Monday 28 September 2015

ലൈംഗീകാവയവും തെറ്റായ ധാരണകളും വിവാഹത്തിലെ പാളിച്ചകളും

തുഹ് മോ തോബോ == നല്ല കുടുംബം 

( കുടുംബ മതബോധനത്തില്‍ നിന്നും തുടര്‍ച്ച )
സ്വയം ഭോഗവും ധാര്‍മീകതയും 
സ്വ്വയം ഭോഗത്തെ self abuse എന്നാണെല്ലോ പറയുക. ദുരുപയോഗം ഒരിക്കലും ധാര്മീകമായ പ്രവര്ത്തിയാകില്ലെല്ലോ ഈ കാലഘട്ടത്തില്‍ ധാരാളം പേര്‍ ഇതിനടിമയായിപോകുന്നതൂകൊണ്ടു ഈ പ്രവര്ത്തി ധാര്മ്മീകമാകില്ല. ലൈഗീകപ്രവര്ത്തിയിലുള്ള താല്കാലിക സുഖം തന്നെ മനുഷ്യനെ ഈ തിന്മയിലേക്കൂ ആകര്ഷിക്കുന്നു.

ശരീരശാസ്ത്രത്തിന്‍റെ കാഴ്ചപാടില്‍ ദഹനപ്രക്രിയപോലെയും, ആഹാര നനഹാരാദി ക്രിയകള്‍പോലെയും പ്രക്രുത്യാലുള്ള ഒരു സ്സാധാരണ ക്രിയയാണൂ സ്വയം ഭോഗമെന്നു വാദിക്കുന്നവരുണ്ടു. എന്നാല്‍ ലൈംഗീകത ലൈംഗീകാവയവങ്ങളുടെ മാത്രം പ്രവര്ത്തനമല്ല്ല.,പിന്നെയോ തലചോറീല്‍ ആരംഭിച്ചു ,മനസില്‍ രൂപപ്പെട്ടു ,ആത്മാവീല്‍ സഫലീകരിക്കുന്നാ ഒരു രഹസ്യമാണു ലൈംഗീകത. അതിനാല്‍ എന്തെല്ല്ലാം നീതീകരണം ക്കണ്ടെത്തിയ്യാലും ഇതിന്‍റെ ഫലമായ്യി ഉണ്ടാകുന്ന കുറ്റബോധം, അസ്വസ്തത, നിരാശ ,സ്നേഹരാഹിത്യം, ഇവയില്‍ നിന്നൊന്നും ഒരുവനും മോചനം കിട്ടുന്നില്ല്ല. ഇതുമൂലം തന്നിലേക്കൂതന്നെ ഒതുങ്ങിക്കുടാനും,, ഉള്‍വലിയാനുമുള്ള പ്രവണത ഉടലെടുക്കുന്നു. ഈ പ്രവണത ഒരുവനെ നിരാശയിലേക്കു എത്തിച്ചെന്നും വരാം. നിസാരകാര്യങ്ങളില്‍ പോലും ഉല്കണ്ടയും ആകുലതയ്യും ഉണ്ടാകാം .


വിപരീതഫലങ്ങള്‍ .
ദാമ്പത്യ ജീവിതത്തിലേക്കുപ്രവ്വേശീക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്തതകളും തകര്‍ച്ചകളുമാണു പ്രധാനവിപരീതഫലം.ലൈംഗീകബന്ധത്തിനു ലംകശേഷിനഷ്ട പ്പെട്ടിരിക്കുന്നു എന്ന ചിന്ത അവരെ ആകുലാരാക്കുന്നു.
വിവഹജീവിതത്തിലേക്കു പ്രവേശ്ശിക്കാന്‍ തന്നെഭയം തോന്നും. ലൈംഗീകസേഷിക്കുറവും ശീഘ്ര സ്കലനവും ഇവരെ അലട്ട്ടുന്നു.
ലഹ്ഹരിയുടെ ഉപയോഗം .

