൂക്ഷിക്കുവാന്‍ ദൈവം അവള്‍ക്ക്കു വരം നല്കിയിരിക്കുന്നു.

ഈ സ്നേഹവലയത്തില്‍ നിന്നും ഭര്‍ത്താവു അകന്നുപോയാല്‍ അയാളെ കുടുംബത്തെലെ സ്നേഹ വലയത്തില്‍ പിടിച്ചു നിര്ത്താന്‍ ഭാര്യക്കു കഴിയണം .
അതു എങ്ങനെ വേണമെന്നു വി.പത്രോസ് പറയുന്നു. ഭര്ത്താക്കന്മാരെ വാക്കുകൊണ്ടല്ലാ,,പെരുമാറ്റം കൊണ്ടാണു. ആകര്ഷിക്കേണ്ടതു.  നിഷ്കളങ്കവും ,ആദരപൂര്‍വവുമായ്യ പീരുംമമാറ്റമാണു ആവശ്യം. ബാഹ്യമായ ആഭരാണത്തേക്കാള്‍ സ്ത്രി വിലമതിക്കേണ്ടതു , ദൈവസന്നീധിയില്‍ വിശിഷ്ടമായ .സൌമ്യവും,ശാന്തവുമായ അത്മാവാകുന്ന അനശ്വര രത്നം അണിഞ്ഞ ആന്തരീക വ്യക്തിത്വമാണു. അതില്ലാതെ സ്വര്ണത്തില്‍ പൊതിയുന്നതുകൊണ്ടു ഒരൂ പ്രായോജനവും ഉണ്ടാകുന്നില്ല.

കുടുംബത്തിന്‍റെ നിലനില്‍പ്പിനും ദാമ്പത്യ ധര്മ്മാനുഷ്ടാന നിര്‍വഹണത്തിനും ഒഴിച്ചു കൂട്ടാന്‍ പാടില്ലാഅത്ത അവശ്യ ഘടകമാണു നിഷ്കലങ്കവും നിര്മ്ംമമലവുമായ സ്നേഹം .

ഒരു മനുഷ്യജീവിതത്തെ മുഴുവന്‍ സ്വാധീനിക്കുന്ന അതിപ്രധാനമായ ഒരു നിമിഷമാണു ഗര്‍ഭധാരണ നിമിഷമം ! അവിടെയുണ്ടാകുന്നവീകലത മനുഷ്യ സമൂഹത്തെ മുഴുവന്‍ സ്വാധീനിക്കുന്നൂ. നന്മയായാലും തിന്മയായാലും ആരംഭം അവിടെയാണു, നല്ലതൂപോലെ ഒരുക്കിയ സ്ഥലത്തു വിക്കുന്ന വിത്തു 100 മേനി ഫലം തരും ഒരുക്കാത്തസ്ഥലത്തു വിതക്കപെടുന്ന വിത്തുകൊണ്ടു ഒരു ഫലവും ലഭിക്കുന്നില്ല.
ആ സമയത്തെ ചിന്തയും,,കാഴ്ച്ചയും ,ശ്രവണവും എല്ലാം എല്ലാം ഉരുവാകുന്ന ഭ്രൂണത്തെ സ്വാധീനിക്കുന്നു. ആ സമയത്തു മനോമുകരത്തില്‍ കൂടി കടന്നുപോകുന്ന എല്ലാ വ്യാപാരങ്ങളും കുഞ്ഞിനെ സ്വാധീനിക്കുന്നു. ആ സമയത്തുണ്ടാകുന്ന മുറിവുകളും, സന്തോഷവും ,ദുഖവും, നന്മയും തിന്മയും എല്ലാം മനുഷ്യായുസ് മുഴുവന്‍ നീണ്ടു നില്ക്കും .അധവാ അതിന്‍റെ സ്വാധീനം എപ്പോഴും ഒരുവന്‍റെ ജീവിതത്തില്‍ ഉണ്ടാകും.