ഈ അവസ്ഥ അവരെ ലഹരിയുടെ ഉപയോഗത്തിലേക്കു വലിച്ചിഴച്ചെന്നുവരാം .ഇതു ഒരു താല്കാലിക സമനം ലഭിച്ചേക്കാം പക്ഷേ തുടര്ന്നൂ കൂടുതലായ തളര്‍ച്ചയിലേക്കും നിരാശയിലേക്കും വഴുതിവീഴാം .

സംശയരോഗം 
ലൈഗീകശേഷിക്കുറവുമൂലം ഉണ്ടാകുന്ന അപകര്ഷതാബോധം സംശയരോഗത്തിലേക്ക്കു ആവരെ നയ്യിക്കുന്നു. സ്വന്തം ജജവിത പാങ്ങ്കാളിയെ സംത്രിപ്ത്തീപെടുത്താന്‍ സാധിക്കുന്നില്ല എന്ന എന്ന ചിന്തയും അയാള്‍ മറ്റാരോടെങ്ങ്കിലും ബന്ധപ്പെടൂമോയെന്ന ചിന്തയും ,ഭയവും ,ഉല്കണ്ഠയും , സംശയരോഗമായിതതരുന്നു.

സ്വയം ഭോഗം ശീലമാക്കുന്ന പുരുഷന്മാര്‍ സ്ത്രീ വിദ്വേഷിയയും സ്ത്രീകള്‍ പ്പുരുഷ വിദ്വേഷിയായും രൂപപ്പെടാം.  അതുപോലെ സവയം ഭോഗം ചെയ്യുമ്മ പുരുഷാനു സ്ത്രീ ഒരു ഉപഭോഗ വസ്തു മാത്രമാണു. അവലോടു സ്നേഹമോ, പരിഗണനയോ തുല്യതാബോധാമോ ഉണ്ടാകുകയില്ല.

വീവാഹജീവിതത്തിലൂടെ പങ്കാളിയായി സ്വീകരിക്കുന്ന സ്ത്രീയെ പോലും ഇതേവിധം മാത്രമേ കാണാനാകൂ. ജീവിതപങ്കാളിയുടെ ആവശ്യ്ങ്ങള്‍ പരിഗണിക്കാനോ രോഗങ്ങളിലും വേദനകലിലും, സഹതപിക്ക്കാനോ സാധിക്കില്ല. പങ്കാളിക്കുതുല്ല്യത കല്പിക്കാന്‍ കഴിയാത്തതുകൊണ്ടു ഹ്രുദയ ബന്ധം സ്ഥാപിക്കാനാവില്ല. സ്ംത്രിപ്തമായ ഒരു കൂടുംബജജവിതം അങ്ങനെ അസാധ്യമായിതീരുന്നു.

സ്വവര്‍ഗ സംഭോഗം ഗുരുതരമായ പാപമാണു. വി.പൌലോസ് ശ്ളീഹാ റോമാക്കാര്‍ക്കെഴുതിയ തന്‍റെ ലേഖനത്തില്‍ ഈതു വ്യക്തമാക്കുന്നുണ്ടു. സ്ത്രീയുമായുള്ല്ല സ്വഭാവിക ബന്ധം വെടിഞ്ഞു പുരുഷന്മാര്‍ അന്യോന്യം ഊള്ല ക്കാമത്താല്‍ ദഹിച്ചു ലജ്ജാകരമായ പ്രവര്‍റ്റ്ത്തികളില്‍ ഏര്‍പ്പെടുന്നതു പാപമാണെന്നു ശ്ളീഹാ എടുത്തുപറയുന്നു. Sodomy യും Lesbianism വും പാപമാണു .ഇവര്‍ക്കു കുടുംബജീവിതത്തില്‍ സംത്രിപ്തിയോ സന്തോഷമോ ഉണ്ടാകില്ല.      

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...