ഗര്‍ഭധാരണ നിമിഷത്തിലെ സ്വാധീനം !
ഒരു ഉദാഹരണത്തില്‍ കൂടി ഇതു മനസിലാക്കാം ( എഴുതാന്‍ പോയാല്‍ ലേഖനം നീളും അതിനാല്‍ എഴുതുന്നില്ല. വായീക്കുക ഉല്പ.30: 32 - 42 )
ഇവിടെ കാണാന്‍ കഴിയുന്ന ഒരു പരമാര്‍ത്ഥം , ഗര്‍ഭധാരണനിമിഷത്തില്‍ ആടിന്‍റെ മനോമുകിരത്തില്കൂടി കട്ടന്നുപോയ അധവാ അതു കണ്ടതായ കാഴ്ച്ച അതിന്‍റെ കുഞ്ഞുങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്നാണു ?
വികലമായ സന്തോഷം സമൂഹത്തിനു ദോഷ ഫലങ്ങള്‍ സമ്മാനിക്കുന്നു !
ചിലപ്പോള്‍ ഭര്‍ത്താവില്‍ നിന്നും സ്നേഹം ലഭിക്കുന്നില്ല. പക്ഷേ മുന്‍പു സ്നേഹം നല്കകയിട്ടുള്ള ചില ഓര്‍മ്മകള്‍ അയാളെ കുറിച്ചു ചിന്തിക്കാന്‍ ഇടയാക്കുന്നു. ഭര്ത്താവുമായുള്ള ദാമ്പത്യ ധര്മ്മാനുഷ്ടാനത്തില്‍ അയാളാണു തന്‍റെ അടുത്തുള്ളതെന്നു ചിന്തിച്ചാല്‍ ആധവാ ഗര്‍ഭധാരണ നിമിഷത്തില്‍ അയാളെക്കുറിച്ചാണു ചിന്തിച്ചിരുന്നതെങ്കില്‍ അവള്‍ വ്യഭിചാരം ചെയ്യുന്നു. അതുപോലെ ചിലര്‍ ആഗ്രഹിച്ചിരുന്നതുപോലെയുള്ള സ്ത്രീയെ അല്ല്ല വിവാഹം ചെയ്തതു അധവാ പഴയ കാമുകിയെ അല്ല വിവാഹം ചെയ്തതു അതിനാല്‍ ഇപ്പോഴും അവളുടെ ചിന്തയാണു മനസിലെങ്കില്‍ ,പ്രത്യേക്കിച്ചു ധാമ്പത്യ ധര്മ്മാനുഷ്ടാന സമയത്തു അയാള്‍ അവളോടൊത്താണു സഹവസിക്കുന്നതെന്ന ചിന്തയ്യാണു അയാള്‍ക്കുള്ളതെങ്കില്‍ അയാളും വ്യഭിചാരം ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ മാതാപിതാക്കളില്‍ നിന്നും തന്നെ വ്യഭിചാരത്തിന്‍റെ ഒരു സന്തതി ജനിക്കാന്‍ ഇടയാകുന്നു. ഇതു തിക്തഫലം സമ്മൂഹത്തില്‍ ഉളവാക്കും.
അതുപോലെ ഈ സമയത്തു രണ്ടു പേരും ദൈവാനുഭവത്തില്‍ ആണെങ്കില്‍ നല്ല ഫലവും ഏതെങ്കിലും തരത്തിലുള്ള ദുഷിച്ച ചിന്തയിലാണെങ്കില്‍ ദുഷിച്ചാ ഫലങ്ങളും ഉളവാക്കും
ഇന്നു സമൂഹത്തില്‍ കാണുന്ന തിന്മകള്‍ അബോര്ഷന്‍, ബലാല്‍ സംഘം ,,ഒളിഞ്ഞു നോട്ടം ,നഗ്നത കാണല്‍ ,,പ്രദര്‍ശിപ്പിക്കല്‍ ,ലൈം ഗീകാരാചകത്വം ഇങ്ങനെ പലതും ഗര്‍ഭധാരണനിമിഷത്തിലെ പാളിച്ചകളില്‍ നിന്നും സംഭവിക്കാം ( തുടരും )

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...